Author: News Desk

ഇന്ത്യയില്‍ iPhone XR പ്രൊഡക്ഷന്‍ ആരംഭിച്ച് Apple. ആഭ്യന്തര വിപണിയും കയറ്റുമതിയും ലക്ഷ്യമിട്ടാണ് നീക്കം. സ്മാര്‍ട്ട്ഫോണ്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് സഹായകരമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. Apple ചാര്‍ജര്‍ സപ്ലൈയറായ Salcomp ചെന്നൈയിലെ നോക്കിയ പ്ലാന്റ് ഏറ്റെടുക്കും. 2020 മാര്‍ച്ചിന് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മൊബൈല്‍ കമ്പോണന്റ് എക്സ്പോര്‍ട്ട് 1.6 ബില്യണ്‍ USD എത്തുമെന്നും രവിശങ്കര്‍ പ്രസാദ്.

Read More

https://youtu.be/KBI48XyV-yw ആഗോള തലത്തില്‍ മാധ്യമ രംഗത്ത് ഏറെ ആശങ്കയുയര്‍ത്തുന്ന ഒന്നാണ് ഡിജിറ്റല്‍ മിസ് ഇന്‍ഫോര്‍മേഷന്‍. ലോകത്ത് വരും നാളുകളില്‍ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ക്കും അണ്‍റെസ്റ്റിനും വഴിവെയ്ക്കാവുന്ന ഡിജിറ്റല്‍ മിസ് ഇന്‍ഫര്‍മേഷന്‍ ശരിയായി പ്രതിരോധിച്ചില്ലെങ്കില്‍ ലോകം വലിയ വില കൊടുക്കേണ്ടി വരും. വളരെ റിലവന്റായ ഈ വിഷയം ഗൗരവമായി ചര്‍ച്ചചെയ്തു കസാഖിസ്ഥാനിലെ അല്‍മാറ്റിയില്‍ നടന്ന അലൂമിനി ടൈസ്. ചര്‍ച്ചയായത് ഡാറ്റാ ജേര്‍ണലിസം മുതല്‍ മിസ് ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍ വരെ ഡാറ്റ ജേര്‍ണലിസം, ഫോള്‍സ് ന്യൂസ് കണ്‍ട്രോള്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍, ഹൗ ടു കൗണ്ടര്‍ ദ മിസ് ഇന്‍ഫര്‍മേഷന്‍ ത്രൂ മീഡിയ ലിറ്ററസി തുടങ്ങി ഡിജിറ്റല്‍ മീഡിയ അഡ്രസ് ചെയ്യേണ്ട സബ്ജക്റ്റുകളാണ് അലൂമ്‌നി ടൈസ് ചര്‍ച്ച ചെയ്തത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വേള്‍ഡ് ലേണിംഗുമായി ചേര്‍ന്നാണ് വിമന്‍ ഇന്‍ മീഡിയ ക്രിയേറ്റിംഗ് നെറ്റ്വവര്‍ക്ക് ഫോര്‍ സോഷ്യല്‍ ചെയ്ഞ്ച് എന്ന തീമില്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. ലോകമെമ്പാടും വിവിധ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഡിസിഷന്‍…

Read More

Bengaluru startup StanceBeam introduced smart Cricket bat sensor, StanceBeam Striker. The motion sensor device can be assembled at the handle of the cricket bat. StanceBeam Striker is a lightweight, portable sports activity tracking device. The device which works on IoT is equipped with an inbuilt battery. StanceBeam Striker placed on any bat, turns it into a smart tech device. StanceBeam Striker provides data on 3D swing analysis, Bat Speed, Power Index & Swing Angels. The device provides real time, instant 360 degree batting performance data analytics. The device was launched by Indian cricketer Shikhar Dhawan. Tested at Indian Institute of Science’s lab, Bengaluru,…

Read More

ഇന്ത്യയില്‍ 5G ടെക്നോളജി 2022 മുതല്‍ ലഭ്യമാക്കുമെന്ന് Ericsson റിപ്പോര്‍ട്ട്. 2025ല്‍ ആകെ സബ്സ്‌ക്രിപ്ഷന്റെ 11 ശതമാനവും 5G ആയിരിക്കുമെന്നും കമ്പനി. ലോകത്തെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കിന്റെ 45 ശതമാനവും 5G കയ്യടക്കും. സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ആവറേജ് ഡാറ്റാ ട്രാഫിക്ക് 24 ജിബിയില്‍ എത്തും. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 2025ല്‍ 500 മില്യണിലെത്തുമെന്നും Ericsson റിപ്പോര്‍ട്ട്.

