Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

5 July 2026

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുതിയ ഇലക്ട്രിക് ബസ് റൂട്ടുകൾ ആരംഭിച്ച് ന്യൂഗോ
News Update

പുതിയ ഇലക്ട്രിക് ബസ് റൂട്ടുകൾ ആരംഭിച്ച് ന്യൂഗോ

ഇന്ത്യയിലുടനീളം ഇലക്ട്രിക് ഇന്റർസിറ്റി ബസ് ശൃംഖല വികസിപ്പിച്ച് ന്യൂഗോ (NueGo). ഡൽഹി-ലഖ്‌നൗ എന്ന ഏറ്റവും ദൈർഘ്യമേറിയ സർവീസ് ഉൾപ്പെടെ നിരവധി പുതിയ റൂട്ടുകളാണ് ന്യൂഗോ ആരംഭിച്ചിരിക്കുന്നത്.
News DeskBy News Desk24 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലുടനീളം ഇലക്ട്രിക് ഇന്റർസിറ്റി ബസ് ശൃംഖല വികസിപ്പിച്ച് ന്യൂഗോ (NueGo). ഡൽഹി-ലഖ്‌നൗ എന്ന ഏറ്റവും ദൈർഘ്യമേറിയ സർവീസ് ഉൾപ്പെടെ നിരവധി പുതിയ റൂട്ടുകളാണ് ന്യൂഗോ ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക് ഇന്റർസിറ്റി ഗതാഗതത്തിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായാണ് മുംബൈ ആസ്ഥാനമായുള്ള കമ്പനി വിപുലീകരണം പ്രഖ്യാപിച്ചത്. ഇലക്ട്രിക് ബസ് സർവീസുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്താനും പരിസ്ഥിതി സൗഹൃദ മൊബിലിറ്റിയും പ്രോത്സാഹിപ്പിക്കാനും വിപുലീകരണം ന്യൂഗോയെ പ്രാപ്തമാക്കുന്നു.

അമൃത്സർ-ഡൽഹി, ബെംഗളൂരു-ദാവണഗെരെ, ബെംഗളൂരു-മധുര, ചെന്നൈ-മധുര, ചെന്നൈ-സേലം, ഡൽഹി-ബറേലി, ഡൽഹി-ഹൽദ്വാനി, ഗുണ്ടൂർ-വിശാഖപട്ടണം എന്നിങ്ങനെയാണ് പുതിയ റൂട്ടുകൾ. എവർസോഴ്‌സ് ക്യാപിറ്റലിന്റെ പിന്തുണയുള്ള ഗ്രീൻസെൽ മൊബിലിറ്റിയുടെ കീഴിലാണ് ന്യൂഗോയുടെ പ്രവർത്തനം. നിലവിൽ ഇന്ത്യയിലുടനീളമുള്ള 100ലധികം നഗരങ്ങളെ ബന്ധിപ്പിക്കുന്ന 300ലധികം ഇലക്ട്രിക് ബസുകൾ കമ്പനി പ്രവർത്തിപ്പിക്കുന്നു. ഒറ്റ ചാർജിൽ 250 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയുന്ന ബസുകൾക്ക് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയിലൂടെ 500 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.

രാജ്യത്തെ ആദ്യ ഇലക്ട്രിക് സ്ലീപ്പർ ബസ് സേവന ദാതാക്കൾ കൂടിയായ ന്യൂഗോ എല്ലാ വാഹനങ്ങളിലും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ ഉപയോഗിച്ച് ഫ്ലീറ്റിനെ സജ്ജമാക്കിയിരിക്കുന്നു. വിശ്രമത്തിനായി ചാരിയിരിക്കാവുന്ന ബാക്ക്‌റെസ്റ്റുകളുള്ള വിശാലമായ എർഗണോമിക് ബർത്തുകൾ, ആംബിയന്റ് എൽഇഡി ലൈറ്റിംഗോടുകൂടിയ ഇന്റീരിയർ, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, നൈറ്റ് റീഡിംഗ് ലാമ്പുകൾ, സ്റ്റോറേജ് പോക്കറ്റുകൾ എന്നിവയാണ് സ്ലീപ്പർ ബസ്സുകളുടെ സവിശേഷതകൾ. ഇതോടൊപ്പം ആധുനിക ശുചിത്വ സൗകര്യങ്ങളും ബസ്സിൽ ഒരുക്കിയിട്ടുണ്ട്.

പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി കമ്പനി രാജ്യവ്യാപകമായി 50ലധികം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണം, ജിപിഎസ് ട്രാക്കിംഗ്, മണിക്കൂറിൽ 80 കിലോമീറ്റർ വേഗത പരിധി തുടങ്ങിയ സവിശേഷതകളുമുണ്ട്.

NueGo is rapidly expanding its electric intercity bus network across India, launching new routes including Delhi-Lucknow. Operating over 300 EV buses connecting 100+ cities, NueGo’s buses offer 250km range (up to 500km with fast charging) and premium amenities, promoting eco-friendly mobility.

banner Electric Bus GreenCell Mobility India Intercity bus NueGo
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

5 July 2026

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026

ഏറ്റവും കോംപാക്റ്റ് എയർ ടാക്സി

5 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil