Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുതിയ ഉയരങ്ങളിലേക്ക് KGL
News Update

പുതിയ ഉയരങ്ങളിലേക്ക് KGL

മികവിനോടുള്ള പ്രതിബദ്ധതയിലൂടെയാണ് കിറ്റെക്സ് ഐഡന്റിറ്റി കെട്ടിപ്പടുത്തതെന്നും ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ശിശു വസ്ത്ര നിർമാതാക്കളായി കമ്പനിയെ മാറ്റിയത് ഈ പ്രതിബദ്ധതയാണെന്നും കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് (KGL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു ജേക്കബ്.
News DeskBy News Desk25 October 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മൂന്ന് പതിറ്റാണ്ടിലേറെയായി, മികവിനോടുള്ള പ്രതിബദ്ധതയിലൂടെയാണ് കിറ്റെക്സ് ഐഡന്റിറ്റി കെട്ടിപ്പടുത്തതെന്നും ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ശിശു വസ്ത്ര നിർമാതാക്കളായി കമ്പനിയെ മാറ്റിയത് ഈ പ്രതിബദ്ധതയാണെന്നും കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് (KGL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു ജേക്കബ്. ലോകത്തിലെ ഏറ്റവും വലിയ ഇൻഫാൻ്റ് അപ്പാരൽ നിർമാതാക്കളിൽ ഒന്നായ കിറ്റെക്സ് ആഗോള വസ്ത്ര വ്യവസായത്തിലെ പങ്ക് പുനർനിർവചിക്കുന്ന വിപുലീകരണ യാത്രയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kitex Garments Expansion and Growth Journey

1992ൽ സ്ഥാപിതമായതുമുതൽ, യുഎസ് യൂറോപ്പ് എന്നിവിടങ്ങളിലടക്കം ലോകത്തിലെ മുൻനിര റീട്ടെയിൽ ബ്രാൻഡുകളിൽ സേവനം നൽകുന്ന കിറ്റെക്സ് ശിശു വസ്ത്ര നിർമാണത്തിൽ പ്രബല ശക്തിയായി. 1995ൽത്തന്നെ കമ്പനി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടു. ഇത് കമ്പനിയുടെ ദ്രുതഗതിയിലുള്ള വളർച്ചാ പാതയെയും വിപണിയിലെ വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു.

യാർൺ മുതൽ ഫിനിഷ്ഡ് വസ്ത്രങ്ങൾ, പാക്കേജിംഗ് വരെയുള്ള എല്ലാ മേഖലകളിലുമുള്ള സംയോജനമാണ് കിറ്റെക്സിന്റെ കരുത്ത്. ആഗോള ശരാശരിയായ 55% നേക്കാൾ വളരെ കൂടുതലായ 85% എന്ന വ്യവസായ-നേതൃത്വമുള്ള നിർമാണ കാര്യക്ഷമതയാണ് കിറ്റെക്സിന് നൂതന സൗകര്യങ്ങൾ നൽകുന്നത്. ശിശു വസ്ത്രങ്ങൾ, പുരുഷന്മാർ, സ്ത്രീകൾ, യൂണിസെക്സ് വസ്ത്രങ്ങൾ, പാക്കേജിംഗ് മെറ്റീരിയലുകൾ, ആക്സസറികൾ എന്നിവയുൾപ്പെടെയുള്ള പോർട്ട്‌ഫോളിയോയാണ് ഈ അസാധാരണ പ്രകടനത്തിന് പിന്നിൽ.

തെലങ്കാനയിലെ രണ്ട് സംയോജിത വസ്ത്ര പാർക്കുകൾ വഴി ഉത്പാദന മേഖല വികസിപ്പിക്കുന്നതിനായി കിറ്റെക്സ് ₹3550 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു. ഒന്നാം ഘട്ടത്തിൽ വാറങ്കലിൽ 1750 കോടി രൂപ ഈ വർഷത്തോടെ പൂർണമായും നിക്ഷേപിക്കും. രണ്ടാം ഘട്ടമായി ഹൈദരാബാദിൽ 1800 കോടി രൂപയുടെ നിക്ഷേപമാണ് കിറ്റക്സിന്റേത്. ഇത് അടുത്ത വർഷം പൂർത്തിയാക്കും. വാറങ്കലിൽ ഇതുവരെ 1550 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. പുതിയ സൗകര്യങ്ങൾ കമ്പനിക്ക് 5000 കോടി രൂപയുടെ വരുമാനം നൽകുന്നതിനൊപ്പം 25000 പേർക്ക് തൊഴിൽ നൽകാനും പര്യാപ്തമാണ്. ലോകോത്തര നിലവാരമുള്ള ഈ പാർക്കുകൾ ശേഷി ഗണ്യമായി വർധിപ്പിക്കുന്നതിനും ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്തിട്ടുള്ളതാണ്.

Kitex Garments, led by Sabu Jacob, invests ₹3550 crore in Telangana textile parks to boost global capacity and create 25,000 jobs in the apparel sector.

apparel industry India banner global expansion Hyderabad infant apparel manufacturer integrated textile unit Kitex Garments Limited manufacturing efficiency Sabu Jacob Telangana textile park Warangal ₹3550 crore investment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil