Author: News Desk
ചൈനീസ് ബഹിഷ്ക്കരണത്തിന്റെ വലിയ പ്രചാരണമാണ് സോഷ്യയിൽ മീഡിയയിലെങ്ങും. അതിർത്തിയിലെ അഹങ്കാരത്തിന് ചൈനയ്ക്ക് ഉൽപ്പന്ന ബഹിഷ്ക്കരണത്തിലൂടെ മറുപടി നൽകണം എന്ന ആവശ്യമാണ് എങ്ങും. പക്ഷെ എന്ത് പ്രായോഗികതയുണ്ട് ഈ ദേശീയ വാദത്തിന്. ഉപേക്ഷിക്കേണ്ടത്, മെയ്ഡ് ഇൻ ചൈന എന്ന സ്റ്റിക്കർ പതിച്ച ഉൽപ്പന്നങ്ങളോ അതോ ചൈനയിലുണ്ടാക്കിയ കംപോണന്റുകൾ അസംബ്ൾ ചെയ്ത് ഒരിന്ത്യക്കാരന് പോലും ഗുണമില്ലാതെ മാർക്കറ്റ്ലെത്തുന്ന മെയ്ഡ് ഇൻ ഇന്ത്യ എന്ന പ്രൊഡക്റ്റോ. ബോയ്കോട്ട് ചൈന എന്ന് സോഷ്യൽ മീഡിയയിൽ ഒരു പുളകത്തിന് കുറിക്കുന്ന comment പോലെ അത്ര എളുപ്പമല്ല, മാർക്കറ്റിലെ ബോയ്കോട്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ചൈനീസ് കംപോണന്റ് അസംബിൾ ചെയ്ത് മെയ്ഡ് ഇൻ ഇന്ത്യ എന്ന ലേബലുള്ള പല മൊബൈൽ ഹാൻഡ് സെറ്റുകളേക്കാളും കൂടുതൽ ഇന്ത്യനാണ് Xiaomi പോലെയുള്ള ഇലക്ട്രോണിക് സെറ്റുകൾ എന്ന വാദമാണ് കമ്പനിയുടെ ഇന്ത്യൻ എംഡി Manu Jain മുന്നോട്ട് വെയ്ക്കുന്നത്. ടെലിവിഷനും മൈബൈൽ ഫോണും നിർമ്മിക്കുന്നത് 65ശതമാനം ലോക്കലായി സോഴ്സ് ചെയ്യുന്ന കംപോണന്റുകളുപയോഗിച്ചാണ്. 50,000 പേർക്ക് Xiaomi…
FabAlley, Indya എന്നീ ഫാഷൻ ബ്രാൻഡുകൾ ഈ കമ്പനിയുടേതാണ് SAIF Partners, India Quotient എന്നിവരാണ് നിക്ഷേപകർ D2C (digital to consumer) എക്സ്പാൻഷന് വേണ്ടി ഫണ്ട് വിനിയോഗിക്കും FabAlley, Indya ഡിസൈനുകൾ മികച്ച online growth രേഖപ്പെടുത്തിയിരുന്നു subscription-based shopping experience എന്ന കോൺസെപ്റ്റ് ഡെവലപ് ചെയ്യാൻ ഫോക്കസ് നൽകും fashion masks, lounge-wear എന്നിവയിലും സ്റ്റാർട്ടപ് ഫോക്കസ് ചെയ്യും
ഹൈദരാബാദ് ബെയ്സ് ചെയ്ത StaTwig, Avyantra Health Technologies എന്നിവർക്കാണ് ഫണ്ട് വിവിധരാജ്യങ്ങളിൽ നിന്നുള്ള 6 സ്റ്റാർട്ടപ്പുകൾക്ക് കൂടി ഫണ്ട് ഉണ്ട് പ്രാദേശികമായ വെല്ലുവിളികളെ സോൾവ്ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടാണിത് UNICEF CryptoFund USD 28,741ഈ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കും blockchain ഉപയോഗിച്ച് റേഷൻ വിതരണം ട്രാക്ചെയ്യുന്ന സംവിധാനമാണ് StaTwig വികസിപ്പിച്ചത് Avyantra, നവജാത ശിശുക്കളിലെ ബ്ലഡ് ഇൻഫെക്ഷൻ കണ്ടത്തുന്ന സ്റ്റാർട്ടപ്പാണ്
Flipkart adds three more vernacular languages to its platform Besides Hindi and English, the e-commerce major added Tamil, Telugu and Kannada interfaces The new regional languages interface has been built on its Localisation and Translation Platform This will help customers undertake end-to-end e-commerce journey in their local language Flipkart’s 58% of our user base comes from Tier 2 cities and beyond
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടിAadhaar- PAN ലിങ്ക് ചെയ്യാനുള്ള തീയതി 2021 March 31 വരെയാക്കി. FY 2018-19 ലെ ഒറിജിനൽ, റിവൈസ്ഡ് ഇംൻകം ടാക്സ് റിട്ടേണിനുള്ള തീയതിയും നീട്ടി. FY 2018-19ലെ ITR ഫയൽ ചെയ്യാനുള്ള തീയതി നവംബർ 31വരെയാക്കി2019-20 വർഷത്തെ ഡിഡക്ഷന് വേണ്ടിയുള്ള ഇൻവെസ്റ്റ്മെന്റ് ജൂലൈ 31വരെ ചെയ്യാം. TDS ഫയലിംഗിനുള്ള തീയതിയും ജൂലൈ 31വരെയാക്കി
COVID-19: IMF predicts the Indian economy to contract by 4.5% IMF said the historic low contraction is an aftermath of a prolonged lockdown The economic recovery was slower than it was anticipated in April IMF expects global economy to shrink by 4.9% in 2020 against the earlier estimate 3% The agency, however, predicts the global economy to bounce back with 5.4% growth in 2021
Google introduces fact-check label for image searching The new feature will help users know the accuracy of the image The fact-check feature will be built across search and news The fact-check label will appear beneath the thumbnail of an image Google claims fact checks appear above 11 Mn times each day in search results
The deadline to file IT returns has been extended to July 31 The linking date for Aadhaar-PAN has been extended till 31st March 2021 Date for original and revised income tax return for FY 2018-19 also extended The ITR filing date for FY 2019-20 is set for November 30, 2020 The date for the TDS filing is also set for July 31
RBI clarifies that Google Pay is not a payment system operator The submission was made at Delhi HC while hearing a plea alleging GPay It was said that GPay facilitated transactions without authorisation from the Central Bank RBI said that Google Pay is a third-party app provider However, GPay’s operations are not in violation of the Payment and Settlement System Act, 2007
ചൈനയിൽ നിന്നുള്ള ചില പ്രൊഡക്റ്റുകൾക്ക് കേന്ദ്രം ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തി സ്റ്റീൽ പ്രൊഡക്റ്റുകൾക്കാണ് ചൊവ്വാഴ്ച മുതൽ കേന്ദ്രം ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തിയത് Vietnam, Korea എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും ഡ്യൂട്ടി ബാധകമാകും രാജ്യത്തെ സ്റ്റീൽ മാനുഫാക്ചേഴ്സിനെ സംരംക്ഷിക്കാനാണ് നീക്കം Flat rolled സ്റ്റീൽ പ്രൊഡക്റ്റുകൾക്കും Aluminium, Zinc പ്ലേറ്റഡ് സ്റ്റീലിനുമാണ് അധിക നികുതി ടണ്ണിന് 173.1 ഡോളർ വരെ അധിക നികുതി വരും 5 വർഷത്തേക്കാണ് ആന്റി ഡംപിങ് ഡ്യൂട്ടി ഏർപ്പെടുത്തിയിരിക്കുന്നത്