Author: News Desk
കേരള പൊലീസ് സൈബര്‍ഡോമുമായി ധാരണാപത്രം ഒപ്പുവെച്ച് AiDrone Pvt.Ltd. AI അധിഷ്ഠിതമായ അസിസ്റ്റന്‍സ് ഡ്രോണുകള്‍ ഡെവലപ് ചെയ്യുകയാണ് ലക്ഷ്യം. ദുരന്തനിവാരണം, പര്യവേഷണം, സെര്‍ച്ചിംഗ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് സഹായിക്കുന്ന ഡ്രോണുകളാണ് ഡെവലപ് ചെയ്യുക. മനോജ് എബ്രഹാം IPS, AiDrone സിഇഒ അനി സാം വര്‍ഗീസ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
100 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ShareChat. ട്വിറ്ററാണ് സീരീസ് D ഫണ്ടിംഗിന് നേതൃത്വം നല്‍കിയത് . ഇതുവരെ 224 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ShareChat നേടിയിട്ടുള്ളത്. ഇന്ത്യന്‍ റീജിയണല്‍ ലാംഗ്വേജ് സോഷ്യല്‍ നെറ്റ്വര്‍ക്കാണ് ShareChat. ടെക്നോളജി ഇന്‍ഫ്രാസ്ട്രെക്ചര്‍ ശക്തിപ്പെടുത്താന്‍ ShareChat ഫണ്ട് ഉപയോഗിക്കും.
The quintessential houseboat cruises in Kerala’s placid backwaters is being killed by a growing danger, the water hyacinths. The weed invaders are choking the waterlife and thereby creating a lot of environmental issues. The water hyacinth infestation is killing the fish which in turn is affecting the fisher community. After having identified these problems, four students of Mohandas College of Engineering and Technology –Adithya Shankar, Shanu Aziz, Anandu Maheendra and Jishnu Divakar–designed a water hyacinth remover. Channeliam.com’s flagship program I’m Startup Studio reports this student innovation which has a great social impact. Water hyacinth affects the indigenous flora and fauna…
കേരളത്തിലെ കായലുകളിലും തോടുകളിലും ധാരാളമായി കണ്ടുവരുന്ന സസ്യമാണ് കുളവാഴ. ഇവയുടെ വ്യാപനം ചെറുതല്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബോട്ടു സര്‍വീസുകള്‍ക്കും മത്സ്യബന്ധനത്തിനുമെല്ലാം കുളവാഴകള്‍ തടസം സൃഷ്ടിക്കാറുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് തിരുവനന്തപുരം മോഹന്‍ദാസ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ ആദിത്യ ശങ്കര്‍, ഷാനു അസീസ്, അനന്തു മഹീന്ദ്ര, ജിഷ്ണു ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ ഹയാസിന്ത് റിമൂവര്‍ ഡെവലപ് ചെയ്തത്. channeliam.com സ്റ്റുഡന്റ് ലേണിംഗ് പ്രോഗ്രാം I AM Startup Studio, മോഹന്‍ദാസ് കോളേജിലെ ഇന്നവേഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. കുളവാഴകള്‍ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. ഇത് ജലത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും. അലപ്പുഴയിലും മറ്റ് പല പ്രദേശങ്ങളിലും കായലുകളെ വിനോദസഞ്ചാര കേന്ദ്രമായാണ് കണക്കാക്കുന്നത്. എന്നാല്‍ കുളവാഴകള്‍ അത്തരം പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനൊരു പരിഹാരമാണ് തങ്ങളുടെ പ്രൊഡക്ടെന്ന് ആദിത്യ ശങ്കര്‍ വ്യക്തമാക്കുന്നു. പ്രൊഡക്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് ചിലവ് കുറവാണെന്നതാണ്. ബെല്‍കണ്‍ കണ്‍വേയര്‍ മെക്കാനിസമാണ് പ്രൊജക്ടിനായി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ബക്കറ്റ്…
Robotics startup Miko raises $7.5 Mn funding from Chiratae Ventures. Based out of India, Miko focuses on creating emotionally intelligent solutions. The firm’s flagship product Miko2 is an interactive robots for children. The company has 120 employees in the US and India. Miko will use the funding for global market expansion of its AI-driven robots.
