ബാങ്കുകളുടെ കിട്ടാക്കടം പെരുകിയത് സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ ബാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ ചില പ്രധാനമേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ നിന്നുളള നിക്ഷേപം കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഡിപി നിരക്കില്‍ ഇത് പ്രകടമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുളള ലോഞ്ച്പാഡ് ഉള്‍പ്പെടെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്.
രാഹുല്‍ ബജാജ്
ബജാജ് ഓട്ടോ ചെയര്‍മാന്‍