Author: News Desk
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സെക്ടറിന് മികച്ച പാക്കേജുകളുമായി 2020 കേന്ദ്ര ബജറ്റ്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ അഭിനന്ദിച്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍വെസ്റ്റ്‌മെന്റ് സെല്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. 27300 കോടി രൂപയാണ് ബജറ്റില്‍ വ്യവസായ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. നാഷണല്‍ ലോജിസ്റ്റിക്‌സ് പോളിസിയിലൂടെ എംഎസ്എംഇ മേഖലയെ ശാക്തീകരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് ലഭിക്കുമെന്നതും ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ്. എംഎസ്എംഇകള്‍ക്കായി ആപ്പ് അധിഷ്്ഠിത ഇന്‍വോയിസിങ്ങ് പ്ലാറ്റ് ഫോം ഒരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് അനുകൂലമായ ബജറ്റാണിതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു ബജറ്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതിയില്‍ ഇളവ് വരും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍വെസ്റ്റ്‌മെന്റ് സെല്‍ ആരംഭിക്കും എംഎസ്എംഇകള്‍ക്കായി ആപ്പ് അധിഷ്ഠിത ഇന്‍വോയിസിങ്ങ് പ്ലാറ്റ്‌ഫോം ഡിജിറ്റൈസ്ഡ് ഇന്‍വോയിസ് വഴി ഫിനാന്‍സ് പ്രവര്‍ത്തങ്ങള്‍ ലളിതമാക്കാന്‍ സഹായകരം ഡാറ്റാ സെന്റര്‍ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കും പ്രാദേശിക സ്ഥാപനങ്ങളില്‍ നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കും ടെക്‌നോളജി ക്ലസ്റ്റേഴ്‌സ് വളര്‍ച്ചയ്ക്കായി നാഷണല്‍ ലെവല്‍ സയന്‍സ് സ്‌കീം പ്രഖ്യാപിച്ചു ന്യൂ ഏജ് ടെക്‌നോളജി വളര്‍ച്ച ഭാവിയ്ക്ക്…
The Union Budget 2020 has showered India’s startup ecosystem with interesting promises. Appreciating the emergence of startups in India, Finance Minister Nirmala Sitharaman announced that an investment cell will be launched for startups. The budget earmarked Rs 27,300 crore for the development of the industrial sector. A move to strengthen the MSME sector through the National Logistics Policy is also in cards. Meanwhile, tax relaxation has come as a great relief to startups. The budget has also announced the formation of an app-based invoicing platform for MSMEs. According to experts, the budget will nurture India’s startup ecosystem. Benefits for startups promised in the Union Budget 2020 Tax relaxation for startups Investment cell…
2019ല്‍ ഇന്ത്യയില്‍ ടിക്ക്ടോക്ക് യൂസേഴ്സ് ആപ്പില്‍ ചെലവഴിച്ചത് 550 കോടി മണിക്കൂറുകള്‍. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 900 മില്യണ്‍ മണിക്കൂര്‍ വര്‍ധന. 2019 ഡിസംബറിനേക്കാള്‍ Monthly Active Users വര്‍ധിച്ച് 81 മില്യണിലെത്തി.ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ App Annie ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ആഗോളതലത്തില്‍ 717 മില്യണ്‍ ആളുകളാണ് നിലവില്‍ ടിക്ക്ടോക്ക് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന സമയം 25.5 ബില്യണ്‍ മണിക്കൂറായും വര്‍ധിച്ചു. #EduTok ഹാഷ്ടാഗ് ഉപയോഗിച്ചുള്ള വീഡിയോയ്ക്ക് 48.7 ബില്യണ്‍ വ്യൂസ് ലഭിച്ചുവെന്ന് Bytedance. ശരാശരി 34 മിനിട്ടോളം ടിക്ക്ടോക്ക് യൂസര്‍ ആപ്പില്‍ സമയം ചെലവഴിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ടിക്ക്ടോക്കുമായി മത്സരിക്കാന്‍ ഗൂഗിള്‍ Tangi എന്ന ആപ്പ് ഉടന്‍ വ്യാപിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്