ഇന്ത്യയില്‍ എക്സ്പാന്‍ഷനൊരുങ്ങി WeWork. യുഎസ് ബേസ്ഡ് കോവര്‍ക്കിംഗ് ഓപ്പറേറ്ററാണ് WeWork. പൂനെയില്‍ WeWork 1.22 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഓഫീസ് സ്പേസ് ലീസിനെടുത്തു. രാജ്യത്തെ WeWorkന്റെ ഇരുപത്തിനാലാമത്തെ സെന്ററാണ് പൂനെയില്‍ തുറക്കുന്നത്. 2000 സീറ്റ് കപ്പാസിറ്റിയുള്ള പൂനെയിലെ പുതിയ സെന്റര്‍ അടുത്ത മാസം തുറക്കും. ബംഗളൂരുവിലും മുംബൈയിലുമായി 9 വീതം സെന്ററുകളും ഗുരുഗ്രാമിലും ഹരിയാനയിലുമായി 5 സെന്ററുകളുമാണുള്ളത്.
മാനസിക പ്രശ്‌നങ്ങളാല്‍ വലയുന്ന നിരവധി പേര്‍ക്ക് താങ്ങും തണലുമാകുന്ന സൈക്കോളജിസ്റ്റായ അമ്മയെയാണ് കുട്ടിക്കാലും മുതല്‍ ആരുഷി സേത്തി കണ്ടു വളര്‍ന്നത്. വളര്‍ന്നപ്പോള്‍ ഏത് കരിയര്‍ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ആരുഷിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സമൂഹത്തിന്റെ മാനസികാരോഗ്യത്തിനായി പ്രവര്‍ത്തിക്കണമെന്ന ആരുഷി സേത്തിന്റെ സ്വപ്നത്തിനൊപ്പം നില്‍ക്കാന്‍ അമ്മ അനുരീത് സേത്തിക്ക് ബലം നല്‍കിയത് ക്ലിനിക്കല്‍ സൈക്കോളജിയിലെ അനുഭവസമ്പത്തായിരുന്നു. അങ്ങനെ അമ്മയും മകളും ഫൗണ്ടേഴ്‌സായി Trijog എന്ന മെന്റല്‍ വെല്‍നസ് സ്റ്റാര്‍ട്ടപ് പിറന്നു. മാനസികാരോഗ്യത്തിനായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും പെരുമാറ്റം, വൈകാരികത, പഠനം തുടങ്ങിയുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കാന്‍ ട്രിജോഗ് ടീം സന്നദ്ധമാണ്. ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നുള്ള 50ഓളം സൈക്കളോജിസ്റ്റുകളാണ് ട്രിജോഗിലുള്ളത്. ഇന്ത്യയ്ക്ക് പുറമെ ദുബൈ, സിംഗപ്പൂര്‍, കൊറിയ, ഫിലിപ്പൈന്‍സ് തുടങ്ങിയിടങ്ങളില്‍ നിന്ന് വരെ ട്രിജോഗിന് ക്ലൈന്റ്‌സുണ്ട്. ഓഫ് ലൈനായുംഓണ്‍ലൈനായും സേവനം ഹൈബ്രിഡ് മോഡലാണ് Trijog ഫോളോ ചെയ്യുന്നത്. സ്റ്റുഡിയോ സെറ്റപ്പില്‍ ഓഫ് ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം വീഡിയോ, ചാറ്റ് മീഡിയം അടക്കുമുള്ള ഓണ്‍ലൈന്‍ മോഡിലും…
Know your mind better through Trijog Arushi Sethi grew up watching her mother Anureet Sethi, a psychologist by profession, attending to the many people who came to her with mental illness. The impact of this was so huge that when it was time to choose a career, Arushi didn’t have to think twice. Arushi’s dream of working for the mental wellness of society was backed by Anureet who has over 30 years of experience in the field of Clinical Psychology. The mother-daughter duo thus started Trijog, a health wellness startup. Mental well being Trijog team volunteers to solve…
CBS, Viacom merges into a single entity, ViacomCBS. Viacom CEO Bob Bakish will become the CEO of the combined company. Viacom owns Paramount Pictures and channels MTV, Comedy Central & BET. CBS has a broadcasting network, TV stations and stake in the over-the-air network of CW. CBS shareholders will hold 61% of the merged company and Viacom the rest.
SHADO Group to invest $10 Mn in Pune factory for electric 3-wheeler production. Singapore-based SHADO Group designs charging solutions, EVs and fleet management. The three-wheeler brand ERICK is an affordable, low voltage and high performing EV. ERICK has the range of 70 km per charge and can operate at high ambient temperature. The firm aims to roll out 1K units of ERICK per month from Pune factory.