Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൊച്ചിക്ക്  Jio 5G ഉറപ്പ്
Gadgets

കൊച്ചിക്ക്  Jio 5G ഉറപ്പ്

News DeskBy News Desk21 June 2023Updated:23 June 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

“എവിടെ ചെന്നാലും എപ്പോഴും ഒപ്പമുണ്ടാകും” എന്ന ഒരാളുടെ ഉറപ്പ് നമ്മിൽ തെല്ലൊന്നുമല്ല സുരക്ഷിതത്വ ബോധമുണർത്തുന്നത്. ആ ഉറപ്പ് കൊച്ചിയിൽ നിറവേറ്റുകയാണെന്ന് സാക്ഷ്യപെടുത്തുകയാണ് Reliance Jio 5G. കൊച്ചി നഗരത്തിൽ എയർപോർട്ട് മുതൽ വാട്ടർ മെട്രോ വരെ, കരയിലും ജലത്തിലും എവിടെയും കടന്നു ചെല്ലുകയാണ് Jio 5G.

കൂടുതൽ ജനങ്ങൾ ഒരുമിച്ചു കൂടുകയും, വെയ്റ്റിംഗ് ടൈം ഉള്ളതുമായ കൊച്ചിയിലെ കേന്ദ്രങ്ങളിലെല്ലാം സാന്നിധ്യമറിയിച്ച ജിയോയുടെ അതിവേഗ 5G ടാറ്റ ഉപഭോഗം കഴിഞ്ഞ 6 മാസത്തിനുള്ളിൽ പതിന്മടങ്ങായി. എയർപോർട്ട്, വാട്ടർ മെട്രോ സ്റ്റേഷനുകൾ , വൈറ്റില മൊബിലിറ്റി ഹബ്, റെയിൽവേ സ്റ്റേഷനുകൾ, കെ എസ് ആർ ടി സി  ബസ് സ്റ്റാൻഡ് എന്നിങ്ങനെ എല്ലാ ട്രാവൽ ഹബ്ബുകളിലും  മികച്ച സേവനമാണ്   ജിയോ 5G നൽകുന്നത്. ജിയോ 5G ഉപയോഗപ്പെടുത്തി വിനോദത്തിനും വിജ്ഞാനത്തിനുമായി നിരവധി സർവീസുകളാണ് ഉപഭോക്താക്കൾക്കായി ജിയോ ഒരുക്കിയിരിക്കുന്നത്.

ഇപ്പോൾ കരയിലും ജലപാതകളിലും ജിയോ 5 ജി സേവനങ്ങൾ ഒരു പോലെ ആസ്വദിക്കാം. ഇന്ത്യയിലെ ആദ്യ വാട്ടർമെട്രോ സർവീസ് തുടങ്ങിയ സമയം മുതൽ  ജിയോ ഉപഭോക്താക്കൾക്ക് സ്റ്റേഷനുകളിലും അവരുടെ യാത്രയിലുടനീളവും ജിയോ ട്രൂ 5 ജി ഉപയോഗപ്പെടുത്തിയിരുന്നു. കൊച്ചിയിലെ  എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജി നെറ്റ്‌വർക്ക് കവർ ചെയ്യുന്നുണ്ട്.  കൂടാതെ ഫോർട്ട്കൊച്ചി, ചെറായി തുടങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങളായ പ്രദേശങ്ങളിലും ജിയോ അതിവേഗ 5 ജി ലഭ്യമാണ്.

5G സേവനങ്ങളിൽ മുന്നിൽ നിൽക്കുന്ന ജിയോ മറ്റു സർവീസ് ദാതാക്കളെക്കാൾ  ഡൌൺലോഡ്, അപ്‌ലോഡ് വേഗതയിലും, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, കോൾ കണക്റ്റിവിറ്റി എന്നിവയിലും വളരെ മുന്നിലാണ്.

4ജി നെറ്റ് വർക്കിനെ ആശ്രയിക്കാത്ത സ്റ്റാൻഡലോൺ 5ജി നെറ്റ് വർക്കാണ് ജിയോയുടേത്. 700 MHz, 3500 MHz, 26Ghz ബാൻഡുകളിലുടനീളം ഏറ്റവും വലുതും മികച്ചതുമായ ജിയോയുടെ 5G സ്പെക്ട്രം,കാരിയർ അഗ്രിഗേഷൻ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും നല്ല സേവനം ഉപഭോക്താക്കൾക്ക് നൽകാൻ സഹായിക്കുന്നു. കേരളത്തിൽ ആകെ 11000 ലധികം ടവറുകൾ ഉള്ള ജിയോ, അതിൽ 6000 ഓളം റവറുകളിൽ 5G ആക്റ്റീവ് ആക്കി കഴിഞ്ഞു.

കുറഞ്ഞ ലാറ്റെൻസി, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5ജി വോയ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ് വർക്ക് സ്ലൈസിംഗ് എന്നിവ എന്നിവ ജിയോ 5G യുടെ പ്രത്യേകതകളാണ്.

കേരളത്തിൽ ജിയോയുടെ ട്രൂ 5ജി വ്യാപനം അതി വേഗത്തിലാണ്. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ 5 ജി സേവനം 6 മാസങ്ങൾക്കുള്ളിൽ എല്ലാ ജില്ലകളിലേക്കും 35 ലധികം പ്രധാനപ്പെട്ട നഗരങ്ങളിലേക്കും   വ്യാപിപ്പിക്കാൻ  ജിയോയ്ക്ക് കഴിഞ്ഞു.

5G 5G Network 5G Phone 5G revolution 5G Services 5G smartphones 5G spectrum 5G technology 5G trials banner business business news Jio Jio 5g Jio Broadband plan Jio customers Jio digital revolution Jio Fiber Jio SIM Jio TV Reliance Jio technology telecom telecom companies Telecom Industry Telecom Operators telecom opereators telecom sector Telecommunication Telecommunications Top News
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil