Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഓസ്കറിലെ ഇന്ത്യൻ ഒറിജിനൽ’നാട്ടു നാട്ടു’
Movies

ഓസ്കറിലെ ഇന്ത്യൻ ഒറിജിനൽ’നാട്ടു നാട്ടു’

News DeskBy News Desk14 March 2023Updated:16 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓസ്കറിൽ ചരിത്രം സൃഷ്ടിച്ച് SS രാജമൗലിയുടെ RRR-ലെ “നാട്ടു നാട്ടു”  എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ പുരസ്കാരം നേടി.


ഒരു ഇന്ത്യൻ സിനിമയിൽ നിന്നും മികച്ച ഗാന വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ ഗാനമായി “നാട്ടു നാട്ടു” ചരിത്രം സൃഷ്ടിച്ചു. എം എം കീരവാണിയുടെ സംഗീതത്തിൽ ചന്ദ്രബോസിന്റെ രചനയിൽ ലോകത്തെ മുഴുവൻ ആറാടിച്ച “നാട്ടു നാട്ടു” വിനുള്ള മൂന്നാമത്തെ പ്രധാന അന്താരാഷ്ട്ര അംഗീകാരമാണിത്. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് നേടി. കൂടാതെ ക്രിട്ടിക്സ് ചോയ്‌സ് അവാർഡിന്റെ 28-ാം പതിപ്പിൽ മികച്ച ഗാനത്തിനുളള പുരസ്കാരവും നേടി.

Rahul Sipligunj, കീരവാണിയുടെ മകൻ Kala Bhairava  എന്നിവരാണ് ഗാനം ആലപിച്ചത്. ദേവരാഗവും നീലഗിരിയുമടക്കം മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുളള കീരവാണിയുടെ മാസ്മരിക സംഗീതത്തിനാണ് 95-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങിൽ ഡോൾബി തിയേറ്റർ സാക്ഷ്യം വഹിച്ചത്.

2014-ൽ വിരമിക്കൽ പ്രഖ്യാപിച്ച കീരവാണിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചത് രാജമൗലിയുടെ തന്നെ ബാഹുബലിയായിരുന്നു. മഹിഷ്മതി സാമ്രാജ്യത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലെ പാട്ടുകളും സിനിമ പോലെ തന്നെ ഇന്ത്യയാകെ തരംഗം തീർത്തിരുന്നു.  സ്വാതന്ത്ര്യത്തിനു മുമ്പുള്ള  കഥയായ “RRR” (Rise Roar Revolt), 1920-കളിലെ രണ്ട് ഇന്ത്യൻ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കൊമരം ഭീം (ജൂനിയർ എൻടിആർ) എന്നിവരുടെ കഥ പറയുന്നു.   രാം  ചരണും ജൂനിയർ എൻടിആറും തകർത്താടിയ   “നാട്ടു നാട്ടു” ചടുലമായ താളത്തിന്റെയും നൃത്തത്തിന്റെയും ആഘോഷമായപ്പോൾ പിറന്നു വീണത് മറ്റൊരു ചരിത്രമായിരുന്നു.

ഉക്രെയ്നിലെ കീവിലെ പ്രസിഡൻഷ്യൽ പാലസിന്റെ പുൽത്തകിടിയിലാണ് “നാട്ടു നാട്ടു” ചിത്രീകരിച്ചത്. കോറിയോഗ്രാഫർ പ്രേം രക്ഷിത് പാട്ടിലെ പ്രശസ്തമായ ഹുക്ക് സ്റ്റെപ്പിന്റെ “100-ലധികം വേരിയേഷനുകൾ” കൊണ്ടുവന്നതായി രാജമൗലി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

 ഡാനി ബോയിൽ സംവിധാനം ചെയ്ത 2008-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രമായ “സ്ലംഡോഗ് മില്യണയർ” എന്ന ചിത്രത്തിലെ “ജയ് ഹോ” ആയിരുന്നു മുൻപ് ഓസ്കറിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയത്.  മികച്ച ഒറിജിനൽ സ്‌കോർ, ഒറിജിനൽ സോംഗ് വിഭാഗങ്ങളിൽ അക്കാദമി അവാർഡ് നേടിയ ആദ്യ ഹിന്ദി ഗാനത്തിന്  ഈണമിട്ടത് സാക്ഷാൽ എ ആർ റഹ്‌മാനും വരികളെഴുതിയത് ഗുൽസാറുമായിരുന്നു.

The results are in, and Naatu Naatu has WON the 2023 Oscars! The song made history by becoming the first song from an Indian movie to take home the ‘Best Original Song’ Award.This is the third major international recognition for “Nattu Nattu” written by MM Keeravani and composed by Chandra Bose, the world hit. It won the Golden Globe for Best Original Song.

business channeliam Cinema film India technology Telungu
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil