കേരളീയം പരിപാടിക്ക് 10 കോടി അനുവദിക്കും. ന്യൂഡൽഹിയിൽ അന്താരാഷ്ട്ര വ്യാപാര മേളയുടെ മാതൃകയിൽ കേരളത്തിൽ വ്യവസായ വാണിജ്യ പ്രവർത്തനങ്ങൾ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും
ഡിജിറ്റൽ സർവ്വകലാശാലയിൽ 250 കോടിയുടെ വികസന പദ്ധതി
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡിയ്ക്ക് ധനസഹായം
10 കോടി രൂപ ഇതിന്
ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് 3 പ്രാദേശിക കേന്ദ്രങ്ങൾ സ്ഥാപിക്കും
25 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും
80ൽ അധികം സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകി ഡിജിറ്റൽ സർവകാശാല. രാജ്യത്തെ ഹാർഡ്‌വെയർ ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഇൻകുബേറ്ററായി ഡിജിറ്റൽ സർവകാശാല.
250 കോടിയുടെ വികസന പദ്ധതികൾ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ
ഡിജിറ്റൽ സർവകലാശായ്ക്ക് വായ്പയെടുക്കാൻ അനുമതി,പലിശ ഇളവ് സർക്കാർ നൽകും
ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാകാൻ കേരളത്തിന് കഴിയും
പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും
5,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു
3 വർഷം കൊണ്ട് 1000 ഹോട്ടൽ മുറികൾ വേണ്ടി വരും
നിക്ഷേപകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
കേരളത്തിന്റെ നേട്ടങ്ങളെ പറ്റി ഫീച്ചറുകളും വീഡിയോകളും ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ പ്രോത്സാഹന സമ്മാനം
ഉന്നത വിദ്യാഭ്യാസത്ത ഹബ്ബായി കേരളത്തെ മാറ്റും
ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ 4% മലയാളികൾ
അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കും
ഇതിനായി സ്വകാര്യ നിക്ഷേപം സ്വീകരിക്കും
സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കാനും നടപടി
ഗ്രഫീൻ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഇന്ത്യ ഇന്നൊവേഷൻ ഫോർ ഗ്രഫീൻ
മൈക്രോ ബയോ മികവിൻെറ കേന്ദ്രം, ന്യൂട്ടാ സ്യൂട്ടിക്കൽസ് കേന്ദ്രം, മെഡിക്കൽ ടെക്നോളി കൺസോർഷ്യം എന്നിവയിൽ ചിലത് ആരംഭിച്ചു
kerala state budget 2024