Author: News Desk

ഇന്‍ഫോസിസിന്റെ ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡ് നേടി ടെക്ക് സ്റ്റാര്‍ട്ടപ്പ് Genrobotics.  മാന്‍ഹോള്‍ ക്ലീനിങ്ങ് റോബോട്ടായ ‘bandicoot’ Genrobotics കമ്പനിയുടെ പ്രൊഡക്ടാണ്. വിമല്‍ ഗോവിന്ദ് എം.കെ, റാഷിദ് കെ, നിഖില്‍ എന്‍.പി എന്നിവരാണ് ഫൗണ്ടേഴ്സ്.   മാനുവലായ ക്ലീനിങ്ങ് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് Bandicoot.  20 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

Read More

2023ല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് യൂസേഴ്സിന്റെ എണ്ണം 90 കോടിയിലെത്തുമെന്ന് Cisco ആനുവല്‍ ഇന്റര്‍നെറ്റ് റിപ്പോര്‍ട്ട്.  മൂന്നു വര്‍ഷത്തിനകം 210 കോടി ഇന്റര്‍നെറ്റ് കണക്ടഡ് ഡിവൈസുകള്‍ ഇന്ത്യയിലുണ്ടാകുമെന്നും നിഗമനം.  69.74 കോടി 4G കണക്ഷനുകള്‍ രാജ്യത്തുണ്ടാകുമെന്നും റിപ്പോര്‍ട്ട്.  ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഏഴിരട്ടി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.  5G നെറ്റ്വര്‍ക്ക് അഡോപ്ഷന് കാര്യമായ വളര്‍ച്ചയുണ്ടാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read More

India world’s 5th largest economy: World Population Review report. India’s GDP is $2.94 Tn whereas the UK records $2.83 Tn. Govt of India targets a total GDP of $5 Tn by 2024. The country aims to create 4 Cr well-paid jobs by 2025. Around 1,24,000 new firms were established in India in 2018. India’s Purchasing Power Parity stands at $10.51 Tn. Tourism, Urban development, agri-tech to drive growth. India’s GDP is expected to grow between 6.0 to 6.5% by 2021. India’s GDP per capita is  $2,170.

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിങ്ങും മെന്റര്‍ഷിപ്പും നല്‍കുന്ന പുത്തന്‍ ആശയവുമായി DPIIT.  RBI, CBDT, SEBI എന്നിവയോട് സ്റ്റാര്‍ട്ടപ്പ് സെല്ലുകള്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശം.  പുതിയ ഫൗണ്ടേഴ്സിനെ സൃഷ്ടിക്കാനും സര്‍ക്കാര്‍ നിയന്ത്രണം സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായകരം.  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അഡൈ്വസറികൗണ്‍സില്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.   സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കം ടാക്സ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 5 അംഗ സെല്‍ CBDT ആരംഭിച്ചിരുന്നു.

Read More

Dunzo Raises $11 Mn From Alteria Capital Bengalurubased Dunzo is a hyperlocal service provider Dunzo connects users with grocery shops to facilitate the delivery of products Dunzo has an AI-based chat where users can create a list of items to buy

Read More

സംരംഭത്തിന്റെ വിജയത്തിന് ടെക്‌നോളജി ടൂളുകളുടെ ഉപയോഗം മുഖ്യമായ ഒന്നാണ്. സംരംഭത്തിന് അനുയോജ്യമായ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകള്‍ കൃത്യമായി പഠിക്കുക. വര്‍ക്ക് മാനേജ് ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്താല്‍ നന്ന്. സംരംഭത്തിന്റെ സ്വഭാവം അനുസരിച്ച് കസ്റ്റമൈസ് ചെയ്യാം. സംരംഭത്തിന്റെ വിശദാംശങ്ങള്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് എത്തിക്കാന്‍ IoT സഹായകരം. സോഷ്യല്‍ മീഡിയ പ്രമോഷന്‍ ആദ്യം തന്നെ തുടങ്ങുക: ഫ്രഷ് അപ്‌ഡേഷന് മികച്ച മാര്‍ഗം. Augmented Reality & Virtual Reality നിങ്ങളുടെ സംരംഭത്തിന് യോജിക്കുമെങ്കില്‍ പരീക്ഷിക്കണം. കസ്റ്റമര്‍ക്ക് മെമ്മറബിള്‍ എക്‌സ്പീരിയന്‍സ് നല്‍കാന്‍ ഏറെ സഹായകരമാണ് AR & VR. സ്മാര്‍ട്ട് ഫോണുകളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്പുകളും മുഖ്യമാണ്. ടൂളുകള്‍ ഉപയോഗിക്കാന്‍ കോംപീറ്റന്റായ സ്ട്രാറ്റജിയും എംപ്ലോയിയും വേണം. കാലത്തിനനുസരിച്ച് ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്താല്‍ ബിസിനസ് സ്മൂത്താകുമെന്ന് ഉറപ്പ്.

Read More

സംരംഭകത്വവും മാറുന്ന ടെക്നോളജിയും വിശദമാക്കുന്ന സെഷനുമായി KSUM.  InfoNet of Things LLC ഫൗണ്ടറും സിഇഒയുമായ George Brody സെഷന്‍ നയിക്കും. ഫെബ്രുവരി 20ന് കൊച്ചി KSUM  ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് പ്രോഗ്രാം.  രജിസ്റ്റര്‍ ചെയ്യാന്‍ http://bit.ly/MeetupCafeFebruary എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Read More