Author: News Desk

നൂറിന്റെ നിറവില്‍ എസ്എന്‍എ 1920 ല്‍ തൃശൂര്‍ തൈക്കാട്ട് ഉണ്ണിമൂസ് തുടങ്ങിയ ഔഷധ നിര്‍മ്മാണശാല എസ്എന്‍എയ്ക്ക് നൂറു വയസ്സാകുന്നു. കേരളത്തിലെ അഷ്ടവൈദ്യന്മാരില്‍ പ്രമുഖരായ തൈക്കാട്ട് മൂസ്സ് കുടുംബത്തിലെ പ്രമുഖ വൈദ്യനായിരുന്ന ഉണ്ണിമൂസ് ഇരുപതാം വയസിലാണ് തന്റെ പിതാവിന്റെ നാമഥേയത്തില്‍ ശ്രീ നാരായണ ആയുര്‍വേദ ഔഷധശാല എസ്എന്‍എ ആരംഭിക്കുന്നത്. അഷ്ടവൈദ്യന്മാരില്‍ പ്രധാനികളായിരുന്ന തൈക്കാട്ട് മൂസ്സ് കുടുംബം തൃശൂരിലെത്തിയതിന് ശക്തന്‍ തമ്പുരാന്റെ കാലത്തോളം ചരിത്രമുണ്ട്. ചികിത്സയും സാഹിത്യവും സാംസ്‌ക്കാരിക ഒത്തുചേരലുകളും സജീവമായിരുന്ന തൈക്കാട്ട് ഇല്ലത്തെ പ്രശസ്തനായ ആയുര്‍വേദ ചികിത്സകന്‍ നാരായണന്‍ മൂസിന്റെ മകനാണ് എസ്എന്‍എയുടെ സ്ഥാപകനായ തൈക്കാട്ട് വാസുദേവന്‍ മൂസ്സ് എന്ന ഉണ്ണിമൂസ്. പാരമ്പര്യ ചികിത്സാ വിധികള്‍ പരിചയപ്പെടുത്താന്‍ ക്യാമ്പയിനുകള്‍ രാജ്യത്തെ തന്നെ ആദ്യകാല ആയുര്‍വേദ ഔഷധ നിര്‍മ്മാണശാലകളിലൊന്നായ എസ്എന്‍എ, ശതാബ്ദിയോടനുബന്ധിച്ച് ആയുര്‍വേദത്തിലെ നൂതന ചികിത്സാ രീതികളെക്കുറിച്ചുള്ള സെമിനാറുകളും, പാരമ്പര്യ ചികിത്സാ വിധികളെ പരിചയപ്പെടുത്തുന്ന ക്യാംപയിനുകളും സംഘടിപ്പിക്കുകയാണ്. ഉണ്ണിമൂസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്. നൂറുവര്‍ഷം കൊണ്ട്, ഇന്ത്യക്ക് അകത്തും പുറത്തും എസ് എന്‍…

Read More

ലോകത്തെ മോസ്റ്റ് പവര്‍ഫുള്‍ കോര്‍പ്പറേറ്റ് ലീഡറായി സുന്ദര്‍ പിച്ചൈ.  സുന്ദര്‍ പിച്ചൈ Google പേരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ ആകും. ലാറി പേജും സെര്‍ജി ബ്രിന്നും സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നീക്കം. പേജും ബ്രിന്നും Alphabet Inc കോ-ഫൗണ്ടഴ്സായി തുടരും. 2017ലാണ് Alphabet Inc ഡയറക്ടര്‍ ബോര്‍ഡില്‍ സുന്ദര്‍ പിച്ചൈ അംഗമാകുന്നത്. നിക്ഷേപത്തിലും ടെക്നോളജി ഗ്രോത്തിലുമാണ് Alphabet Inc ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Read More

