Author: News Desk

ഭൂമിയുടെ ഭാവി കണക്കിലെടുത്തും മനുഷ്യന്റെ നിലില്‍പ്പ് ആലോചിച്ചും ഡീപ് സ്പേസിലേക്ക് ന്യൂടെക്നോളജി ശ്രദ്ധവെക്കുകയാണ്. ഈ ഡീപ് സ്പേസ് എക്സ്പ്ലൊറേഷനിലും സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷനിലും ഏറ്റവും പ്രധാനമാണ് ഭൂമിയുമായുള്ള കമ്മ്യൂണിക്കേഷന്‍. മൈക്രോവേവ് ഫ്രീക്വന്‍സിയില്‍ ടെലിമെട്രിക് ട്രാക്കിംഗ് ആന്റ് കമാന്റ് കമ്മ്യൂണിക്കേഷനുകളാണ് ഇന്ന് സാധാരണ സാറ്റലൈറ്റുകളിലും മറ്റും ഉപയോഗിക്കുന്നത്. എസ് ബാന്‍ഡ്, എക്സ് ബാന്‍ഡ്, ജിഎന്‍എസ്എസ് ബാന്‍ഡുകളിലും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുന്ന ആന്റിനകള്‍ ഡെവലപ് ചെയ്യുകയാണ് ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പായ ANYWAVES. ഹൈ പെര്‍ഫോമന്‍സും ക്ലാരിറ്റിയുമുള്ള മിനിയേച്ചര്‍ ആന്റീന Telecommunications, Navigation, Earth Observation, Atmospheric Input എന്നിവയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ലോഞ്ച് ചെയ്യുന്ന സ്മോള്‍സാറ്റുകളില്‍ ഉപയോഗിക്കാവുന്ന ആന്റിനകളാണ് ANYWAVES ഡെവലപ് ചെയ്യുന്നത്. ഹൈപെര്‍ഫോര്‍മന്‍സും ക്ലാരിറ്റിയുമാണ് പ്രൊഡക്റ്റിന്റെ പ്രത്യേകതയെന്ന് ഫൗണ്ടറും സിഇഒയുമായ നിക്കോളാസ് കാപ്പറ്റ് പറയുന്നു. 2017ല്‍ ആരംഭിച്ച എനിവേവ്‌സ് ഡ്രോണുകള്‍ക്കും വേണ്ടിയും ആന്റീന പ്രൊഡ്യൂസ് ചെയ്യുന്നു. കേരളത്തിലുള്‍പ്പെടെ സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ചുവടുറപ്പിക്കുമ്പോള്‍ ഫ്രഞ്ച് സ്പേസ് സ്റ്റാര്‍ട്ട്പ് ANYWAVES ശ്രദ്ധനേടുകയാണ്. മികച്ച ഡാറ്റ ഉറപ്പാക്കുന്ന ടെക്നോളജി സ്‌പെയ്‌സ്…

Read More

Corona outbreak has plunged communities across the globe into a sea of concern. Death toll across the world has crossed thousands and the epidemic is still at large. Despite global organizations like WHO and UNICEF going on massive awareness campaign against the disesase, the gravity of the situation is yet to reach the masses. It is at this point of time that Kerala Startup Mission comes up with a unique initiative by launching an awareness drive using two robots. Of the pair of the robots, developed by Asimov Robotics which is a startup incubated at KSUM, one distributes masks, sanitizer…

Read More

‘പറക്കും കാര്‍’ നിര്‍മ്മാണം ഇനി ഇന്ത്യയിലും. നെതര്‍ലന്റ് കമ്പനിയായ PAL V ഗുജറാത്തിലാണ് മാനുഫാക്ച്ചറിംഗ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുത്. 2021ല്‍ പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും അറിയിപ്പ്. Personal Air Land Vehicle എന്നാണ് PAL Vയുടെ പൂര്‍ണരൂപം. രണ്ട് എഞ്ചിനുകളുള്ള PAL V വാഹനത്തിന് 160 കി.മീ സ്പീഡില്‍ റോഡില്‍ ഓടാനും 180 കി.മീ സ്പീഡില്‍ പറക്കാനും സാധിക്കും

Read More

‘സ്മാര്‍ട്ട് ഇന്‍കുബേറ്റര്‍ ഓഫ് ദി ഇയര്‍’ പുരസ്‌ക്കാരം കളമശ്ശേരി മേക്കര്‍ വില്ലേജിന്. രാജ്യത്തെ മികച്ച ഇന്‍കുബേറ്ററുകള്‍ക്ക് ഇന്ത്യ സ്മാര്‍ട്ട് ഗ്രിഡ് ഫോറം (ഐഎസ്ജിഎഫ്) ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌ക്കാരമാണിത്. ഡീപ് ടെക് ഇന്‍കുബേറ്റര്‍ വിഭാഗത്തിലാണ് ഐഐഐടിഎം-കെയുടെ കീഴിലുള്ള ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജിന് പുരസ്‌ക്കാരം ലഭിച്ചത്. സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെ സഹായിക്കാനും നൂതനത്വം പ്രോത്സാഹിപ്പിക്കാനും മേക്കര്‍വില്ലേജ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. പ്രതിരോധ ഗവേഷണത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന ഇന്നവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സിന്റെ (ഐഡെക്സ്) പങ്കാളിയാണ് മേക്കര്‍വില്ലേജ്.

Read More

ലോകമാകമാനം കോവിഡ്-19 ന്റെ ഭീതിയിലാകുമ്പോള്‍ വൈറസ് ബാധയ്ക്കെതിരെയുള്ള ബോധവത്ക്കരണവുമായി കേരളത്തില്‍ നിന്ന് ഒരു റോബോട്ടും രംഗത്തുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ അസിമോവ് റോബോട്ടിക്‌സിന്റെ രണ്ട് റോബോട്ടുകളാണ് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനെക്കുറിച്ച് ക്യാംപയിനുമായി രംഗത്തുള്ളത്. ലോകാരോഗ്യ സംഘടനയുടെ പ്രചരണ വീഡിയോ ആദ്യ റോബോട്ടിലെ സ്‌ക്രീനില്‍ കാണിക്കും. ഇതൊടൊപ്പം മാസ്‌കുകള്‍, സാനിറ്റൈസര്‍, നാപ്കിന്‍ എന്നിവയും റോബോട്ട് വഴി വിതരണവും ചെയ്യും. (കൂടുതലറിയാന്‍ വീഡിയോ കാണാം). പ്രതിരോധത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും പ്രതിരോധ മുന്‍കരുതലിനെക്കുറിച്ചുള്ള വിശദമായ വിവരണമാണ് രണ്ടാമത്തെ റോബോട്ട് നല്‍കുന്നത്. നിരന്തരമായ ബോധവത്കരണത്തിനു ശേഷവും പലരും ഇതിനെ ഗൗരവമായി എടുക്കാത്തതാണ് ഇത്തരമൊരു പരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് അസിമോവിന്റെ ഫൗണ്ടറും സിഇഒയുമായ ജയകൃഷ്ണന്‍ പറയുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം) കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ റോബോട്ടുകള്‍ ബോധവത്കരണവും പ്രതിരോധ വസ്തുക്കളും നല്‍കുന്നത്. ദൈനംദിന സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പകരുന്നതെന്നതിനാല്‍ റോബോട്ടുകളെ മുന്‍നിറുത്തിയുള്ള ബോധവത്കരണം സുരക്ഷിതവും കൗതുകം ജനിപ്പിക്കുന്നതുമാണ്.

Read More

Having received the ‘Nari Shakti’ award, India’s highest civilian award for women, from President Ram Nath Kovind, the 98 year old Karthyayini Amma from Cheppadu, is on cloud nine. Karthiyanamyamma, who passed the Literacy Mission’s literacy test in August 2018 with flying colours, is preparing to write the fourth class equivalent exam in December this year. She is the goodwill ambassador of Commonwealth Learning that includes 53 countries. Karthyayini amma worked as a cleaner in temples at Mavelikkara and Harippadu till the age 90. When people of same age as her are suffering from ailments, Karthyayani Amma is pursuing new…

Read More

വനിതകള്‍ക്ക് മാത്രമായുള്ള കാബ് സര്‍വീസ് ഇനി ഹൈദരാബാദിലും. തെലങ്കാന വനിതാ – ശിശുക്ഷേമ മന്ത്രി സത്യവതി റാത്തോഡാണ് വുമണ്‍ ഓണ്‍ വീല്‍സ് കാബ് ലോഞ്ച് ചെയ്തത്. കാബ് ഡ്രൈവര്‍മാരായ നാലു വനിതകള്‍ക്ക് താക്കോല്‍ കൈമാറി. ഹൈടെക്ക് സിറ്റി, മദപ്പൂര്‍, ഗച്ചിബൗളി എന്നി ഏരിയകളിലാണ് ആദ്യം സര്‍വീസ് നല്‍കുക. ആഴ്ച്ചയില്‍ അഞ്ചു ദിവസം സര്‍വീസ് ലഭ്യമാകും.

Read More