ഇന്ത്യയിലെ ആദ്യ ഫ്രീ-ഫ്‌ളോട്ട് സിറ്റി സെല്‍ഫ് ഡ്രൈവ് കാര്‍ ഷെയര്‍
സര്‍വീസുമായി HAYR. ഛണ്ഡീഗഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് HAYR ടെക്‌നോളജി. 2019 ഏപ്രിലിലാണ് സെല്‍ഫ് ഡ്രൈവ് കാര്‍ ഷെയര്‍ സര്‍വീസ് ഛണ്ഡീഗഡില്‍ പ്രവര്‍ത്തനം തുടങ്ങുക. HAYR car share മൊബൈല്‍ ആപ്പിലൂടെ കാറുകള്‍ റിസര്‍വ് ചെയ്യാം.ക്ലയന്റ്‌സിന് സെല്‍ഫ് ഡ്രൈവിനായി കാറുകള്‍ ഉപയോഗിക്കാം. ഡ്രൈവിംഗ് ലൈസന്‍സുള്ള ആര്‍ക്കും hayr car സര്‍വീസ് ഉപയോഗിക്കാം. നിര്‍ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കും.
ഇന്ത്യയിലെ ആദ്യ ഫ്രീ-ഫ്‌ളോട്ട് സിറ്റി സെല്‍ഫ് ഡ്രൈവ് കാര്‍ ഷെയര്‍ സര്‍വീസുമായി HAYR
Related Posts
Add A Comment