Author: News Desk

Google to introduce ‘unified’ messaging app The app will integrate Gmail, Hangouts Chat/Meet, Google Drive and more New app will be part of its G-Suite collection of enterprise services The new app will compete with the likes of Microsoft and Slack Google to introduce 'unified' messaging appGoogle to introduce 'unified' messaging app #Google #MessagingAppPosted by Channel IAM -English on Thursday, January 30, 2020

Read More

Android Twitter accounts to offer tech support to Android users Tag queries with #AndroidHelp for the feature #AndroidHelp feature will be available in English The feature won’t cover questions regarding specific devices or OEMs Android Twitter accounts to offer tech support to Android usersAndroid Twitter accounts to offer tech support to Android users #Android #Twitter #AndroidHelpPosted by Channel IAM -English on Wednesday, January 29, 2020

Read More

ടിക്ക്‌ടോക്കിന്റെ മാര്‍ക്കറ്റ് കയ്യടക്കാന്‍ ഗൂഗിളിന്റെ Tangi App. 60 സെക്കണ്ട് ദൈര്‍ഘ്യമുള്ള യൂസര്‍ ക്രിയേറ്റഡ് വീഡിയോകള്‍ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. ഗൂഗിളിന്റെ Area 120 ടീമാണ് ആപ്പ് ക്രിയേറ്റ് ചെയ്തത്. ആപ്പിള്‍ സ്റ്റോറിലൂടെയും വെബ്സൈറ്റ് വഴി നേരിട്ടും Tangi ആക്സസ് ചെയ്യാം. ഇന്‍സ്റ്റാഗ്രാമിനേക്കാള്‍ മികച്ച പെര്‍ഫോമന്‍സുമായി ടിക്ക്ടോക്ക് മുന്നേറുന്ന വേളയിലാണ് പുതിയ ആപ്പുമായി ഗൂഗിള്‍ എത്തുന്നത്.

Read More

ഡിസൈന്‍ തിങ്കിംഗ് ലോകത്തെ തന്നെ മാറ്റി മറിക്കുകയാണ്. ഡിസൈന്‍ തിങ്കിംഗ് സംരംഭകരേയും പ്രചോദിപ്പിക്കും. ചാനല്‍ അയാം ഡോട്ട്കോമിനോട് ഹിസ്റ്റോറിയനും എഴുത്തുകാരനുമായ മനു എസ് പിള്ള സംസാരിക്കുന്നു… ചിന്തകളുടെ ഡിസൈനിങ്ങ് : മനുവിന്റെ വാക്കുകളിലൂടെ ‘മുന്‍ തലമുറ ഏതു തരത്തില്‍ ചിന്തിച്ചിരുന്നുവെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പഴയ ആര്‍ട്ട്-ആര്‍ക്കിടെക്ച്ചര്‍ എന്നിവ നമ്മെ ഏറെ പഠിപ്പിക്കുന്നുണ്ട്. മുന്‍ തലമുറയിലെ ആളുകള്‍ എങ്ങനെ ഡ്രസ് ചെയ്തിരുന്നു എന്ന് വരെ ആര്‍ട്ട് വ്യക്തമാക്കുന്നു. അന്നത്തെ ലിവിങ്ങ് സ്പെയ്സ് ഉള്‍പ്പടെ എങ്ങനെയായിരുന്നുവെന്നും അവ ചൂണ്ടിക്കാട്ടുന്നു. ഭൂമിയില്‍ അല്‍പകാലം മാത്രം ജീവിക്കുമ്പോള്‍ ക്വാളിറ്റിയോടെ വേണം’. ഏറ്റവും വലിയ കാസ്റ്റ് സിസ്റ്റം എന്നത് സ്ത്രീയേയും പുരുഷനേയും വ്യത്യസ്തരായി കാണുന്നതാണെന്നും മനു ഓര്‍മ്മിപ്പിക്കുന്നു. മികച്ച ചിന്തകളുമായി വനിതകള്‍ ‘ഇന്ത്യന്‍ ഹിസ്റ്ററിയിലുള്ള വനിതാ ചിന്തകരെ പറ്റി എന്റെ മൂന്നാമത്തെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഇന്ന് വര്‍ക്ക് സ്പെയ്സിലടക്കം സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണ നല്‍കേണ്ടതുണ്ട്. പുതിയ തലമുറ മികച്ച രീതിയില്‍ എജ്യുക്കേറ്റഡാണ്. പെണ്‍കുട്ടികള്‍ക്ക് മികച്ച എജ്യുക്കേഷന്‍ നല്‍കുക എന്നത്…