Read More

The Kerala  Startup Misssion ties up with German incubator Mainstage. Tie-up would  facilitate the state’s startups to gain smoother access to the Europe. Startups in Kerala get opportunity to introduce their own ventures & commercial deal  with major German & corporate houses. Startups will be provided with information on the Main Stage Incubator website.

Read More

പേയ്മെന്റ് പ്ലാറ്റ്ഫോമിലൂടെ ക്രെഡിറ്റ് ബിസിനസിലേക്ക് ഇറങ്ങാന്‍ Truecaller.  2020തോടെ കംപ്ലീറ്റ് ഫിന്‍ടെക്ക് കമ്പനിയാകുമെന്ന് കോ-ഫൗണ്ടര്‍ Nami Zarringhalam. കുറച്ച് യൂസേഴ്സിനിടെ സേവനം ടെസ്റ്റ് ചെയ്തെന്നും മികച്ച പ്രതികരണമെന്നും കമ്പനി. പരിമിതമായി സേവനം ലഭിക്കുന്ന രാജ്യത്തെ സാധാരണക്കാര്‍ക്ക് മൈക്രോ ഫിനാന്‍സ് & ക്രെഡിറ്റ് സേവനം ലഭ്യമാകും.  2009ലാണ് സ്വീഡന്‍ ആസ്ഥാനമായ Truecaller പ്രവര്‍ത്തനം ആരംഭിച്ചത്.

Read More

ഫ്രഷ് ഫണ്ടിങ്ങിലൂടെ ഒരു ബില്യണ്‍ ഡോളര്‍ സമാഹരിച്ച് Paytm. T Rowe Price, Ant Financial, Soft Bank Vision Fund എന്നീ കമ്പനികള്‍ ഉള്‍പ്പടെ ഫണ്ടിങ് റൗണ്ടില്‍ പങ്കെടുത്തു. ഫണ്ടിങ്ങിന് പിന്നാലെ പേടിഎമ്മിന്റെ വാല്യുവേഷന്‍ 16 ബില്യണ്‍ ഡോളറിലെത്തി. ചെറു പട്ടണങ്ങളില്‍ ഓപ്പറേഷന്‍സ് വിപുലീകരിക്കാന്‍ ഫണ്ട് ഉപയോഗിക്കും. 2010ല്‍ ആരംഭിച്ച രാജ്യത്തെ ആദ്യ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് Paytm.

Read More

Truecaller to enter into credit business in early 2020. Through this, Truecaller plans to turn into a fintech company. The service has been tested with a select number of users. Service will offer microfinance & credit to a huge under-served market in India. The Sweden-headquartered startup was founded in  2009

Read More

Startup India opens up opportunities for tech startups. Program is in collaboration with Cisco LaunchPad  for Technology Sharing & developing new skills. Participants get a chance to walk away with grants up to $4000. The program is led by Startup India, agnii & Cisco. Visit https://bit.ly/2QLNhDa for details. Last date to apply: 7 December 2019.

Read More

Once their startup dream becomes a reality, everyone wants to be on the list of Unicorns. There are 12 startups on the state’s top list when it comes to Microsoft’s help plan in various states to help support startups on their journey. The Highway to a Hundred Unicorns is a  program jointly organized by the Kerala Startup Mission and Microsoft. The startup environment in Kerala is promising opines Microsoft Usually, 10 startups will be selected for this project, But the ventures in Kerala are very promising, said Country Head, Microsoft for Startups  Latika S Pai. That’s why we have titled…

Read More