Instant

എംഎസ്ഇകള്‍ക്ക് ഈടില്ലാതെ 50 ലക്ഷം രൂപ വരെ വായ്പ

എംഎസ്ഇകള്‍ക്ക് ഈടില്ലാതെ 50 ലക്ഷം രൂപ വരെ വായ്പ

48 മണിക്കൂറിനകം ലോണ്‍ അനുമതി ലഭിക്കും

കൊറോണ പ്രതിരോധത്തിനായി പ്രൊഡക്ട് നിര്‍മ്മാണവും സര്‍വീസും നടത്തുന്ന എംഎസ്എംഇകള്‍ക്കാണിത്

5 വര്‍ഷ കാലാവധിയില്‍ sidbiയാണ് വായ്പ നല്‍കുന്നത്

5 % പലിശയില്‍ ലാണ് വായ്പ ലഭിക്കുക

പ്രൊഡക്ഷന് വേണ്ട സാമഗ്രികള്‍ വാങ്ങുന്നതിനും എമര്‍ജന്‍സി സപ്ലൈയ്ക്കും സഹായകരം

ഡിജിറ്റല്‍ ഇന്റര്‍ഫേസ് ഫണ്ടിംഗ് ലഭിക്കാന്‍ https: //onlineloanappl.sidbi.in എന്ന ലിങ്ക് വഴി അപ്ലൈ ചെയ്യാം

50 ലക്ഷം വരെ 5 വര്‍ഷ കാലാവധിയില്‍ ഈടില്ലാതെ ലഭിക്കും

Tags

Leave a Reply

Back to top button
Close