Author: News Desk

രാജ്യത്തെ അധ്യാപകര്‍ക്ക് ടെക്‌നോളജി സ്‌കില്‍ പകരാന്‍ Dell Technologies.  UNESCO MGIEP സഹകരണത്തോടെയാണ് tech 2019 നടപ്പാക്കുന്നത്. പദ്ധതിക്കായി പ്രത്യേകം നിര്‍മ്മിച്ച Dell Aarambh കമ്പ്യൂട്ടര്‍ അധ്യാപകരെ ട്രെയിന്‍ ചെയ്യാന്‍ ഉപയോഗിക്കും. അധ്യാപകരിലെ ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളിലെ അധ്യാപകര്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും.

Read More

Walmart to launch training program for  50,000 MSMEs in India. It provides Global Supply Chain & Domestic Markets to MSMEs through Supplier Development Program. Walmart’s Vriddhi Supplier Development Program Strengthens supplier networks. Through this,  local suppliers can  increase distribution in the country. It helps to  create domestic jobs & sustained growth for Indian MSME sector. Walmart is targeting supply chain growth, opines Judith Mckenna, CEO. 25 institutes will be started within 5 years for training. US, Canada, China, Mexico and India are the major markets of Walmart.

Read More

രാജ്യത്തെ ആദ്യ വോയിസ് ഓവര്‍ വൈഫൈ സര്‍വീസ് ലോഞ്ച് ചെയ്ത് Bharti Airtel. വീട്ടിലോ ഓഫീസിലോ വൈഫൈ ഉപയോഗത്തില്‍ മികച്ച ക്വാളിറ്റിയും ‘Airtel Wi-Fi Calling’ ഉറപ്പ് നല്‍കുന്നു. അധിക ചാര്‍ജ് ഈടാക്കില്ലെന്നും മിനിമം ഡാറ്റ മാത്രമേ വേണ്ടി വരൂവെന്നും കമ്പനി. ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയിലെ കസ്റ്റമേഴ്സിനാകും സേവനം ലഭ്യമാകുക.  വിശദവിവരങ്ങള്‍ക്ക് airtel.in/wifi-calling എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Read More

Gmail finds solution for inboxes flooding from forwarded messages. E-mails can be attached to new e-mails without downloading or copying them. Users can select, drag and drop them all at once into an open draft space. They can also forward them as attachment through an ‘overflow menu’. Google says that the new Gmail feature will be released soon.

Read More

Delta Electronics to invest $500 Mn in Indian EV market. Taiwan based Delta is an energy management company. The company has supplied above 700 EV chargers of different capacities in India. Delta will collaborate with automakers including MG Motors. Delta aims to deploy next gen charging solutions across India

Read More

ഫോര്‍വാര്‍ഡ് മെസേജുകള്‍ മൂലം ഇന്‍ബോക്സ് നിറയുന്നതിന് പരിഹാരവുമായി Gmail. ഡൗണ്‍ലോഡോ കോപ്പിയോ ചെയ്യാതെ ഇമെയിലുകള്‍ പുതിയ ഇമെയിലില്‍ അറ്റാച്ച് ചെയ്യാം. മെയിലുകള്‍ സെലക്ട് ചെയ്ത ശേഷം പുതിയ മെയില്‍ മാറ്റര്‍ സ്പെയ്സിലേക്ക് ഡ്രാഗ് ചെയ്താല്‍ മതിയാകും. ഓവര്‍ഫ്ളോ മെനുവില്‍ കയറി അറ്റാച്ച്മെന്റായി ഫോര്‍വാര്‍ഡ് ചെയ്യാനും സാധിക്കും. ‘Forward as attachment’ ഓപ്ഷന്‍ ഉടന്‍ തന്നെ ഏവര്‍ക്കും ലഭ്യമാക്കുമെന്നും Google.

Read More

Haus.me Launches a Sustainable 3D-Printed Prefab Home. The firm builds smart houses that can be transported to anywhere. Haus is a Nevada based tech startup that builds autonomous intelligent houses. Smart homes are energy-efficient and self-sustainable. Such homes can function perfectly in any climate. Haus homes can be manufactured in weeks and delivered in a day. Smart houses can run on own power, water and septic tank. Haus homes is said to last 10 times longer than traditional constructions. Haus also offers sustainable, Eco-friendly solutions during housing crisis.  Starting price is $199,999 for the base model

Read More

ഇന്ത്യയില്‍ ഇലക്ട്രിക്ക് ബസ് വില്‍പന ലക്ഷ്യമിട്ട് ചൈനീസ് ബ്രാന്‍ഡ് BYD. മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ T3 ബുക്കിങ്ങ് ആരംഭിച്ചെന്ന് കമ്പനി. 200 ഓര്‍ഡറുകള്‍ ഇതിനോടകം ലഭിച്ചുവെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ 10,000 എണ്ണം വില്‍ക്കുമെന്നും BYD. K7, K9 എന്നീ മോഡലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. പ്രതിവര്‍ഷം 5000 ബസുകള്‍ നിര്‍മ്മിക്കാനാണ് നീക്കമെന്നും കമ്പനി.

Read More

ഇന്ത്യന്‍ സാറ്റ്‌ലൈറ്റുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ബഹിരാകാശ അവശിഷ്ടങ്ങളില്‍ നിന്നും മറ്റ് അപകടങ്ങളില്‍ നിന്നും സാറ്റ്‌ലൈറ്റുകളെ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. ഇതിനായി 33.3 കോടി രൂപ കൂടി നേത്ര (നെറ്റ് വര്‍ക്ക് ഫോര്‍ സ്‌പേസ് ഒബ്ജക്റ്റ് ട്രാക്കിംഗ് ആന്‍ഡ് അനാലിസിസ്) പ്രൊജക്ടിലേക്ക് നല്‍കും. 400 കോടി മുതല്‍ മുടക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ നേത്ര പ്രോജക്ട് ആരംഭിച്ചത്. ജിയോ സ്റ്റേഷണറി ഓര്‍ബിറ്റില്‍ 15 കമ്മ്യൂണിക്കേഷന്‍ സാറ്റ്‌ലൈറ്റുകളും 13 റിമോട്ട് സെന്‍സിങ് സാറ്റ്‌ലൈറ്റുകളാണ് ഇന്ത്യയ്ക്കുള്ളത്

Read More