Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വീഡിയോ റെക്കോർഡിംഗ് സൗകര്യം ഒരുക്കാൻ ഊബർ
News Update

വീഡിയോ റെക്കോർഡിംഗ് സൗകര്യം ഒരുക്കാൻ ഊബർ

ഡ്രൈവർമാർക്കായി ഇന്ത്യയിൽ ഇൻ-ആപ്പ് വീഡിയോ റെക്കോർഡിംഗ് സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുകയാണ് ഊബർ. തർക്കങ്ങൾ ഉണ്ടാകുമ്പോൾ തെളിവുകൾ നൽകുന്നതിലൂടെ ഡ്രൈവർമാരെ സംരക്ഷിക്കാൻ ഇൻ-ആപ്പ് വീഡിയോ റെക്കോർഡിംഗ് സഹായിക്കുമെന്നാണ് വിലയിരുത്തൽ
News DeskBy News Desk23 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ഡ്രൈവർമാർക്കായി ഇൻ-ആപ്പ് വീഡിയോ റെക്കോർഡിംഗ് സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച് ഊബർ. മിക്ക ഡ്രൈവർമാരും ഡാഷ്‌ക്യാമുകൾ ഉപയോഗിക്കാത്ത വിപണിയാണ് ഇന്ത്യ എന്നത് പരിഗണിച്ചാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നതെന്ന് ഊബർ പ്രതിനിധി പറഞ്ഞു.

Uber In-App Video Recording for Drivers India

ചിലപ്പോൾ യാത്രക്കാരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവരാറുണ്ടെന്നും ചില സന്ദർഭങ്ങളിൽ ഡ്രൈവർമാരുടെ പെരുമാറ്റത്തെക്കുറിച്ച് തെറ്റായ പരാതികൾ നൽകുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും ഊബർ ഡ്രൈവർമാർ പരാതി ഉന്നയിച്ചിരുന്നു. ഇത്തരം പരാതികൾ പിഴകൾക്കും അക്കൗണ്ട് സസ്‌പെൻഷനു പോലും കാരണമായേക്കാവുന്ന സാഹചര്യത്തിലാണ് നീക്കം.

മാപ്പിൽ കാണിച്ചിരിക്കുന്ന വഴിയിലൂടെ പോകുന്നതിനുപകരം യാത്രക്കാർ അവർക്ക് ഇഷ്ടമുള്ള വഴി പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നതും പതിവാണ്. അത് വിസമ്മതിച്ചാൽ, തെറ്റായ പരാതികൾ ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് നേരത്തെ ഡ്രൈവർമാർ പരാതി ഉന്നയിച്ചത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ തെളിവുകൾ നൽകുന്നതിലൂടെ ഡ്രൈവർമാരെ സംരക്ഷിക്കാൻ ഇൻ-ആപ്പ് വീഡിയോ റെക്കോർഡിംഗ് സവിശേഷത സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, യാത്രക്കാരുടെ സ്വകാര്യത മാനിക്കുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുകയെന്ന് ഊബർ അറിയിച്ചു.

Uber has started a pilot program for in-app video recording for drivers in India to provide evidence in case of disputes, counter false complaints, and enhance driver safety, acknowledging the lack of dashcams in the market.

Account Suspension banner Dashcam Alternative Driver Safety drivers Evidence for Disputes False Complaints In-App Video Recording India pilot program Rider Misbehaviour Uber
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil