Author: News Desk
DPIIT Joint Secretary Anil Agrawal speaks about initiatives to boost startup sector
It is not necessary that very startups that get registered become successful.The startups may fail but the entrepreneurs do not fail, opines DPIIT Join Secretary Anil Agarwal IPS. Don’t fear about failure, take risk and start more startups, he told to Channeliam.com. He added that most important among this is developing the enterprise Mindset . DPIIT is targeting 500,000 new startups with in 5 years. DPIIT aims to create 20 lakh job opportunities in the startup sector and establishes 500 new incubation centers and accelerators within 5 years. DPIIT also aims to find 10,000 crores through Fund of Funds for…
OLX to invest $400 Mn in Berlin-based car manufacturer, Frontier Car Group. OLX Group & FCG had entered into a joint venture to launch OLX CashMyCar in India. The deal will elevate FCG’s ranking to one of the top five car marketplaces globally. Joint venture will help OLX to grow CashMyCar as a leading pre-owned offline car marketplace.
കൂടുതല് സ്ഥലങ്ങളിലെ കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് Amazon. 2020തോടെ ലോ കോസ്റ്റ് ഫോര്മാറ്റിലുള്ള ഗ്രോസറി സ്റ്റോര് ആരംഭിക്കും. ആദ്യ സ്റ്റോര് ആരംഭിക്കുന്നത് ലോസേഞ്ചല്സിന് സമീപമുള്ള വുഡ്ലാന്റ് ഹില്സില്. സ്റ്റോക്ക് നിറയ്ക്കാന് രണ്ട് ഗ്രോസറി അസോസിയേറ്റുകളെ ഹയര് ചെയ്യും. Amazon Go സ്റ്റോറിലുള്ള കാഷ്യര്ലെസ് ടെക്കിന് പകരം സാധാരണ രീതിയില് പണമടയ്ക്കാം. സോഡ മുതല് റെഡി ടു ഈറ്റ് ഫുഡ് വരെ പുത്തന് സ്റ്റോറില് ലഭിക്കുമെന്ന് Amazon.
ടെക്ക് സ്റ്റാര്ട്ടപ്പുകളില് 500 കോടി നിക്ഷേപിക്കുമെന്ന് പേടിഎം. AI ബിഗ് ഡാറ്റാ സൊലുഷ്യന്സ് കമ്പനികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൊഴിലവസരങ്ങള് സൃഷ്ടിക്കുന്ന ഏര്ലി സ്റ്റേജ് കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. AI സാങ്കേതികവിദ്യയിലെ മുന്നിരക്കാരാവുകയാണ് ലക്ഷ്യം. Insider, Nearbuy, Loginext, Ticket New, Hungerbox എന്നിവയിലേക്ക് പേടിഎം അടുത്തിടെ നിക്ഷേപം നടത്തിയിരുന്നു.
Paytm to invest Rs 500 Cr in tech startups. Paytm will focus on AI-based tech and big data solutions. The firm will invest in early-stage companies that build complementary technologies. Paytm aims to become the dominant player in AI. The company invests Rs 200-250 cr every year in intellectual properties. Insider, Nearbuy, Loginext, Ticket New, Hungerbox and others have received funding from Paytm.