Read More

It was the 1980s. A period when the world underwent a total transformation. It was then personal computers, the most revolutionary discovery of the century, happened. And, the market witnessed the entry of two front-runners- Microsoft and Apple. The story of Gates & Jobs Released in 1999, Pirates of Silicon Valley takes the audience through the friendship and rivalry between Steve Jobs and Bill Gates, brains behind Apple and Microsoft. Directed by Martyn Burke, Pirates of Silicon Valley was launched on television as a biographical drama. Later, it released in theatres. The movie is based on the book Fire in…

Read More

നാലു വര്‍ഷത്തിനുള്ളില്‍ റെയില്‍ ഗതാഗതം പൂര്‍ണമായും വൈദ്യുതീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേയെ സീറോ എമിഷന്‍ നെറ്റ് വര്‍ക്ക് ആക്കുകയാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയായാല്‍ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റെയില്‍വേ നെറ്റ് വര്‍ക്കാകും ഇന്ത്യയുടേത്. നിലവിലുള്ള ഡീസല്‍ ലോക്കോമോട്ടീവുകള്‍ പൂര്‍ണമായും മാറ്റും. ഇന്ത്യാ-ബ്രസീല്‍ ബിസിനസ് ഫോറത്തിലാണ് പിയൂഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Read More

വിദ്യാര്‍ത്ഥികളിലെ സംരംഭകനെ എങ്ങനെ ഡെവലപ്പ് ചെയ്യാമെന്നും സംരംഭം ആരംഭിക്കാനുള്ള സമയം ഏതെന്നും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു യുവ സംരംഭകരായ അംജദ് അലിയും നജീബ് ഹനീഫും അനുഭവങ്ങള്‍ പങ്കുവെച്ച അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ. സ്പോര്‍ട്ട്‌സ് സ്റ്റാര്‍ട്ടപ്പായ പ്ലേ സ്പോര്‍ട്ട്സിന്റെ കോ ഫൗണ്ടറായ അംജദും, സാറാ ബയോടെക്കിന്റെ ഫൗണ്ടറായ നജീബും, പെരിന്തല്‍മണ്ണ എംഇഎ എഞ്ചിനീയറിങ്ങ് കോളേജിലെ സംരംഭകത്വം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. യുവ സംരംഭകര്‍ ആദ്യ ചുവടുവെപ്പു നടത്തുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങളും ടെക്നോളജിയെ എത്രത്തോളം പ്രയോജനപ്പെടുത്താമെന്നും അവര്‍ വ്യക്തമാക്കി. പെരിന്തല്‍മണ്ണ എംഇഎ എഞ്ചിനീയറിങ്ങ് കോളേജില്‍ നടന്ന പ്രോഗ്രാമിലാണ് ഇരുവരും വിദ്യാര്‍ത്ഥികളുമായി സംരംഭക സാധ്യകള്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയും മാര്‍ക്കറ്റിങ്ങും ഏത് സംരംഭത്തിന്റെയും മാര്‍ക്കറ്റിങ്ങില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള പങ്കിനെ പറ്റിയും പ്രോഗ്രാമില്‍ ചര്‍ച്ച നടത്തി. സംരംഭം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ആത്മാര്‍ത്ഥതയോടെ ഇറങ്ങി പുറപ്പെട്ടാല്‍ സാധിക്കും എന്ന കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതായിരുന്നു പ്രോഗ്രാം എന്ന് ഐഇഡിസി നോഡര്‍ ഓഫീസറും അസി. പ്രഫസറുമായ ജീജ മേനോന്‍ അഭിപ്രായപ്പെട്ടു. ഫ്യൂച്ചര്‍ സാധ്യതകളുമായി…

Read More

കേരളത്തിലെ ഹാര്‍ഡ് വെയര്‍, IoT സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപ സഹായവുമായി Brinc India. ആഗോള സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററായ ബ്രിങ്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ക്ക് ഓരോന്നിനും 1.79 കോടി രൂപ നിക്ഷേപം നല്‍കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, മേക്കര്‍ വില്ലേജ് എന്നിവയുമായി ബ്രിങ്ക് ഇന്ത്യയ്ക്കുള്ള സഹകരണത്തിന്റെ ഭാഗമായാണ് നിക്ഷേപ സഹായം നല്‍കുന്നത്. നിക്ഷേപത്തിനു പുറമെ, വിദഗ്ധോപദേശം, മറ്റ് നിക്ഷേപക ശൃംഖലകളുമായുള്ള സഹകരണം, പരിശീലനം തുടങ്ങിയവയും നല്‍കും. താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ http://bit.ly/2M2MVF4 എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 15 ന് മുമ്പായി അപേക്ഷിക്കുക.

Read More