Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Reliance ൽ അധികാര കൈമാറ്റം
Business

Reliance ൽ അധികാര കൈമാറ്റം

നിത അംബാനി ബോർഡിൽ നിന്ന് പടിയിറങ്ങുന്നു, ബോർഡിലേക്ക് പുതു തലമുറ
News DeskBy News Desk31 August 2023Updated:31 August 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റിലയൻസ് തലപ്പത്ത്  സംഭവിക്കുന്നതിതാണ്.

തലമുറ അധികാര കൈമാറ്റത്തിനു സാക്ഷ്യം വഹിക്കാൻ റിലയൻസ് കുടുംബം ഒരുങ്ങുന്നു

നിത അംബാനി ബോർഡിൽ നിന്ന് പടിയിറങ്ങുന്നു – റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായി തുടരും

 നിത അംബാനിയുടെ രാജി ഡയറക്ടർ ബോർഡ് ഔദ്യോഗികമായി സ്വീകരിച്ചു. ഇനി ബോർഡ് മീറ്റിംഗുകളിൽ സ്ഥിരം ക്ഷണിതാവ് .

 ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ ഡയറക്ടർ ബോർഡിൽ നിയമിക്കാൻ തീരുമാനം

പടിയിറങ്ങി, പദവികൾ പകുത്തു നൽകി , സ്ഥിരം ക്ഷണിതാവായി തലമുറകൈമാറ്റത്തിന് തുടക്കമിട്ട് നിത അംവാനി.  ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ റിലയൻസിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ തീരുമാനിച്ചു. ഹ്യൂമൻ റിസോഴ്‌സ്, നോമിനേഷൻ ആൻഡ്  റെമ്യൂണറേഷൻ കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശപ്രകാരമാണ് തീരുമാനം. ഓഹരി ഉടമകളുടെ അംഗീകാരത്തിനുശേഷം നിയുക്ത വ്യക്തികൾ അവരുടെ ചുമതലകൾ ഔദ്യോഗികമായി ഏറ്റെടുക്കും.

ഇതിനൊപ്പം നിത അംബാനിയുടെ രാജി ഡയറക്ടർ ബോർഡ് ഔദ്യോഗികമായി സ്വീകരിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ എന്ന നിലയിൽ, നിത അംബാനി എല്ലാ ആർഐഎൽ ബോർഡ് മീറ്റിംഗുകളിലും സ്ഥിരം ക്ഷണിതാവായി പങ്കെടുക്കും, അതുവഴി നിത അംബാനിയുടെ ഉൾക്കാഴ്ചകളും ഉപദേശങ്ങളും കമ്പനിയുടെ നടപടികളെ സമ്പന്നമാക്കുന്നത് തുടരും.

ഇന്ത്യയിൽ കൂടുതൽ ആഴത്തിലുള്ള സ്വാധീനം സൃഷ്ടിക്കുന്നതിനായി റിലയൻസ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങളെ നയിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി തന്റെ പരിശ്രമങ്ങളും സമയവും വിനിയോഗിക്കാനുള്ള നിത അംബാനിയുടെ തീരുമാനത്തെ അംഗീകരിച്ചാണ് ഈ നീക്കം. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർപേഴ്‌സൺ എന്ന നിലയിൽ നിത അംബാനിയുടെ നേതൃത്വത്തെ ബോർഡ് അഭിനന്ദിച്ചു. നിത അംബാനിയുടെ ഭരണകാലത്തുടനീളം, ഇന്ത്യയിലുടനീളമുള്ള അവശത അനുഭവിക്കുന്ന സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും ഉയർത്തുന്നതിനുമുള്ള ദൗത്യത്തിൽ ഫൗണ്ടേഷൻ ഗണ്യമായ മുന്നേറ്റം നടത്തി. നവീനമായ സംരംഭങ്ങളിലൂടെയും പ്രോഗ്രാമുകളിലൂടെയും കൂടുതൽ കാര്യമായ സാമൂഹിക മാറ്റം വരുത്താനുള്ള യാത്ര ആരംഭിക്കുമ്പോൾ, റിലയൻസ് ഫൗണ്ടേഷനെ ശക്തിപ്പെടുത്തുന്നതിനുള്ള നിത അംബാനിയുടെ പ്രകടമായ പ്രതിബദ്ധതയെ ബോർഡ് പ്രശംസിച്ചു.

ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർ ആർഐഎല്ലിലെ നിർണായക മേഖലകളായ റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ, ഊർജം, മെറ്റീരിയൽ ബിസിനസുകൾ എന്നിവയുടെ പ്രവർത്തനത്തിലും നേതൃത്വത്തിലും അവിഭാജ്യ പങ്ക് വഹിച്ചിട്ടുണ്ട്.  ആർഐഎൽ അനുബന്ധ കമ്പനികളുടെ ബോർഡുകളിലും അവർ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ആർഐഎൽ ബോർഡിൽ അവരെ ഉൾപ്പെടുത്തുന്നത് പുതിയ കാഴ്ചപ്പാടുകളും നൂതന ആശയങ്ങളും അവതരിപ്പിക്കുന്നതിന്   വഴിയൊരുക്കുമെന്ന് ഡയറക്ടർ ബോർഡ് അഭിപ്രായപ്പെട്ടു.

Nita Ambani has initiated a generational transition by stepping down and appointing Isha, Akash, and Ananth Ambani as non-executive directors of Reliance Industries Limited (RIL). Nita Ambani’s resignation was accepted, and she will attend RIL board meetings as Chairperson of Reliance Foundation. This move recognizes her dedication to guiding the Foundation’s impactful work. Isha, Akash, and Ananth Ambani’s inclusion is aimed at infusing new perspectives and ideas into the RIL Board, given their significant roles in various key areas.

Ambani banner business Channel I Am channeliam India Isha Ambani MOST VIEWED Nitha ambani Reliance Reliance Brands Limited reliance digital Reliance group Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil