Author: News Desk

അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഡെഡിക്കേറ്റഡ് സെല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.  ഏവര്‍ക്കും സ്റ്റാന്‍ഡാര്‍ഡൈസ്ഡ് ഡാറ്റയും ടെക്നോളജിയും സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡിജിറ്റലി ട്രാന്‍സലേറ്റ് ചെയ്യാവുന്ന ഡാറ്റാബേസ് തയാറാക്കുകയാണെന്ന് National Rainfed Area Authority.  ഇന്ത്യയിലിപ്പോള്‍ 1090 അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പുകളാണുള്ളത്. രാജ്യത്തെ കാര്‍ഷിക മേഖല 400 ബില്യണ്‍ ഡോളര്‍ ഇന്‍ഡസ്ട്രിയായതോടെ അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും കൂടുകയാണ്.

Read More

ലോകത്തെ ആദ്യ ഇലക്ട്രിക്ക് റേസ് പ്ലെയിന്‍ ദുബായ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചു. 2020 Air Race E ഇവന്റ് ഉദ്ഘാടനത്തിന് പ്ലെയിന്‍ ഇറക്കും. റേസിങ് സീരിസിനായി പ്രത്യേകം നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് e- എയര്‍ക്രാഫ്റ്റാണിത്. ഇംഗ്ലണ്ടിലെ ടീം കോണ്‍ഡോറാണ് e-racer model നിര്‍മ്മിച്ചിരിക്കുന്നത്. 1970’s ഫോര്‍മുല എയര്‍ റേസിങ്ങിലുള്ള Cassutt aircraft കൊണ്ടാണ് നിര്‍മ്മാണം. 300mph സ്പീഡാണ് e-racer model നല്‍കുന്നത്. 150kw പവറുള്ള ലിഥിയം ബാറ്ററിയിലാണ് വിമാനം പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര എയര്‍ റേസുകളിലും e-racer പങ്കെടുക്കും. ഇലക്ട്രിക്ക് കൊമേഴ്‌സ്യല്‍ ട്രാവലിങ് രംഗത്തും e-racer നാഴികക്കല്ലാകും. യൂറോപ്പ്-യുഎസ് എന്നിവിടങ്ങളില്‍ നിന്നും Air Race Eയില്‍ കണ്ടസ്റ്റന്റുകളെത്തും.

Read More

ഗിവ് ഇന്ത്യയ്ക്ക് 23.4 കോടി രൂപ ഗ്രാന്‍ഡ് നല്‍കി ബില്‍ ആന്‍ഡ് മെലീന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍.  ഇന്ത്യയില്‍ ഡൊണേഷന്‍ ആക്ടിവിറ്റികള്‍ പ്രമോട്ട് ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ഗിവ് ഇന്ത്യ. Flipkart, Ola, Cred, BookMyShow, Garbon എന്നിവരെല്ലാം ഗിവ് ഇന്ത്യയുടെ പാര്‍ട്ട്ണറുമാരാണ്.  ഡോണേഴ്സിന്റെ എണ്ണം 20 ലക്ഷത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. 1000ല്‍ അധികം എന്‍ജിഓസിനെ പ്ലാറ്റ്ഫോമില്‍ എത്തിക്കാനും നീക്കമുണ്ട്.

Read More

Very few women often dare to take up the risks associated with entrepreneurship, incubator programs creates a difference, says Anjali Chandran. Anjail, who creates various employment opportunities in the hand-loom industry through her startup, Impressa, talked about the social aspects of startups to the students. She said that it was travel which made her realize the potential of her startup idea. She also explained about how startups have a positive influence to people around it. Anjali shared her experiences during her entrepreneurial journey with the students during the launch of I Am Startup Studio at IHRD College, Thamarassery. I Am Startup Studio…

Read More

Facebook launches meme creation app, Whale. The feature comes from Facebook’s New Product Experimentation team. The app offers stock photos and editing tools to generate memes. Memes can be saved and shared on social media or as message threads. Users can make their own image stickers using the crop and cut tools. Whale is free for users without any in-app purchases or subscriptions.

Read More

വാട്ട്സാപ്പിലൂടെയുള്ള mp4 ഫയല്‍ ഹാക്ക് ചെയ്‌തേക്കും. വാട്ട്സാപ്പിലൂടെ അയക്കുന്ന സ്പെഷ്യലി ക്രാഫ്റ്റഡ് mp4 ഫയല്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഹാക്ക് ചെയ്‌തേക്കാമെന്ന് വിദഗ്ധര്‍. mp4 ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഒരു ബില്യണിലധികം യൂസേഴ്സിന് ഇത് ഭീഷണിയാകും. വാട്ട്സാപ്പിലൂടെയുള്ള ഹാക്കിങ് ഭീഷണിയെക്കുറിച്ച് ഫേസ്ബുക്കും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാട്സാപ്പ് 2.19.274 / 2.19.100 ios വേര്‍ഷന്‍ എന്നിവയേക്കാള്‍ ഓള്‍ഡര്‍ വേര്‍ഷനില്‍ ഹാക്കിങ് സാധ്യത കൂടുതല്‍. mp4 ബഗ്ഗിനെ പ്രതിരോധിക്കാന്‍ വാട്സാപ്പ് ലേറ്റസ്റ്റ് വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി

Read More

Robots, the intelligent machines, are overhauling the world. Oxford University researchers have estimated that 47 percent of the US jobs could be automated within the next two decades. Alibaba’S futuristic Flyzoo hotel has now introduced black disc-shaped robots about a meter in height to deliver food and drop off fresh towels. Located in China’s Hangzhou city, FlyZoo Hotel is equipped with AI and facial recognition. The hotel is the world’s first of its kind to employ AI workforce. The robots drastically cut the hotel’s cost of human labour and eliminate the need for guests to interact with other people. Guests check-in at podiums that…

Read More

തെങ്ങുകയറാന്‍ ആളെ കിട്ടുന്നില്ലെന്ന പരാതി വൈകാതെ തന്നെ പഴങ്കഥയാകും. വെട്ടുകത്തിയും തളപ്പുമായി തെങ്ങില്‍ കയറിയിരുന്ന ആളുകള്‍ക്ക് പകരക്കാരനായെത്തുന്ന കേരാ ഹാര്‍വെസ്റ്റര്‍ കേര കര്‍ഷകരുടെ സ്വന്തം ‘റോബോട്ടിക്ക്’ കൂട്ടുകാരനാകുകയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമെടുത്ത അശ്വിന്‍ അനില്‍, എവിന്‍ പോള്‍, ജോസഫ് കാഞ്ഞിരപ്പറമ്പില്‍, കിരണ്‍ ജോയ് എന്നിവരാണ് കേരാ ഹാര്‍വസ്റ്റര്‍ എന്ന യന്ത്രക്കൈയ്യനെ രൂപകല്‍പന ചെയ്തത്. എട്ടു കിലോ മാത്രമുള്ള യന്ത്രക്കൈയ്യന്‍ കാര്‍ഡ് ഡ്രോയിങ്ങിലൂടെ ബേസിക്ക് ആയിട്ടുള്ള ഡയഗ്രം സെറ്റ് ചെയ്തു. എട്ടു കിലോയില്‍ താഴെ മാത്രം തൂക്കം വരുന്ന ഈ തെങ്ങയിടീല്‍ റോബോട്ടിന് തെങ്ങ് കയറുന്നതിനും തേങ്ങ വെട്ടിയിടുന്നതിനുമായി രണ്ട് ഭാഗങ്ങളാണുള്ളത്. മാത്രമല്ല തെങ്ങിന്റെ ഡയമീറ്റര്‍ അനുസരിച്ച് കംപ്രസ് ചെയ്യാനും റിലീസ് ചെയ്യാനും സാധിക്കും. (കൂടുതലറിയാന്‍ വീഡിയോ കാണാം) ക്യാമറയും വൈഫൈ മൊഡ്യൂളും ഒപ്പം വൈഫൈ മൊഡ്യൂളുകള്‍ ഘടിപ്പിച്ചും ഓട്ടോമേറ്റ് ചെയ്യ്തും പ്രവര്‍ത്തിക്കുന്ന കേരാ ഹാര്‍വസ്റ്റിനെ തെങ്ങിന്റെ താഴെ നിന്നും റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും.…

Read More

മീം ക്രിയേഷന്‍ ആപ്പുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ന്യൂ പ്രോഡക്ട്സ് എക്സ്പരിമെന്റേഷന്‍ ടീമാണ് വെയില്‍ ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നത്. മീമുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സ്റ്റോക്ക് ഫോട്ടോകളും എഡിറ്റിങ് ടൂള്‍സും ആപ്പില്‍ കിട്ടും. മെസേജ് രൂപത്തിലോ സോഷ്യല്‍ മീഡിയയിലോ മീമുകള്‍ ഷെയര്‍ ചെയ്യാം. ക്രോപ്പ് ആന്‍ഡ് കട്ട് ടൂള്‍ ഉപയോഗിച്ച് യൂസേഴ്സിന് സ്വന്തം ഇമേജ് സ്റ്റിക്കറും നിര്‍മ്മിക്കാം. വെയില്‍ ആപ്പ് യൂസേഴ്സിന് സൗജന്യമായി ലഭിക്കുമെന്നും കമ്പനി.

Read More