Author: News Desk

ഇന്ത്യൻ എഡ്ടെക്കായ ബൈജൂസ് ആപ്പിൽ നിക്ഷേപം നടത്തി Tiger Global. കഴിഞ്ഞ ഏതാനും മാസമായി ബൈജൂസ് ആപ്പുമായി ചർച്ചയിലായിരുന്നു Tiger Global. Tracxn റിപ്പോർട്ട് പ്രകാരം 971 മില്യൺ ഡോളറാണ് ബൈജൂ സ് ആപ്പിന് ഫണ്ടിങ്ങിലൂടെ ലഭിച്ചത്. 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 20. 16 കോടിയായിരുന്നു ബൈജൂ സിന്റെ വരുമാനം. 40 മില്യൺ യൂസേഴ്സാണ് നിലവിലുള്ളതെന്ന് ബൈജൂസ് ആപ്പ്.

Read More

തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി വ്യവസായ സംരംഭങ്ങള്‍ക്ക് മാസം തോറും സബ്സിഡി. കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമം അസെന്‍ഡ് കേരളയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്കാണ് സബ്സിഡി. സ്ത്രീ തൊഴിലാളികളുള്ള സംരംഭങ്ങള്‍ക്കാണ് കൂടുതല്‍ തുക ലഭിക്കുക. രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ സബ്സിഡി ലഭിക്കൂ. 37 ലക്ഷം ജനങ്ങള്‍ക്ക് സാമൂഹിക പരിരക്ഷ ലഭിക്കുമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍.

Read More

എംഎസ്എംഇ സംരംഭങ്ങള്‍ക്കായി വാദ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച Scalathon എസ്എംഇ സെക്ടറിലെ സംരംഭകങ്ങളുടെ ബിസിനസ് ആക്സിലറേഷന്‍ സാധ്യതകള്‍ക്ക് വേറിട്ട മുഖം നല്‍കുകയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഫിക്കിയുമായി ചേര്‍ന്നാണ് വാധ്വാനി ഫൗണ്ടേഷന്‍ സംസ്ഥാനത്ത് Scalathon നടത്തിയത്. ഇന്നവേഷന്‍, സ്‌കില്‍ ഡെവലപ്മെന്റ് എന്നിവയിലൂടെ രാജ്യത്ത് സംരംകത്വം വളര്‍ത്താന്‍ ലക്ഷ്യമിട്ട് വാദ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കെയിലത്തോണിന്റെ ഭാഗമാകാന്‍ നിരവധി സംരംഭകരാണെത്തിയത്. വനിതാ സംരംഭകര്‍ക്കടക്കം മികച്ച അവസരം എംഎസ്എംഇ മേഖലയിലെ സ്‌കെയിലത്തോണിന്റെ ഇന്ത്യയിലെ ആദ്യ എഡിഷനാണ് കൊച്ചിയില്‍ നടന്നത്. വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്സ് എന്നിവര്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കുന്നതിലൂടെ എസ്എംഇ സെക്ടറില്‍ പുതിയ തൊഴില്‍ സൃഷ്ടിക്കുകയാണ് സ്‌കെയിലത്തോണിന്റെ ലക്ഷ്യം. 5 കോടിക്ക് മുകളില്‍ ടേണ്‍ ഓവറുള്ള സംരംഭങ്ങളെയാണ് സ്‌കെയിലത്തോണ്‍ ഫോക്കസ് ചെയ്തത്. വാദ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള എക്സ്പേര്‍ട്ടുകളുമായി സംരംഭകര്‍ക്ക് ഇന്‍ഡസ്ട്രി സംബന്ധമായ വിഷയങ്ങളില്‍ വണ്‍ ടു വണ്‍ ഇന്ററാക്ഷന്‍ നടത്താനും സാധിച്ചു. എസ്എംഇകള്‍ക്കായി വാദ്വാനി അഡ്വാന്റേജ് ആപ്പും സ്‌കെയിലത്തോണിന്റെ ഭാഗമായി വിദഗ്ധര്‍ നയിച്ച പാനല്‍…

Read More

Techno-Entrepreneurship summit ലോഞ്ച് ചെയ്ത് മദ്രാസ് ഐഐടി ഇ-സെല്‍. ഓണ്‍ട്രപ്രണര്‍ഷിപ്പിലെ ടെക്നിക്കല്‍ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് സമ്മിറ്റ്. ബ്ലോക്ക്ചെയിനുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മിറ്റിന്റെ ഭാഗമാകും. 10000 രൂപ ക്യാഷ്പ്രൈസുള്ള ഐഡിയ പ്രപ്പോസല്‍ കോംപറ്റീഷനുമുണ്ട്. ജനുവരി 18,19 തീയതികളിലാണ് സമ്മിറ്റ് നടക്കുന്നത്.

Read More

Hyundai, uber join to develop electric air taxi A blend of Personal Air Vehicle and Urban air mobility The concept was announced at CES 2020 Hyundai will produce and deploy the vehicles Uber will provide airspace support service The five-person vehicle with less noise will have a cruising speed of 180mph

Read More

Samsung introduces AI-powered digital avatar NEON Announced at the opening of Consumer Electronics Show 2020 An artificial human, it can interact like real people NEON is built along the lines of virtual assistants like Siri Each NEON will have unique traits

Read More