Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
News Update

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

പുതിയ സംരംഭകർക്ക് വായ്‌പാ സഹായങ്ങളും ഡിജിറ്റൽ ഏകജാലക സംവിധാനങ്ങളിലൂടെ നിക്ഷേപകർക്ക് വേഗത്തിലുള്ള അനുമതികൾ ഉറപ്പു നൽകുകയും ചെയ്യുന്ന നയപ്രഖ്യാപനം. സംസ്ഥാനത്തെ ഐടിഐകളും മറ്റ് പരിശീലന കേന്ദ്രങ്ങളും അത്യാധുനിക ലാബുകളും സ്മാർട്ട് ക്ലാസ്‌റൂമുകളും സഹിതം നവീകരിച്ച് പട്ടികജാതി വിഭാഗങ്ങളിലെ യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ കാലത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലൂടെ സംരംഭകരാകാൻ വലിയ അവസരമൊരുക്കും
News DeskBy News Desk29 May 2026Updated:29 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള കേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്നതടക്കം സുപ്രധാന വാഗ്ദാനങ്ങളടങ്ങുന്ന  യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം നടത്തി ഗവർണർ രാജേന്ദ്ര അർലേകർ.  കേരളത്തെ നിർമ്മാണ മേഖലയുടെയും ലോജിസ്റ്റിക്സിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി പോർട്ടുകൾ കേന്ദ്രീകരിച്ചുള്ള വികസനവും ഇൻഡസ്ട്രിയൽ പാർക്കുകളുടെ വിപുലീകരണവും സർക്കാർ  ലക്ഷ്യമിടുന്നു. പുതിയ സംരംഭകർക്ക് വായ്‌പാ സഹായങ്ങൾ ഉറപ്പാക്കും. ഡിജിറ്റൽ ഏകജാലക സംവിധാനങ്ങളിലൂടെ നിക്ഷേപകർക്ക് വേഗത്തിലുള്ള അനുമതികൾ ഉറപ്പാക്കും.

India's first hydrogen train

 സംസ്ഥാനത്തെ ഐടിഐകളും മറ്റ് പരിശീലന കേന്ദ്രങ്ങളും അത്യാധുനിക ലാബുകളും സ്മാർട്ട് ക്ലാസ്‌റൂമുകളും സഹിതം നവീകരിച്ച് പട്ടികജാതി വിഭാഗങ്ങളിലെ യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ കാലത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലൂടെ സംരംഭകരാകാൻ വലിയ അവസരമൊരുക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ഗ്രീൻ എനർജി, സ്‌പേസ് ടെക്‌നോളജി തുടങ്ങി വളർന്നുവരുന്ന മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകും.  പാരമ്പര്യ വ്യവസായങ്ങളായ കയർ, കൈത്തറി, പ്ലാന്റേഷൻ എന്നിവയെ സംരക്ഷിക്കാനും  സർക്കാർ പദ്ധതിയിടുമെന്നു ഗവർണർ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ ഐടിഐകളെ (ITI) അത്യാധുനിക ‘ഹബ് ആൻഡ് സ്‌പോക്ക്’ മോഡലിൽ നവീകരിക്കും. ഇങ്ങനെ പുറത്തിറങ്ങുന്ന  ട്രെയിനികൾക്ക് ഉൽപ്പാദന കേന്ദ്രങ്ങൾ വഴി തൊഴിൽ നൈപുണ്യം നല്കാൻ നടപടിയുണ്ടാകുംണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ സാമ്പത്തികമായി ശാക്തീകരിച്ചുകൊണ്ട് ജനകീയ ഭരണ സംവിധാനത്തിലൂടെ വികസനം ഓരോ പൗരനിലേക്കും എത്തിക്കുമെന്നും സർക്കാർ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നു.

 ഉന്നതവിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും പിഎസ്സി, യുപിഎസ്സി തുടങ്ങിയ മത്സരപരീക്ഷകൾക്കായി പ്രത്യേക പരിശീലനവും  സർക്കാർ ലക്ഷ്യമിടുന്നു.

Governor Rajendra Arlekar delivers the UDF government’s policy address, aiming to make Kerala a global industrial hub with loan assistance, single-window clearances, and ITI upgrades

banner digital single window system Kerala global manufacturing hub Kerala ITI modernization Kerala Kerala Governor policy address Kerala industrial hub loan assistance for entrepreneurs Kerala Rajendra Arlekar speech skill development for youth Kerala traditional industries protection Kerala UDF government policy Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

29 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil