Author: News Desk
Flipkart, Walmart jointly invests in B2B startup Ninjacart Bengaluru based Ninjacart is an agritech startup Ninjacart delivers over 1,400 tonnes of fruits and vegetables across 7 cities The company sources their products from 44K farmers to 60K kirana stores Ninjakart connects above 200 collection houses and 1,200 warehouses
മനസ് കൊണ്ട് ഡിവൈസുകളെ നിയന്ത്രിക്കാവുന്ന ടെക്നോളജിയുമായി Mind Affect. ചലനശേഷിയില്ലാത്തവര്ക്ക് ഏറെ ഉപകാരപ്രദമായ കണ്ടെത്തല്. electroencephalogram hardware സഹായത്തോടെ പ്രവര്ത്തിക്കുന്ന ബ്രെയിന് കമ്പ്യൂട്ടര് ഇന്റര്ഫേസാണ് ടീം ഡെവലപ്പ് ചെയ്തിരിക്കുന്നത്. തലച്ചോറില് നിന്നുള്ള സിഗ്നലും കണ്ണിന്റെ ചലനവും വെച്ചാണ് മുന്നിലുള്ള ഡിവൈസുകളെ നിയന്ത്രിക്കാനാവുക. EEG headset തലച്ചോറിലെ സിഗ്നലുകള് ഡിറ്റക്ട് ചെയ്യുകയും Mind Affect അല്ഗോറിതം ഇതിനനുസരിച്ചുള്ള ഇന്പുട്ട് കൊടുക്കുകയും ചെയ്യും.
Channeliam.com is organizing one day training program for entrepreneurs, aspiring entrepreneurs and small-medium enterprises. Titled ‘I Am An Entrepreneur’, the event will be a comprehensive learning program to help people who dream to start their own business and aspiring entrepreneurs. The first edition of the program is scheduled to happen on Dec 21 at Perinthalmanna in Malappuram district. I Am An Entrepreneur is a day long workshop catering to aspiring founders and micro-medium enterprises. Industry experts will lead sessions on company registration, taxation, GST, legal affairs, govt loans and assistance, entrepreneurship opportunities for expatriates, successful projects in MSME sector and digital…
AI എനേബിള്ഡായ പോര്ട്ടബിള് സ്മാര്ട്ട് ഹോം ഒരുക്കി Haus.me. 3D പ്രിന്റഡായ പ്രീഫാബ് വീടുകളാണ് കമ്പനി ഇറക്കുന്നത്. നെവാഡാ ആസ്ഥാനമായ ടെക്ക് സ്റ്റാര്ട്ടപ്പ് Haus.me ഓട്ടോണോമസ്-ഇന്റലിജന്റ് വീടുകളാണ് നിര്മ്മിക്കുന്നത്. എനര്ജി എഫിഷ്യന്സിയും സ്വയം പര്യാപ്തതയും കമ്പനി ഉറപ്പ് നല്കുന്നു. ഏത് കാലാവസ്ഥയിലും പ്രവര്ത്തിക്കാന് കഴിയുന്ന സ്മാര്ട്ട് ഹോമുകളാണിത്. ആഴ്ച്ചകള്ക്കുള്ളില് വീട് നിര്മ്മിച്ച് ഡെലിവറി ചെയ്യാന് സാധിക്കുമെന്ന് കമ്പനി. സോളാര് പാനല് വഴി സ്വയം ഊര്ജ്ജം ഉല്പാദിപ്പാന് സാധിക്കുന്ന വീടുകളാണിത്. സാധാരണ നിര്മ്മിക്കുന്ന വീടിനെക്കാള് 10 ഇരട്ടി ലാസ്റ്റിങ്ങും കമ്പനി ഉറപ്പ് നല്കുന്നു. മികച്ച ബാത്ത്റൂം സൗകര്യം അടക്കമുള്ള ഈ സ്മാര്ട്ട് ഹോം എക്കോ ഫ്രണ്ട്ലിയാണെന്നും Haus. ബേസ് മോഡലിന് 199,999 ഡോളര് മുതലാണ് വിലയാരംഭിക്കുന്നത്
രാജ്യത്ത് വീണ്ടും ഇന്നൊവേഷന് ലാബുമായി Samsung. ഗുവഹാത്തി ഐഐടിയില് ആരംഭിക്കുന്ന ലാബില് IoT, AI, ML എന്നിവയില് പരിശീലനം നല്കും. മൂന്നു വര്ഷത്തിനുള്ളില് 300 പേര്ക്ക് ടെക്നോളജിയില് പരിശീലനം നല്കാനാണ് നീക്കം. ലാബ് റൂം സെഷനുകളും മിനി പ്രൊജക്ടുകളും സഹിതം 14 ആഴ്ച്ച ദൈര്ഘ്യമുള്ളതാണ് കോഴ്സ്. ഇതുവരെ ഡല്ഹി, കാണ്പൂര്, ഹൈദരാബാദ്, ഖരക്പൂര്, റൂര്ഖി എന്നിവിടങ്ങളിലെ അഞ്ച് ഐഐടികളില് Samsung ഇന്നൊവേഷന് ലാബുകള് ആരംഭിച്ചിട്ടുണ്ട്.
Intel collaborates with MSME Ministry to boost tech adoption Intel aims to enhance tech adoption among small and medium enterprises Around 34% of Indian MSMEs are using tech to communicate with customers Only 7% of MSMEs have fully adopted technology or SAAS solutions Ministry of MSMEs aims to deploy tech for the development of 6 Cr Indian MSMEs
Dettol India invites creative solutions for hand sanitation Startup India & agnii will collaborate for the program Participant with best solution will be awarded cash prize of Rs 4.5 lakhs Apply before 25 December 2019 at: www.startupindia.gov.in
കൈകള് സംരക്ഷിക്കാന് Dettol India. സാനിട്ടേഷനായി പ്രൊഡക്ട് സൊല്യൂഷനുകള് ക്ഷണിച്ച് കമ്പനി. സ്റ്റാര്ട്ടപ്പ് ഇന്ത്യ, അഗ്നി എന്നിവയുടെ സഹകരണത്തോടെയാണ് പ്രോഗ്രാം. മികച്ച ഐഡിയ നല്കുന്നയാള്ക്ക് 4.5 ലക്ഷത്തിന്റെ ക്യാഷ് പ്രൈസ്. അപേക്ഷിക്കാനുള്ള അവസാന തീയതി 25 ഡിസംബര് 2019. വിശദവിവരങ്ങള്ക്ക് സന്ദര്ശിക്കൂ: www.startupindia.gov.in
CreativeU is an online platform to unveil the hidden talents and an online platform for the people who are dealing with stage fear and lack of opportunities. This is a place for creative talents to shine, to get appreciated and also to reach a vast audience. The platform conducts Art, Music, Dance, Photography, Literature, Acting/Theatre and many more daises where you can pick your cup of tea and be a part of it. The platform will be opened for you once in a month, and the best performance in each category will be awarded based on keen judgment by the…
Telecom major Bharti Airtel launches voice over Wi-Fi services. Airtel Wi-Fi Calling is India’s first Voice over Wi-Fi service. Currently, the service is available in Delhi & will be implemented in other states .No extra charge for voice calls made with ‘Airtel Wi-Fi Calling’