Author: News Desk
Amazon launches its biggest campus in the world in Hyderabad. The building can house more than 15,000 employees. The move is part of Amazon’s expansion plans in India. By weight, the building is built with 2.5 times more steel than the Eiffel Tower. Amazon’s Indian operations is competing with the likes of Walmart’s Flipkart.
KSUM organizes Learning and Development session on bootstrapping for startups. Prashanth Pansare, Co-Founder, Eagle10 Venture, to speak at the event. Topics including startups building, handling cash flow, growth hacking will be covered. Register on: https://bit.ly/2ZdY9dy for a fee of Rs 300. Date – 29 August; Venue – Meetup Cafe, Techno Park, Trivandrum.
A startup born out of a reunion Seeing our friends after a long time and the reminiscence that follows during a re-union is a refreshing feeling for everybody. Flockforge, a startup founded by Tarun Udayaraj and Anoop John are a boon to alumni who wish to return to their campuses and courtyards were nostalgia beckons. Re-connect the disconnected Founder Tarun Udayaraj said Flockforge was launched with the aim of connecting alumni associations in schools and colleges and bring the alumni together. Flockforge is a platform designed for website and mobile applications. What lies within and beyond a re-union When alumni…
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബൂട്ട്സ്ട്രാപ്പിംഗില്‍ ലേണിംഗ് ആന്റ് ഡെവലപ്മെന്റ് സെഷനുമായി KSUM. ഓഗസ്റ്റ് 29ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ മീറ്റപ് കഫെയിലാണ് പ്രോഗ്രാം. Eagle 10 Venture കോഫൗണ്ടര്‍ പ്രശാന്ത് പന്‍സാരെയാണ് സ്പീക്കര്‍. സ്റ്റാര്‍ട്ടപ്പ് ബില്‍ഡിംഗ്, ക്യാഷ് ഫ്ളോ ഹാന്‍ഡിലിംഗ് തുടങ്ങിയവയാണ് ടോപ്പിക്. https://bit.ly/2ZdY9dy എന്ന ലിങ്കില്‍ 300 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.
പൂര്‍വവിദ്യാര്‍ഥി സംഗമങ്ങള്‍ക്ക് കേരളത്തില്‍ ഗ്ലാമറും താരപരിവേഷവും കിട്ടിയത് ക്ലാസ്‌മേറ്റ്‌സ് എന്ന പൃഥ്വിരാജ് ചിത്രമിറങ്ങിയതോടെയാണ്. നൊസ്റ്റാള്‍ജിയ ധാരാളമുള്ള പഴയ കലാലയമുറ്റത്തേക്ക് ഒരു വട്ടം കൂടി തിരിച്ചുപോകാനുള്ള പൂര്‍വവിദ്യാര്‍ഥികളുടെ ആഗ്രഹത്തിന് പിന്തുണ നല്‍കുകയാണ് തരുണ്‍ ഉദയരാജും അനൂപ് ജോണും ഫൗണ്ടേഴ്‌സായ Flockforge എന്ന സ്റ്റാര്‍ട്ടപ്പ്. പൂര്‍വവിദ്യാര്‍ഥികളെ ഒരുമിപ്പിക്കാന്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും അലുമ്നി അസോസിയേഷനുകളുമായി കണക്ട് ചെയ്ത് പൂര്‍വവിദ്യാര്‍ഥികളെ ഒരുമിപ്പിച്ച് കൊണ്ടുവരുകയെന്ന ലക്ഷ്യത്തിലാണ് Flockforge ആരംഭിച്ചതെന്ന് ഫൗണ്ടര്‍ തരുണ്‍ ഉദയരാജ് പറഞ്ഞു. ഇതിനായി വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഉള്‍പ്പെടുത്തി ഒരുക്കിയ പ്ലാറ്റ്ഫോമാണ് Flockforge. അലുമ്നികള്‍ക്ക് പലതും ചെയ്യാന്‍ കഴിയും പൂര്‍വ വിദ്യാര്‍ഥികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തുകൂടുമ്പോള്‍ അവര്‍ക്ക് കോളേജിനോ സ്‌കൂളിനോ സമൂഹത്തിനോ വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കാറുണ്ട്. ഈ ചിന്തയാണ് Flockforge എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ പ്രചോദനമായത്. തിരുവനന്തപുരം സിഇടിയിലെ പൂര്‍വവിദ്യാര്‍ഥികളാണ് തരുണും അനൂപും. സിഇടിയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് തരുണ്‍ അതേ കോളേജിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്ന അനൂപ് ജോണുമായി കണ്ടുമുട്ടുന്നതും ആ കൂടിക്കാഴ്ച Flockforge എന്ന…
C-CAMP launches third edition of National Bio Entrepreneurship Competition 2019. C-CAMP is an initiative of the Department of Biotechnology, Government of India. Winning startups will get Rs.3 Cr as cash prize, investment and mentoring. Startups under healthcare, agritech, biotech, digital health and others can apply. Register at: https://bit.ly/2Z5VSG5. Apply before 6:00 pm, Aug 31 .
അമേരിക്കയ്ക്ക് പുറത്ത് ഏറ്റവും വലിയ ക്യാംപസ് ഹൈദരാബാദില്‍ തുറന്ന് ആമസോണ്‍. 15,000 ജീവനക്കാരുള്ള ക്യാംപസിന് തെലങ്കാന സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. ഇന്ത്യയിലെ എക്സ്പാന്‍ഷന്റെ ഭാഗമായാണ് Amazon പുതിയ ക്യാംപസ് തുറന്നത്. 2004ല്‍ ഹൈദരാബാദിലായിരുന്നു ആമസോണ്‍ ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയത്.
നോര്‍ത്ത്, ഈസ്റ്റിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് Arzooo.com. B2B കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ Arzooo.com 5 സിറ്റികളിലാണ് പുതുതായി പ്രവര്‍ത്തനം തുടങ്ങുക. തങ്ങളുടെ ടെക് പ്ലാറ്റ്ഫോമിലൂടെ 5,00,000 ഫിസിക്കല്‍ റീട്ടെയില്‍ സ്റ്റോറുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 2020ഓടെ മറ്റ് കാറ്റഗറികളിലേക്കും കമ്പനി എക്സ്പാന്‍ഷന്‍ പ്ലാന്‍ ചെയ്യുന്നു. നേരത്തെ Jabbar ഇന്റര്‍നെറ്റ് ഗ്രൂപ്പ് 1 മില്യണ്‍ ഡോളര്‍ Arzooo.comല്‍ നിക്ഷേപം നടത്തിയിരുന്നു.
Build Day Trivandrum 2019 സംഘടിപ്പിക്കാനൊരുങ്ങി തിരുവനന്തപുരം ഡെവലപ്പേഴ്സ് സര്‍ക്കിള്‍. AR, VR ഫ്രെയിംവര്‍ക്കുകളെ കുറിച്ചുള്ള വര്‍ക്ക്ഷോപ്പാണ് Build Day Trivandum 2019.React360, Spark AR എന്നിവ ഉപയോഗിച്ച് സോഫ്റ്റ്വെയറുകള്‍ ബില്‍ഡ് ചെയ്യുകയാണ് ലക്ഷ്യം.ഓഗസ്റ്റ് 24ന് തിരുവനന്തപുരം ബി-ഹബിലാണ് ഇവന്റ്. https://bit.ly/2Zmy5kq എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം
70 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്ഫോം Grofers. Softbank Vision Fund ആണ് നിക്ഷേപം നടത്തിയത്. സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ നിന്ന് ലഭിച്ച 200 മില്യണ്‍ ഡോളര്‍ ഫണ്ടിംഗിന്റെ ഭാഗമാണ് ഈ നിക്ഷേപം. പുതിയ നിക്ഷേപത്തോടെ Grofers മൂല്യം 567.34 മില്യണ്‍ ഡോളറായി.