Google launches Tangi to beat TikTok The goal is to promote 60-second DIY videos Tangi is developed by Google’s Area 120 team Access it from the Apple Store and Tangi’s website
Bio-degradable products are gaining popularity these days as most plastic products are banned around the world. The natural straw, a substitute to plastic straws, introduced by the Indian startup Blessing Palms Private Limited, becomes significant at this point. It was their goal of converting agri-waste into useful eco-friendly products that resulted in the production of straws out of coconut leaves. The straws are made after processing the coconut leaves through steaming to make it anti-fungal. According to Saji Varghese, CEO of Blessing Palms, these natural straws can be put in all sorts of liquid for more than 6 hours. In rural areas, the…
Pine Labs launches Paper POS for merchants An all-in-one solution for all forms of UPI payments Merchants can print a customer chargeslip to immediately confirm the transaction Paper POS ensures simplified, low-cost and safe transactions
IBM names Arvind Krishna as CEO Arvind Krishna replaces longtime CEO Virginia Rometty to covet the position Virginia Rometty is retirng aftrer serving for 40 years with IBM Arvind will be entrusted with the responsibility of the company’s cloud business
ഭാരത്‌നെറ്റ് പ്രോഗ്രാമിലൂടെ ആളുകളെ സിനിമയോട് അടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 4000 സിനിമകളുടെ കാറ്റലോഗ് ഓഫര്‍ ചെയ്യാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജനങ്ങളില്‍ ഡിജിറ്റല്‍ ടൂള്‍ ഉപയോഗം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി വ്യാപകമാക്കും. രണ്ടര ലക്ഷം ഗ്രാമ പഞ്ചായത്തുകളേയും ഒപ്റ്റിക്ക് ഫൈബര്‍ കണക്ടിവിറ്റി വഴി ബന്ധിപ്പിക്കാനും ഭാരത്‌നെറ്റ് പ്രോഗ്രാം ലക്ഷ്യമിടുന്നുണ്ട്.
IBM മേധാവിയായി ഇന്ത്യന്‍ വംശജനായ അരവിന്ദ് കൃഷ്ണ. അമേരിക്കയിലെ മുന്‍ സിഇഒ വിര്‍ജീനിയ റെമേറ്റിക്ക് പകരക്കാരനായിട്ടാണ് ഐടി വിദഗ്ദ്ധനായ അരവിന്ദ് കൃഷ്ണ ചുമതലയേറ്റത്. 40 വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് വിര്‍ജീനിയ വിരമിക്കുന്നത്. 57കാരനായ അരവിന്ദിന് നിലവില്‍ ഐബിഎം വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമേ ക്ലൗഡ് ആന്റ് കോഗ്നിറ്റീവ് സോഫ്റ്റ്വെയര്‍ വിഭാഗത്തിന്റെ ചുമതലയുമുണ്ട്. ക്ലൗഡ് വിഭാഗത്തിന്റെ ചുമതലയും അരവിന്ദിനാണ്.
യൂസേഴ്‌സിന്റെ നമ്പര്‍ സേവ് ചെയ്യാന്‍ ഫേസ്ബുക്കിനോടും ട്വിറ്ററിനോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടും. സോഷ്യല്‍ മീഡിയയിലെ ആളുകളെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയ്ക്ക് അറുതിവരുത്തുകയാണ് ലക്ഷ്യം. പ്രത്യേക കാറ്റഗറിയിലുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ പുതിയ നിയമം പാലിക്കേണ്ടി വരും. ഇതിനായി ഐടി മന്ത്രാലയം പുതുക്കിയ നിയമ നിര്‍ദ്ദേശങ്ങള്‍ നിയമ മന്ത്രാലയത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ചൂഷണമടക്കം പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.