Author: News Desk
ലോക്ക് ഡൗണില്‍ വീട്ടിലേക്ക് സര്‍വീസുമായി രാജ്യത്തെ ബാങ്കുകള്‍ SBI, HDFC Bank, ICICI Bank, Axis Bank, IndusInd Bank, Indian Bank എന്നീ ബാങ്കുകളാണ് കസ്റ്റമേഴ്സിന് ഡോര്‍സ്റ്റെപ്പ് സേവനവുമായി എത്തുന്നത് . സേവനത്തിന് പ്രത്യേക നിബന്ധനകളും ചാര്‍ജ്ജുകളും ഉണ്ടാകും. ICICI കസ്റ്റമേഴ്സ് കോര്‍പ്പറേറ്റ് കെയറില്‍ ബന്ധപ്പെടുകയോ SMS DOORSTEP <city name> to 676766 എസ്എംഎസ് ചെയ്യുകയോ ആവാം. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് സര്‍വീസ് ലഭിക്കുക. വീട്ടില്‍ സേവനമെത്താന്‍ എന്തൊക്കെ ചെയ്യണം ഇതിനായി SBI കസ്റ്റമേഴ്സ് ഹോം ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രതിദിനം 20,000 രൂപയാണ് വിത്ത്ഡ്രോവല്‍/ ഡെപ്പോസിറ്റ് ലിമിറ്റ്. HDFC സേഫ് ബാങ്കിംഗില്‍ വീട്ടിലെത്തുന്ന ആളുടെ ഐഡന്റിറ്റി ചെക്ക് ചെയ്യാം. Axis Bank കസ്റ്റമേഴ്സ് ഫോണ്‍ ബാങ്കിംഗ് ഓഫീസറെ വിളിച്ച് രാവിലെ 11 മണിക്ക് മുന്‍പ് റിക്വസ്റ്റ് നല്‍കണം. സര്‍വ്വീസിനായി ഡെബിറ്റ് കാര്‍ഡ് സര്‍വീസ് ലഭിക്കാന്‍ ഡെബിറ്റ് കാര്‍ഡ് നന്പറോ പിന് നന്പറോ ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്ത ഏത് അഡ്രസിലും…
ഗോബ്ലല്‍ കമ്പനികളെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഏകോപിപ്പിക്കാന്‍ BHEL കമ്പനികള്‍ക്ക് ഇന്ത്യയില്‍ മാനുഫാക്ച്ചറിംഗ് യൂണിറ്റ് തുടങ്ങാന്‍ അവസരം വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം അന്താരാഷ്ട്ര കമ്പനികള്‍ക്ക് എല്ലാവിധ സപ്പോര്‍ട്ടും നല്‍കുമെന്ന് BHEL നാനോ ടെക്നോളജി, റോബോട്ടിക്സ് തുടങ്ങി ഒട്ടേറെ ശാഖകള്‍ BHELന് ഉണ്ട്
I For India garners Rs 52 Cr to fight COVID-19 till date. It is the largest fundraising concert in the country. This virtual concert is being led by ‘Give India’. I For India has so far featured 80 international films and sports stars. The concert paid homage to the late Irrfan Khan and Rishi Kapoor.
എല്ലാ മേഖലകളിലും തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു കോവിഡ് കമ്പനികളുടെ വരുമാനത്തെ ഗുരുതരമായി ബാധിച്ചു ഇതോടെ ലോകത്ത് 23% കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു ഇന്ത്യയില്‍ 16% കമ്പനികളും ജീവനക്കാരെ ഒഴിവാക്കി 15% കമ്പനികള്‍ ജീവനക്കാരുടെ സാലറി കുറച്ചു 23% കമ്പനികള്‍ വാര്‍ഷിക ശമ്പള വര്‍ദ്ധന മരവിപ്പിച്ചു താല്‍ക്കാലം ജീവനക്കാരോട് വീട്ടിലിരിക്കാന്‍ പറഞ്ഞത് 18% കമ്പനികള്‍ Korn Ferry നടത്തിയ ആഗോള സര്‍വ്വേയിലാണ് ഈ വിവരങ്ങള്‍
അവശ്യസാധനങ്ങള്‍ അല്ലാത്ത ഉല്പന്നങ്ങളും ഓണ്‍ലൈന്‍ വഴി വില്‍ക്കാമെന്ന് സര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി ഫോണുകളും ലാപ്ടോപ്പുകളും വാങ്ങാം ഓറഞ്ച് , ഗ്രീന്‍ സോണുകളില്‍ മാത്രമേ ഇവ ഡെലിവറി ചെയ്യൂ ഷവോമി, സാംസങ്, വിവോ എന്നി കമ്പനികള്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി മെയ് 17 വരെയാണ് ആഭ്യന്തരമന്ത്രാലയം ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്
BHEL releases EOI inviting Covid-hit global companies to make in India. Companies can leverage their facilities to set up manufacturing units in India. The initiative is in tune with the PM’s advice to attract foreign firms to establish in India. BHEL came forward offering its facilities to support international companies. The enterprise has 16 CoEs in multiple fields like nano tech, robotics and more.
കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ രോഗവ്യാപനം ചെറുക്കാന്‍ നിര്‍മ്മിച്ച ഫേസ് മാസ്ക്കുകള്‍ മുതല്‍ അത്യാധുനിക പിപിഇ കിറ്റുകള്‍ വരെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആശുപത്രികളില്‍ രോഗ ചികിത്സയ്ക്കും രോഗനിര്‍ണ്ണയത്തിനുമായി ആളുകള്‍ എത്തുന്പോള്‍ ഡിസ്ഇന്ഫക്ഷനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.ഈ അവസരത്തില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് ഡിസ്ഇന്ഫെക്ഷന് നടത്തുന്ന റെയ്ബോ സ്മാര്‍ട്ട് UV ഡിസ് ഇന്ഫക്ഷന് റോബോട്ടും കോവിഡ് പോരാട്ടത്തിനായി ഒരുങ്ങുകയാണ്. ഡിസ് ഇന്ഫക്ട് ചെയ്യാന്‍ വെറും 20 മിനിട്ട് മാത്രം എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Tequard labs pvt ltd എന്ന കമ്പനിയാണ് റോബോട്ടിനെ വികസിപ്പിക്കുന്നത്. കോവിഡ് രോഗികളെ പരിചരിച്ചിരുന്ന മുറി, ബാത്ത്റൂം, ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ തുടങ്ങി ഇന്ഫക്ഷന് സാധ്യതയുളളവയെല്ലാം തന്നെ റോബോട്ട് അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് 20 മിനിട്ടിനുള്ളില്‍ ഡിസ്ഇന്ഫെക്ട് ചെയ്യും.ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് റോബോട്ട് വികസിപ്പിച്ചത്. ‘360 ഡിഗ്രിയില്‍ ഡിസ്ഇന്ഫെക്ഷന് ചെയ്യാന്‍ സാധിക്കുന്ന റോബോട്ടാണിത്’. മെഡിക്കല്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഇത്…
The coronavirus and resultant lockdown have reminded the world that hunger is religion and god is food. At a time when all sectors have fallen, Nanma trust, led by I.G P. Vijayan, and Kerala Police are trying to feed the needy. On the onset of the lockdown itself, they have decided that not a single person should go hungry. Today, through the initiative Oru Vayaroottam, Oru Vishappakattaam ’, they distribute food to hundreds of people. Many including those who live on the streets, depend upon daily wages and stuck in various places due to the lockdown have benefitted from the initiative. On the…
Reliance Jio raises Rs 5,656 Cr from Silver Lake Days. California-based Silver Lake Partner is a private equity firm. It will raise Jio Platforms’ equity value to Rs 4.9 Lakh Cr. Recently, Facebook agreed to buy 9.99% equity stock in Reliance Jio. Silver Lake Partner has investments in firms like Airbnb, Alibaba, Ant Financial and more.
Mobile apps don face masks to promote healthy habits during the lockdown. The new initiative ApnaMask is taken up by the community StartUpVsCOVID. Companies like MakeMyTrip, Dunzo and Zomato have changed app icons to face masks. Companies have also kicked off #ApnaDeshApnaMask campaign. Within 2 weeks, the initiative has got 100 Mn outreach across digital platforms.