Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിസ്മയമോ, ജെൻസിയോ ?

10 June 2026

ടൂറിസം കേന്ദ്രമാകാൻ കൊല്ലം

10 June 2026

G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മതപ്രഭാഷകനായും AI അവതാർ
Events

മതപ്രഭാഷകനായും AI അവതാർ

ജർമ്മനിയിലെ ഒരു പളളിയിൽ പ്രഭാഷകന്റെ രൂപത്തിലും AI അവതാർ
News DeskBy News Desk1 July 2023Updated:6 July 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എല്ലായിടത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിളയാട്ടമാണ്.  AI അവതാറുകൾ ഏതൊക്കെ രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പല രൂപത്തിൽ അവതരിക്കുമ്പോൾ ജർമ്മനിയിലെ ഒരു പളളിയിൽ പ്രഭാഷകന്റെ രൂപത്തിലായിരുന്നു AIയുടെ അവതാരം. ബവേറിയയിലെ ഫുവെർത്തിലെ സെന്റ് പോൾസ് പള്ളിയുടെ അൾത്താരയിൽ അവതരിപ്പിച്ച ചാറ്റ്ബോട്ട്, തിങ്ങിനിറഞ്ഞ സഭാവിശ്വാസികളോട് മരണത്തെ ഭയപ്പെടേണ്ടെന്ന്  പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പളളിയിലെ അൾത്താരയിൽ ക്രമീകരിച്ച സ്ക്രീനിലാണ് ചാറ്റ്ജിപിടി AI ചാറ്റ്ബോട്ട് അവതാറുകൾ വിവിധ രൂപത്തിൽ വിശ്വാസികളോട് സംസാരിച്ചത്. ചാറ്റ്ബോട്ടിന്റെ പ്രഭാഷണം ഭൂതകാലത്തെ ഉപേക്ഷിക്കുക, വർത്തമാനകാലത്തേക്ക് ശ്രദ്ധിക്കുക, മരണത്തെ ഭയപ്പെടാതിരിക്കുക, യേശുക്രിസ്തുവിൽ വിശ്വാസം നിലനിർത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

“പ്രിയ സുഹൃത്തുക്കളെ, ജർമ്മനിയിലെ പ്രൊട്ടസ്റ്റന്റുകളുടെ ഈ വർഷത്തെ കൺവെൻഷനിൽ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതാർ എന്ന നിലയിൽ  ഇവിടെ നിൽക്കുകയും നിങ്ങളോട് സംസാരിക്കുകയും ചെയ്യുന്നത് എനിക്ക് ഒരു ബഹുമതിയാണ്,”

AI അവതാർ

300-ലധികം ആളുകൾ പങ്കെടുത്ത ശുശ്രൂഷ 40 മിനിറ്റ് നീണ്ടുനിന്നു. പ്രഭാഷണത്തിന് പുറമേ പ്രാർത്ഥനകളും സംഗീതവും ശുശ്രൂഷയിൽ ഉണ്ടായിരുന്നു. വിയന്ന സർവകലാശാലയിലെ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ജോനാസ് സിമ്മർലിൻ ആണ് ചാറ്റ്ജിപിടിക്കൊപ്പം ചേർന്ന് AI അവതാർ രൂപപ്പെടുത്താൻ പ്രവർത്തിച്ചത്. കമ്പ്യൂട്ടർ രൂപകൽപന ചെയ്ത രണ്ട് പുരുഷന്മാരുടെയും രണ്ട് സ്ത്രീകളുടെയും  നാല് വ്യത്യസ്‌ത AI അവതാറുകൾ മാറിമാറി ഈ ശുശ്രൂഷ നയിച്ചു.  ‘ഞങ്ങൾ ഒരു ചർച്ച് കോൺഗ്രസിലാണ്, നിങ്ങൾ ഒരു പ്രസംഗകനാണ്, ഒരു സഭാ സേവനം എങ്ങനെയിരിക്കും?’ എന്നചോദ്യമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് സിമ്മർലൈൻ ഉന്നയിച്ചത്.  ChatGPT പ്രോംപ്റ്റിൽ, സങ്കീർത്തനങ്ങളും പ്രാർത്ഥനകളും അവസാനം ഒരു അനുഗ്രഹവും ഉൾപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

 “ഹൃദയവും ആത്മാവും ഇല്ലായിരുന്നു,”അവതാരങ്ങൾ വികാരങ്ങളൊന്നും കാണിച്ചില്ല, ശരീര ഭാഷ ഇല്ലായിരുന്നു, അവർ പറഞ്ഞതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ  വളരെ ബുദ്ധിമുട്ടായിരുന്നു.” എന്നൊക്കെയായിരുന്നു ശുശ്രൂഷയിൽ പങ്കെടുത്ത ചില വിശ്വാസികളുടെ പ്രതികരണം.

ജർമ്മനിയിൽ ദ്വൈവാർഷികമായി നടക്കുന്ന പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന  ജർമ്മൻ ഇവാഞ്ചലിക്കൽ ചർച്ച് കോൺഗ്രസ് എന്ന കൺവെൻഷന്റെ ഭാഗമായാണ് ഈ അസാധാരണമായ ശുശ്രൂഷ നടന്നത്.

In a groundbreaking event, Saint Paul’s church in Fürth, Germany, witnessed a unique church service where virtual avatars, generated by artificial intelligence, took the stage to deliver sermons. The 40-minute service garnered mixed reactions from the Protestant congregation, with some attendees finding the digital avatars lacking in emotion and connection.

AI banner Channel I Am channeliam MOST VIEWED Short news startups technology Top News
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിസ്മയമോ, ജെൻസിയോ ?

10 June 2026

ടൂറിസം കേന്ദ്രമാകാൻ കൊല്ലം

10 June 2026

G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി

10 June 2026

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil