Author: News Desk

OYO owned Weddingz.in to venture into offline retail. Weddingz is an online marketplace for wedding venues and vendors. The firm will set up 200 stores in one year in Tier I and Tier II cities. OYO had acquired Weddingz.in in 2018. Weddingz.in is active across 800 venues in 30 cities with a headcount of 1,500 people.

Read More

ആസ്ട്രാക് വെഞ്ചേഴ്‌സിൽ നിന്നും ഫണ്ട് നേടി ഹൈബ്രിഡ് ലേണിങ് സ്റ്റാർട്ടപ്പ്  SOAL. Meta-Learning എന്ന ഹൈബ്രിഡ് ലേണിങ്ങിലൂടെയുള്ള എജ്യുക്കേഷന്‍ സിസ്റ്റമാണ്  SOALന്‍റെ സവിശേഷത. ടെക്നോളജിയിലൂടെ ലേണിംഗും ഡിസൈനിങ്ങും ഡെവലപ്പ് ചെയ്യുകയാണ് സ്കൂള്‍ ഓഫ് ആക്സിലറേറ്റഡ് ലേണിംഗ് (SOAL) . മുംബൈ ആസ്ഥാനമായ വെഞ്ചർ കാപിറ്റൽ ഫണ്ടാണ്  ആസ്ട്രാക് വെഞ്ചേഴ്‌സ് . T-Hub, Zeta, BeeCash  എന്നീ കന്പനികള്‍ ഫണ്ടിങ് റൗണ്ടിൽ പങ്കെടുത്തു.

Read More

Facebook announces second phase of ‘GOAL’ initiative. Facebook will help 5K young women from tribal villages in India through GOAL. GOAL connects young women from tribal areas with expert mentors in business, fashion & arts. Candidates will attend weekly classes focusing on digital literacy, entrepreneurship and more. More than 125 young women have enrolled for the program.

Read More

ഏഷ്യയിലെ ഏറ്റവും വലിയ സംരംഭക വിദ്യാര്‍ത്ഥി സംഗമം ഐഇഡിസി സമ്മിറ്റ്  തൃശൂര്‍ സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒക്ടോബര്‍ 19ന് നടക്കും. 200 ലധികം കോളേജുകളിലെ ഐഎഇഡിസി സെല്ലുകള്‍ വഴി നാലായിരത്തോളം പേരുടെ പങ്കാളിത്തം ഇത്തവണത്തെ സമ്മിറ്റില്‍ ഉണ്ടാകും. ഇതിന് മുന്നോടിയായി കൊച്ചിയില്‍ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഫ്‌ളാഷ്‌മൊബ് സംഘടിപ്പിച്ചു. സംരംഭകത്വത്തിലേക്കും വ്യവസായത്തിലേക്കും എത്താനുള്ള ഐഡികള്‍ ഡെവലപ്പ് ചെയ്യുകയാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യം.വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് അറിവിന്റെയും പ്രാക്റ്റിക്കല്‍ എക്‌സ്പീരിയന്‍സിന്റെയും കലവറയാണ് ഐഇഡിസി സമ്മിറ്റൊരുക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. IEDC 2019 സമ്മിറ്റിന്റെ പ്രത്യേകതകള്‍ പ്രമുഖര്‍ ഉള്‍പ്പെടുന്ന പാനല്‍ ഡിസ്‌ക്കഷനും സംരംഭക രംഗത്ത് വിജയിച്ചവരുമായി നേരിട്ട് ഇന്‍ട്രാക്ട് ചെയ്യാനുമുള്ള അവസരവുമാണ് സമ്മിറ്റ് ഒരുക്കുന്നത്. ഓണ്‍ട്രപ്രണര്‍ഷിപ്പ് രംഗത്ത് മികവ് തെളിയിച്ച ഇരുപത്തിയഞ്ചോളം എന്‍ട്രപ്രണേഴ്സ് സമ്മിറ്റില്‍ സംസാരിക്കും. കൂടാതെ 25 ഇവന്റുകളും നൂറ് സ്റ്റാര്‍ട്ടപ്പുകളും ഐഇഡിസിയില്‍ പങ്കെടുക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.…

Read More

7.5 മില്യണ്‍ ഡോളര്‍ ഇന്‍വസ്റ്റമന്റ നേടി ബെംഗളൂരു സ്റ്റാര്‍ട്ടപ് UrbanPiper. Tiger Global, Sequoia India എന്നിവരാണ് നിക്ഷപമിറക്കിയത്. ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറുകള്‍ ലളിതമാക്കി, ഫുഡ് ഡെലിവറി ആപ്പുകളെ ഒറ്റ പ്ലാറ്റഫോമില്‍ കണക്റ്റ് ചെയ്യുകയാണ് UrbanPiper. ടീമിന്റെ സ്‌കെയ്ലിങ്ങിനും സ്റ്റാര്‍ട്ടപ്പിന്റെ ഇന്റര്‍നാഷണല്‍ എക്സ്പാന്‍ഷനും ഫണ്ട് ഉപയോഗിക്കുമെന്ന് UrbanPiper. Pizza Hut, McDonalds, CCD & OYO എന്നിവരാണ് അര്‍ബന്‍ പൈപ്പറിന്റെ ഇന്ത്യയിലെ കസ്റ്റമേഴ്സ് . ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി, 7,500 റെസ്റ്റോറന്റ് ലൊക്കേഷനുകളില്‍ UrbanPiper പ്രവര്‍ത്തിക്കുന്നുണ്ട്.

Read More

Indian investors to benefit from U.S based funding platform Stockal. Stockal ties up with HDFC to launch its global investment platform in India. Indian investors can now invest in multiple global financial markets. Stockal will act as a single window platform for investments abroad. Stockal is integrated with marquee fintech firms in the wealth management.

Read More

ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ നിക്ഷേപത്തിന് ഇന്ത്യന്‍ ഇന്‍വെസ്റ്റേഴ്സിന് അവസരമൊരുക്കി Stockal. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്ലാറ്റഫോമാണ് Stockal. HDFC സെക്യൂരിറ്റീസുമായി സഹകരിച്ചാണ്  മള്‍ട്ടിപ്പിള്‍ ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിലേക്ക് Stockal ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നത്. ഇതിന് മുന്നോടിയായി  GlobalInvesting.in എന്നപേരില്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്ലാറ്റ്ഫോം HDFC Securities അവരുടെ കസ്റ്റമേഴ്സിനായി തുറന്നുകഴിഞ്ഞു.

Read More

എന്താണ് Jobveno.com  സ്ത്രീകള്‍ക്ക് ജോലി കണ്ടെത്താനും വീട്ടിലിരുന്നു ജോലി നേടാനും സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആണ് Jobveno.com.  പൂര്‍ണ്ണിമ വിശ്വനാഥന്‍ എന്ന വനിതാ സംരംഭകയാണ് ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍. Jobveno.com  എന്ന വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും സ്ത്രീകള്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കുമെന്ന് പൂര്‍ണ്ണിമ പറയുന്നു. ജോലി തേടുന്നവര്‍ക്ക് വളരെ ഈസിയായി വെബ്സൈറ്റിലും ആപ്പിലും റെജിസ്റ്റര്‍ ചെയ്യാമെന്ന് പൂര്‍ണ്ണിമ പറയുന്നു എന്തുകൊണ്ട് ഇത്തരമൊരു പ്ലാറ്റ്ഫോം ബാങ്കില്‍ ലീഗല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന പൂര്‍ണിമയ്ക്ക് വിവാഹത്തോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. കുഞ്ഞ് ജനിച്ചതോടെ ജോലിയിലേക്ക് തിരികെ മടങ്ങാനുള്ള സാധ്യതയും ഇല്ലാതായി. എന്നാല്‍  പ്രൊഫഷണല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന  എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സിയിലൂടെ പൂര്‍ണിമ സ്വയം സംരംഭകയായി. പ്രഫഷണല്‍സിന് മാത്രമായി സര്‍വ്വീസ് നല്‍കാന്‍ സാധിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി എക്സ്ക്ലൂസീവായി  എന്തെങ്കിലും ചെയ്യണമെന്ന് തോന്നി.അങ്ങിനെയാണ് പൂര്‍ണ്ണിമയും നാല് പേരും ജോബ് വേണോ ഡോട്കോം എന്ന ആശയത്തിലേക്ക് എത്തിയത് മികച്ച സ്റ്റാര്‍ട്ടപ്പ് തുടക്കം സ്ത്രീകള്‍ക്ക് ഫ്‌ളെക്‌സിബിളായിട്ടുള്ള ജോലി കണ്ടെത്താനുള്ള പ്ലാറ്റ്‌ഫോമില്ലെന്ന് മനസിലാക്കിയതില്‍ നിന്നാണ്…

Read More

Why Meesho Facebook is showing interest in making direct investments in India, says Ajit Mohan, Facebook India head. It was a couple of months ago that Facebook made its first minority investment ever in a startup, Meesho. Meesho is India’s No:1 re-selling app, which leverages on women entrepreneurs by pitching products to their associates. What attracted FB authorities to invest in Meesho was that it brought 2,00,000 first time women entrepreneurs on board. Meesho is an innovation from India that can be exported to rest of the world. Meesho model could have a dramatic impact on job creation. Prioritizing tech startups Ajit Mohan said…

Read More