ക്യാന്സറിനെ പ്രതിരോധിക്കാനും ഏര്ളി ഡിറ്റ്കിഷനുമുള്ള അവബോധവും ക്യാന്സര് ചികിത്സയിലെ ടെക്ക്നോളജി സാധ്യതകളും ചര്ച്ച ചെയ്ത് കാന്ക്യുവര് ആനുവല് സിംപോസിയം. കൊച്ചിന് കാന്സര് റിസെര്ച്ച് സെന്ററും, കേരള സ്റ്റാര്ട്ടപ്പ് മിഷനും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്ട്ടപ്പ് കോംപ്ലക്സില് നടന്ന പരിപാടിയില് കാന്സര് ചികിത്സാ രംഗത്തെ പ്രമുഖരടക്കം പങ്കെടുത്തു. എന്താണ് ക്യാന്ക്യുവര് ? കാന്സര് ചികിത്സാ രംഗത്തെ വളര്ച്ച ലക്ഷ്യമിട്ട് കൊച്ചിന് ക്യാന്സര് റിസര്ച്ച് സെന്ററും കേരളാ സ്റ്റാര്ട്ടപ്പ് മിഷനും ചേര്ന്ന് സംഘടിപ്പിക്കുന്ന ആനുവല് സിംപോസിയമാണ് ക്യാന്ക്യുവര്. കാന്സര് പ്രതിരോധം, ബോധവത്കരണം, രോഗനിര്ണയവും പരിഹാരവുമടക്കമുള്ള കാര്യങ്ങളില് ഓങ്കോളജി സ്പെഷ്യലിസ്റ്റുകള് അടക്കം എത്തുന്ന പ്രോഗ്രാമാണിത്. കാന്സര് ചികിത്സാ രംഗത്ത് ടെക്ക്നോളജിയുടെ പ്രാധാന്യവും ക്യാന്സര് ചികിത്സയില് സാധാരണക്കാരന് പ്രാപ്യമാകുന്ന ചികിത്സയും എന്നതായിരുന്നു ഇത്തവണത്തെ തീം. ‘ക്യാന്സര് ചികിത്സ’ സാധാരണക്കാര്ക്കും ലഭ്യമാകണമെന്ന് ആരോഗ്യമന്ത്രി ക്യാന്സര് ഡിറ്റക്നും മെഡിസിനും സാധാരണക്കാര്ക്ക് കൂടി ലഭ്യമാക്കാനുള്ള നിര്ദ്ദേശങ്ങളും സൊല്യൂഷന്സും ഉണ്ടാവണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഡാറ്റാ ആക്സിസിനായി…
Chinese SUV maker Great Wall to invest Rs 7000 Cr in India. Great Wall has registered an Indian subsidiary unit for the purpose at Gurgaon. The company has also made its presence in Russia. Former Maruti Suzuki executive Kaushik Ganguly will head the Indian product strategy of Great Wall.
റീട്ടെയില് കടകള്ക്ക് മുന്പില് എടിഎമ്മുമായി ഹൈപ്പര്ലോക്കല് ഫിന്ടെക്ക്. മുംബൈ ആസ്ഥാനമായ പേ നിയര്ബൈയാണ് മൈക്രോ എടിഎം അവതരിപ്പിക്കുന്നത്. National Payments Corporation of India (NPCI), Equitas Small Finance Bank എന്നിവയുടെ സഹകരണത്തോടെയാണ് നീക്കം. കിരാന സ്റ്റോറുകളില് എടിഎം കാര്ഡോ ആധാര് കാര്ഡോ ഉപയോഗിച്ച് പണം പിന്വലിക്കാം. രാജ്യത്തെ 16,722 സ്ഥലങ്ങളില് സേവനം ലഭ്യമെന്ന് പേ നിയര്ബൈ. Aadhaar Enabled Payment System വഴിയുള്ള ഇടപാടുകളുടെ 33 ശതമാനവും പേ നിയര്ബൈയാണ് കൈയ്യടക്കിയിരിക്കുന്നത്.
ചൈനീസ് എസ്യുവി ബ്രാന്ഡ് Great Wall Motors ഇന്ത്യയിലേക്ക്. ഇന്ത്യയില് Great Wall Motors 7000 കോടിയുടെ നിക്ഷേപം നടത്തും. കമ്പനി ചെയര്മാന് Wei Jianjun ഡല്ഹിയില് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. നിര്മ്മാണ യൂണിറ്റുകള്ക്കായി ഗ്രേറ്റ് വാള് എന്ന സബ്സിഡറി കമ്പനി രജിസ്റ്റര് ചെയ്തു. ഗുരുഗ്രാമിലാണ് ഹാവല് മോട്ടോര് പുതിയ യൂണിറ്റ് നിര്മ്മിക്കുക. ഇലക്ട്രിക്ക് വാഹന മേഖലയിലെ മുന്നിര കമ്പനികളിലൊന്നാണ് Great Wall. ചൈനയ്ക്ക് പുറമേ റഷ്യയിലും ഗ്രേറ്റ് വാളിന് നിര്മ്മാണ ഫാക്ടറിയുണ്ട്.
Mobikwik to digitize Rs 1500 Cr worth loan disbursement. Gurugram based Mobikwik is a digital payment firm.Small loans ranging from Rs 2000 to Rs 2 lakh are offered. The annualized growth revenue of Mobikwik stands at Rs 425 Cr. Mobikwik competes with the likes of PayTm.