Author: News Desk
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം അതിന്റെ സാധ്യത തിരിച്ചറിഞ്ഞ് കൃത്യമായ ഫ്രെയിം വര്‍ക്കിലേക്ക് വരികയാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. മികച്ച സ്റ്റാര്‍ട്ടപ്പുകളുടേയും, മെന്റര്ഷിപ്പിന്റേയും പോളിസിയുടേയും ഫണ്ടിങ്ങിന്റേയും അഭാവമായിരുന്നു തുടക്കം നേരിട്ടതെങ്കില്‍ ഇന്ന് കേരളം മറ്റ് ഏത് മികവുറ്റ എക്കേസിസ്റ്റത്തേക്കാളും മെച്വറായ ഡെസ്റ്റിനേഷമാണെന്നും അദ്ദേഹം Channeliam.comനോട് പറഞ്ഞു. പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്പുകളെ സ്വാഗതം ചെയ്യണം കോര്‍ സെക്ടറായ ഐടി മേഖലയില്‍ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുള്ള വലിയ കമ്പനികള്‍ വരുന്നത് പ്രാധാന്യത്തോടെയാണ് കാണുന്നത്. എന്തുകൊണ്ട് സമാനരീതിയില്‍ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്തുനിന്ന് ഇത്തരത്തില്‍ പ്രോമിസിംഗായിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വരാന്‍ അവസരം ഒരുക്കിക്കൂടായെന്നും എം.ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കി. കേരളത്തെ നിക്ഷേപത്തിന് പറ്റിയ മാര്‍ക്കറ്റാക്കി മാറ്റുക ലക്ഷ്യം ഐടി ഇന്‍ഡസ്ട്രിക്ക് കേരളം നല്ലൊരു മാര്‍ക്കറ്റാണ്. സംസ്ഥാനത്തിന് പുറത്തുള്ള കമ്പനികള്‍ക്ക് നിക്ഷേപത്തിന് പറ്റിയ മാര്‍ക്കറ്റായി കേരളത്തെ മാറ്റുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇതുള്‍പ്പെടുള്ള കാര്യങ്ങളില്‍ പോളിസി ഫ്രയിംവര്ക്കുകള് പൂര്‍ത്തിയാവുകയാണ്. മികച്ച കമ്പനികളുമായുള്ള കൊളോബറേഷനിലൂടെ കൂടുതല്‍…
2.2. മില്യണ്‍ ഡോളര്‍ ഫണ്ട് നേടി BluSmart. ഇലക്ട്രിക് വെഹിക്കിള്‍ റെന്റല്‍ സ്റ്റാര്‍ട്ടപ്പാണ് BluSmart. JITO ഏഞ്ചല്‍ നെറ്റ്വര്ക്കില് നിന്നാണ് നിക്ഷേപം നേടിയത്. ഗുര്‍ഗോണ്‍ ആസ്ഥാനമായ BluSmart ഇന്ത്യയിലെ ആദ്യ ഓള്-ഇലക്ട്രിക് കാബ് സര്‍വീസാണ്. കഴിഞ്ഞ ജൂണില്‍ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പങ്കാളിത്തത്തോടെയാണ് BluSmart.കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് എക്സ്പാന്‍ഡ് ചെയ്യാന്‍ ഫണ്ട് സഹായിക്കും.
Central Government relaxes norms for shares with differential voting rights. Startups can raise capital from abroad while promoters can retain hold over the company. Companies can now have 74% DVR shares of the total post issue paid up share capital. Companies need not pay distributable profits for 3 years to be eligible to issue shares with DVR.
Electric Vehicle startup BluSmart raises $2.2 Mn funding from JITO angel network. Hero MotoCorp, MayField, Micromax and others took part in the funding round. Gurgaon based BluSmart is India’s first all electric shared smart mobility platform. The firm was launched in collaboration with Mahindra and Mahindra. BluSmart offers ride sharing, car sharing, and shared charging in addition to its cab services.
Kochi is hosting the 8th edition of South India’s largest entrepreneurs’ meetup TiEcon Kerala in October. This year, delegates across India will be part of the event. TiEcon arrives in October after conducting three mini-cons. TiEcon Kerala is addressing the various sectors and aims to serve the overarching theme of Tie Kerala, an entrepreneur in every household. As a prelude to the event, TiEcon will be organising sector-focused events such as Agripreneur, focusing the entrepreneurship and technology in agriculture sector; DesignCon- for architect and designers; TiE Women in Business to lead and help women grow in business; and capital cafe pitch fest, a pitching competition to offer funding to startups &…
ടിക്ടോക്കില്‍ ഉത്തരാഖണ്ഡ് പൊലീസും. സാമൂഹിക ബോധവത്കരണത്തിന് ടിക്ടോക് പ്ലാറ്റ്ഫോം ഉപയോഗിക്കും. ബോധവത്കരണ വീഡിയോകള്‍ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യുകയാണ് ലക്ഷ്യം.റോഡ് സുരക്ഷ, സൈബര്‍ സെക്യൂരിറ്റി, സ്ത്രീ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ടിക്ടോക്കിന്റെ പോപ്പുലാരിറ്റി ഉപയോഗിക്കും. കേരള പോലീസും കഴിഞ്ഞ മാസം ടിക്ടോക് ബോധവത്കരണത്തിന് ഉപയോഗിച്ചു തുടങ്ങിയിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ സംരംഭക മീറ്റപ്പ് – ടൈക്കോണ്‍, ഒക്ടോബറില്‍ കൊച്ചിയില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ട്രപ്രണേഴ്സ് ഒന്നിക്കുന്ന ടൈക്കോണ്‍ ഈ വര്‍ഷമെത്തുന്നത് ഏറെ വ്യത്യസ്തതകളോടെയാണ്. മൂന്ന് മിനിക്കോണുകള്ക്ക് ശേഷമാണ് ഒക്ടോബറില്‍ ടൈക്കോണെത്തുന്നത്. ഓരോ വീട്ടിലും ഒരു സംരംഭകനെന്ന ടൈ കേരളയുടെ പ്രഖ്യാപിത തീം ലക്ഷ്യമിട്ട് വിവിധ സെക്ടറുകളെ അഡ്രസ് ചെയ്യുന്നുണ്ട് ടൈക്കോണ്‍കേരള. കൃഷിയിലെ സംരംഭകത്വവും ടെക്നോളജിയും ഫോക്കസ് ചെയ്യുന്ന അഗ്രിപ്രൂണര്‍, ആര്‍ക്കിടെക്റ്റ്സിനും ഡിസൈനേഴ്സിനുമായുള്ള ഡിസൈന്‍ കോണ്‍, വനിതാ സംരംഭകരെ കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വിമണ്‍ ഇന്‍ ബിസിനസ് തുടങ്ങി ഫണ്ടിംഗിനായി പുതുതലമുറ എന്ട്രപ്രണഴ്സിനെ സജ്ജമാക്കാനുള്ള ക്യാപിറ്റല്‍ കഫേ പിച്ച് ഫെസ്റ്റും ടൈക്കോണ്‍ സമ്മിറ്റിന് മുന്നോടിയായുണ്ട്. എന്‍ട്രപ്രണര്‍ഷിപ്പിലെ വിവിധങ്ങളായ മേഖലകള്‍ കവര്‍ ചെയ്യുന്നു എന്നതുകൊണ്ട് തന്നെ Tiecon കേരള തികച്ചും വ്യത്യസ്തമാകുന്നുവെന്ന് ടൈ കേരള പ്രസിഡന്റ് എം.എസ്.എ.കുമാര്‍ Channeliamനോട് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് എന്‍ട്രപ്രണേഴ്സിന് ഏറെ സഹായകരമാകുന്ന വിവിധ ഇവന്റുകളും ഒക്കേഷനുകളുമാണ് Tie കേരള സംഘടിപ്പിക്കുന്നത്. ക്യാപിറ്റല്‍ കഫേ സ്റ്റാര്‍ട്ടപ്പ് പിച്ച് ഫെസ്റ്റ്…
India-Singapore: The Next Phase summit to be held on September 9 & 10. The event will bring leaders from government, business & tech sectors from the two countries. Next Phase summit will provide a platform for international businesses to connect with India. The event will feature the third edition of its innovation and startup platform, InSepreneur. Venue: Marina Bay Sands Expo and Convention Centre, Singapore.
Startup India invites applications for Hackware Challenge. The event focuses on energy management and automation challenges. The challenge aims to explore intricacies of product development in engineering. Finalists can present their ideas to the Schneider Electric leadership team. Apply before 25 August 2019.
Hackware ചലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ച് Startup India. എനര്‍ജി മാനേജ്മെന്റിലും ഓട്ടോമേഷന്‍ ചലഞ്ചിലും ഫോക്കസ് ചെയ്തിട്ടുള്ളതാണ് ഇവന്റ്. എഞ്ചീനീയറിംഗിലെ പ്രൊഡക്ട് ഡെവലപ്മെന്റിന്റെ സങ്കീര്‍ണതകള്‍ മനസിലാക്കാന്‍ ചാലഞ്ച് സഹായിക്കും. Schneider ഇലക്ട്രിക് ലീഡര്‍ഷിപ്പിന് മുന്നില്‍ ഫൈനലിസ്റ്റുകള്‍ക്ക് ഐഡിയകള്‍ പ്രസന്റ് ചെയ്യാം. ഓഗസ്റ്റ് 25ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.