Author: News Desk
India announces AatmaNirbhar Bharat App Innovation Challenge It is to build a strong ecosystem for Indian Apps The venture is in tune with PM’s vision of Digital India The challenge will be available on: innovate.mygov.in/app-challenge The last date to entry submission is July 18
നോർക്ക പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും പങ്കാളിയാകും NDPREM പ്രകാരമുള്ള വായ്പയ്ക്കാണ് ധാരണാപത്രം ഒപ്പുവെച്ചത് 30 ലക്ഷം വരെയുള്ള പദ്ധതികൾക്ക് 15% വരെ മൂലധന സബ്സിഡി കൃത്യമായ തിരിച്ചടവിന് ആദ്യ 4 വർഷം 3% പലിശ സബ്സിഡി തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭക സഹായമൊരുക്കുന്നതാണ് NDPREM വിവരങ്ങൾക്ക് www.norkaroots.org സന്ദർശിക്കുക ഇന്ത്യയിൽ നിന്ന് 18004253939 എന്ന നമ്പറിൽ വളിക്കാം വിദേശത്തു നിന്നും 00918802012345 നമ്പറിൽ മിസ്ഡ് കോൾ സേവനമുണ്ട്
ചൈനയിൽ നിന്നുള്ള വൈദ്യുത ഉപകരണങ്ങൾ ഇന്ത്യ നിരോധിക്കും ഇന്ത്യയിലെ വൈദ്യുതോപകരണ ഇറക്കുമതിയിൽ മൂന്നാം സ്ഥാനത്താണ് ചൈന2019ൽ ചൈനയിൽ നിന്ന് 21000 കോടിക്ക് ഇറക്കുമതി ചെയ്തിരുന്നുചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെയാണ് കേന്ദ്രതീരുമാനംകേന്ദ്ര മന്ത്രി ആർ.കെ സിംഗാണ് ഇക്കാര്യം അറിയിച്ചത്ഇന്ത്യൻ കമ്പനികൾക്ക് ചൈനീസ് ബാങ്കുകളുടെ ദീർഘകാല ക്രെഡിറ്റ് സംവിധാനമുണ്ട്നിലവിൽ ചൈനീസ് equipment സപ്ലൈയേഴ്സുമായി ഇന്ത്യൻ കമ്പനികൾക്ക് ധാരണയുണ്ട്ഇവർക്ക് നിരോധനത്തിൽ ഇളവ് നൽകുമോ എന്ന് വ്യക്തതമല്ല
ICMR , ഭാരത് ബയോടെക്ക്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് നിർമ്മാണം ക്ലിനിക്കൽ ട്രയലിനായി 12 ഇൻസ്റ്റിറ്റ്യൂട്ടുകളെ തെരഞ്ഞെടുത്തിരുന്നു വാക്സിൻ Human trial ന് ഡ്രഗ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു സർക്കാരിന്റെ Top most പദ്ധതി ആണ് ഇതെന്ന് ICMR
ചെറുകിട സംരംഭങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ധാരണയായി. 31,130 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങളാണ് രാജ്യത്തെ സംരംഭകരുമായി ചേർന്ന് കേന്ദ്രം, മൂന്ന് സേനകൾക്കുമായി നിർമ്മിക്കുക. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ(ഡിഎസി) യോഗം സംബന്ധിച്ച് തീരുമാനം എടുത്തു. ഇന്ത്യൻ സായുധ സേനക്കാവശ്യമായ വിവിധ പ്ലാറ്റ്ഫോമുകളുടെയും ഉപകരണങ്ങളുടെയും മൂലധന ഏറ്റെടുക്കലിനും യോഗം അംഗീകാരം നൽകി. ഏകദേശം 38900 കോടി രൂപയുടെ നിർദേശങ്ങൾക്കാണ് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്. രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭക മേഖലയിലെ കമ്പനികൾക്ക് വലിയ പിന്തുണയാകും കേന്ദ്ര തീരുമാനം പുതിയ മിസൈൽ സംവിധാനം വാങ്ങുന്നതും/ അധികമായി ഉള്പ്പെടുത്തുന്നതിനും തീരുമാനമായിട്ടുണ്ട്. ഇത് മൂന്നു സേനകളുടെയും പ്രഹരശേഷി വർധിപ്പിക്കും. നിലവിലുള്ള ആയുധശേഖരത്തിലേക്ക് 1,000 കിലോമീറ്റർ ദൂര പരിധിയുള്ള ദീര്ഘ ദൂര ഭൂതല മിസൈൽ സംവിധാനം കൂട്ടിചേർക്കും. വ്യോമസേനയിൽ യുദ്ധവിമാനങ്ങൾ വർധിപ്പിക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിച്ചു കൊണ്ട് 21 മിഗ് -29 വിമാനങ്ങൾ വാങ്ങുന്നതിനും നിലവിലുള്ള 59…
Intel Corp’s investment arm to invest $255 Mn in Jio Platforms Intel would buy a 0.39% stake in Reliance’s digital wing So far, Jio Platforms have raised $15.8 Mn investors including Facebook and KKR & Co The deal pitches Jio Platforms to be the dominant player in India’s digital economy Jio Platforms houses Reliance’s telecoms venture Jio Infocomm, its music and movie apps
അന്താരാഷ്ട്ര യാത്രാവിമാന സർവീസ് നിരോധനം ജൂലൈ 31 വരെ നീട്ടി എന്നാൽ ചില റൂട്ടുകളിൽ സാഹചര്യം അനുസരിച്ച് സർവീസ് നടത്തും മാർച്ച് 23 നാണ് നിരോധനം നിലവിൽ വന്നത് ജൂൺ 26 ന് നിരോധനം ജൂലൈ 15 വരെ നീട്ടി DGCA യാണ് നിരോധനം ജൂലൈ 31 വരെ നീട്ടിയതായി അറിയിച്ചത്
Priyanka Chopra inks a two-year-long multimillion-dollar TV deal with Amazon She is also working on two Amazon series: dance reality show Sangeet and Citadel Priyanka Chopra will also be involved in the production of Amazon TV series She will also star in an Amazon Studios film featuring the life of Ma Anand Sheela “YESSSS @amazonstudios, LET’S GET IT !!!” reads Priyanka’s Instagram tweet
intelligent manual transmission (iMT) ഗിയർ മാറ്റി ഓടിക്കാം, ക്ളച്ച് താങ്ങേണ്ട Hyundai Venueവിലാണ് പുതിയ ഫീച്ചർ കമ്പനി അവതരിപ്പിക്കുന്നത് Clutch പെഡൽ ചവിട്ടാതെ ഗിയർ മാറ്റി ഓടിക്കാവുന്ന റെവല്യൂഷനറി ടെക്നോളജിയാണ് ഇത് സാധാരണപോലെ ആവശ്യാനുസരണം ഡ്രൈവർക്ക് തന്നെ ഗിയർ മാറ്റാം, ക്ലച്ചിന്റെ സഹായമില്ലാതെ ഡ്രൈവിങ്ങിന്റെ രസം കളയാതെ ഗിയർ ട്രാൻസ്മിഷൻ നടത്താം: Hyundai 2020 ജൂലൈയിൽ തന്നെ പുതിയ സംവിധാനം Venue മോഡലിൽ ഉപയോഗിക്കും
Facebook shuts down Lasso, its TikTok alternative Launched in 2018, Lasso helped users create 15-second short videos Lasso was used by around 80,000 users on a daily basis on Android Lasso had added support for the Hindi language earlier this year The app will not be available from July 10