ചെറിയ സ്റ്റോറുകള്‍ വഴിയുള്ള ഓഫ്‌ലൈന്‍ പര്‍ച്ചേസിനും Google Pay. ഇന്ത്യയിലെ റീട്ടെയില്‍ സ്റ്റോറുകളില്‍ പൈലറ്റ് ടെസ്റ്റുകള്‍ ആരംഭിച്ചു. Unified Payments Interface ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ യൂസേഴ്‌സിന് സാധിക്കും. സ്മാര്‍ട്‌ഫോണില്‍ കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം കൊണ്ടുവരും. ട്രാന്‍സാക്ഷന്‍ കംപ്ലീറ്റ് ചെയ്യാന്‍ യൂസേഴ്‌സ് മൊബൈല്‍ നമ്പര്‍ ബില്ലിംഗ് കൗണ്ടറില്‍ ഷെയര്‍ ചെയ്യണം. തുടര്‍ന്ന് കസ്റ്റമേഴ്‌സിന് ആപ്പില്‍ UPI PIN ഇന്‍സര്‍ട്ട് ചെയ്താല്‍ പേയ്‌മെന്റ് പൂര്‍ണമാകും. കിരാന സ്റ്റോഴ്‌സ് പോലെ നഗരത്തിനുപുറത്തുള്ള ചെറിയ കച്ചവടക്കാരെയാണ് Google ലക്ഷ്യം വയ്ക്കുന്നത്.