ദീപാവലി ചലഞ്ചിന് പിന്നാലെ മുഖം മിനുക്കാന്‍ Google Pay India. തീം റീഡിസൈന്‍ ചെയ്യാനും ഗോള്‍ഡ് ഗിഫ്റ്റിങ് ഓപ്ഷന്‍ ഇറക്കാനും Google Pay. MMTC-PAMP സഹകരണത്തോടെയാണ് ഓപ്ഷന്‍ അവതരിപ്പിക്കുക. ഡിജിറ്റല്‍ സ്വര്‍ണം Gold Accumulation Plan (GAP) വഴി സൂക്ഷിക്കാം. ആവശ്യ നേരത്ത് ഇവ യഥാര്‍ത്ഥ സ്വര്‍ണമാക്കി വാങ്ങാനും യൂസര്‍ക്ക് സാധിക്കും. റീട്ടെയില്‍ സ്റ്റോറുകളെ ഏകോപിപ്പിക്കുന്ന സ്‌പോട്ട് പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും കമ്പനി. goibibo, redBus, and MakeMyTrip എന്നീ കമ്പനികള്‍ സ്പോട്ട് പ്ലാറ്റ്ഫോം പാര്‍ട്ട്ണേഴ്സാകും. രാജ്യത്ത് പ്രതിവര്‍ഷം 110 ബില്യണ്‍ ഡോളറിന്റെ ട്രാന്‍സാക്ഷന്‍ നടത്തുന്നുവെന്ന് GPay india എംഡി സജിത്ത് ശിവാനന്ദന്‍. Google Pay വന്നതിന് പിന്നാലെ UPI ട്രാന്‍സാക്ഷന്‍ 60 ഇരട്ടി വളര്‍ച്ച നേടിയെന്നും കമ്പനി. ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് സപ്പോര്‍ട്ടും Google Pay ആരംഭിക്കുമെന്നും അറിയിപ്പ്

Read More

Customers can now withdraw cash from ATMs using UPI Bank of India first to collaborate with AGS Transact to upgrade ATMs NPCI has been vouching for UPI-enabled cash withdrawals in Indian ATMs NPCI will monitor the operations between BOI and AGS Users with UPI account can withdraw cash through a single scan

Read More

Sundar Pichai to take over as CEO of Google’s parent company Co-founders Larry Page and Sergey Brin stepped aside from Alphabet Inc Page & Brin will continue as co-founders of Alphabet Pichai joined Alphabet’s Board of Directors in 2017, as 13th board member Alphabet Inc is involved in investments & growth project that leverages technology

Read More

രാജ്യത്തെ 20% ഗൂഗിള്‍ സെര്‍ച്ചും പ്രാദേശിക ഭാഷയിലെന്ന് Google. പുതിയ യൂസേഴ്സില്‍ 10ല്‍ 9 പേരും പ്രാദേശിക ഭാഷ ഉപയോഗിക്കുന്നുവെന്നും കമ്പനി. പ്രാദേശിക ഭാഷകളിലുള്ള വോയിസ് സെര്‍ച്ചിനും മികച്ച വളര്‍ച്ച. നിലവില്‍ ഗൂഗിള്‍ ക്രോമിലുള്ളത് 11 ഭാഷകളിലുള്ള ഡയറക്ട് വെബ് പേജ് ട്രാന്‍സ്ലേഷന്‍. G Board വഴി 10 ഭാഷകളിലുള്ള വോയിസ് ടൈപ്പിങ്ങിന് മികച്ച പ്രതികരണമെന്നും Google.

Read More

Fintech companies are now gaining a foothold in the business world by simplifying financial operations and other processes with the help of technology. The world sees India as a potential market for fintechs. The country has seen a 59 per cent growth with respect to adoption of fintech products. Currently, India is home to over 3,000 fintech startups. MasterCard decided to invest $1 Bn in India influenced by the country’s tremendous growth in fintech segment. With smartphone becoming a basic necessity, people from almost all sectors are connected to Fintechs. Many companies have launched their own fintech platform with the help of specialized software. World’s first hectacon…

Read More

ചൈനയ്ക്ക് പിന്നാലെ ഇന്ത്യയിലും ക്രെഡിറ്റ് ബിസിനസ് ചെയ്യാന്‍ Xiaomi. Mi credit വഴി അഞ്ചു മിനിട്ടിനകം ലോണ്‍ ലഭ്യമാകുമെന്ന് Xiaomi ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ മനു കുമാര്‍ ജയിന്‍.  Mi credit വഴി ഒരു ലക്ഷം രൂപ വരെ പേഴ്സണല്‍ ലോണ്‍ ലഭിക്കും. പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്ന യൂസര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാനും സാധിക്കും.  2023ല്‍ രാജ്യത്തെ ഓണ്‍ലൈന്‍ ക്രെഡിറ്റ് ലെന്‍ഡിങ്ങ് ഇന്‍ഡസ്ട്രി ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്ന് BCG റിപ്പോര്‍ട്ട്

Read More

Mahindra Finance to support women owned MSMEs International Finance Corp has invested $200 Mn in Mahindra Finance Women-owned MSMEs in India will get at least $100 Mn of loans from this fund Mahindra distributes such loans through rural distribution initiatives such as ‘Loan Melas’ Mahindra Finance claims to have 6.4 Mn customers across 3.7 Lakh villages in India

Read More