Author: News Desk

Reliance to launch Jio Fiber on Sep 5. The new plan offers 100 Mbps minimum broadband speed at Rs 700 per month. Subscribers of annual plan will get a free HD TV set. Apart from these, the plan promises free lifetime voice calls for landlines. Jio also plans to launch ‘Jio First Day First Show’ service for watching movies on release date.

Read More

A woman’s strength does not lie in society, economy or in circumstances. Her strength lies solely within herself, asserts director and writer Anjali Menon. Right from preparing lunch box for her kids, she is proving her mettle. Her behaviour in the family proves her skills in marketing, packaging, and selling. Being a woman is her biggest asset, said Anjali Menon. A woman’s biggest challenge is to define herself. Her potential lies in how she turnarounds an adverse situation to motivate herself, says Anjali Menon citing experience from her own life. Anjali Menon also shares a story of her God daughter…

Read More

സമൂഹമോ, സാമ്പത്തികമോ, സാഹചര്യമോ അല്ല, പെണ്ണിന്റെ ശക്തി അവള്‍ തന്നെയാണെന്ന് സംവിധായികയും റൈറ്ററുമായ അഞ്ജലി മേനോന്‍ അഭിപ്രായപ്പെടുന്നു. മകള്‍ക്കോ മകനോ ലഞ്ച് ബോക്സ് തയ്യാറാക്കി നല്‍കുന്നതുമുതല്‍ തുടങ്ങുകയാണ് അവളുടെ മികവ്. ഒരു സ്ത്രീ, കുടുംബത്തില്‍ പെരുമാറുന്നത് തന്നെ മതി അവളുടെ മാര്‍ക്കറ്റിംഗ്, പാക്കേജിംഗ്, സെല്ലിംഗ് മികവ് തിരിച്ചറിയാന്‍. ഒരു സ്ത്രീയായി ഇരിക്കുക എന്നതുതന്നെയാണ് തന്റെ ഏറ്റവും വലിയ ധനമെന്നും അവര്‍ വ്യക്തമാക്കി. സ്വയം നിര്‍ണ്ണയിക്കുക തനിക്ക് വേണ്ടപ്പെട്ടവരുടെ നെറ്റ്വര്‍ക്കുണ്ടാക്കി ഒരു കണക്ഷന്‍ ഉണ്ടാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നില്ലേ.. ഈ കഴിവ് എന്തുകൊണ്ട് തൊഴില്‍സാധ്യതയാക്കി കൂടായെന്ന് അഞ്ജലി ചോദിക്കുന്നു. സ്വയം നിര്‍ണ്ണയിക്കുക എന്നതാണ് അവളുടെ ഏറ്റവും വലിയ ചാലഞ്ച്. പക്ഷെ ഏത് പ്രതികൂല സാഹചര്യത്തേയും അവനവന് സ്വയം പ്രചോദിക്കാനുള്ള അവസരമാക്കിയാല്‍ അതുതന്നെയാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ പൊട്ടന്‍ഷ്യലെന്നും തനിക്കുണ്ടായ ഒരുനുഭവം ചൂണ്ടിക്കാട്ടി അഞ്ജലി വിശദീകരിച്ചു. ചോക്കലേറ്റ് ആറ്റിറ്റിയൂഡ് വളര്‍ത്തണം വിദേശ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ അവസരം കിട്ടിയ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കഥ പറഞ്ഞുകൊണ്ടാണ്…

Read More

NSDCയുമായി പങ്കാളിത്തം വഹിക്കാന്‍ Flipkart.2000 ഡെലിവറി എക്സിക്യൂട്ടീവുകള്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം.പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് കമ്പനിയാണ് National Skill Development Corporation(NSDC).ഇന്ത്യയിലെ സ്‌കില്‍ ഡെവലപ്മെന്റ് ഇക്കോസിസ്റ്റത്തിന് പിന്തുണ നല്‍കുന്നതിനായി ധനമന്ത്രാലയം രൂപീകരിച്ചതാണ് NSDC.

Read More

കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്ന ആപ്പ് ഡെവലപ് ചെയ്ത് കാര്‍ഷിക മന്ത്രാലയം. ട്രാക്റ്ററുകള്‍, റൊട്ടവേറ്റര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്ന ആപ്പാണ് ഇത്. Uber സര്‍വീസുമായി സമാനമുള്ള ആപ്പാണ് കാര്‍ഷിക മന്ത്രാലയം ഡെവലപ് ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുക്കാന്‍ ശേഷിയുള്ള 38000 കസ്റ്റം ഹയറിംഗ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിക്കും. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ പൈലറ്റ് സര്‍വീസ് വിജയകരമായതായി കാര്‍ഷിക മന്ത്രാലയം.

Read More

Telecom companies extend a helping hand to Kerala flood victims. Airtel, Jio, Vodafone Idea & BSNL offer free service to customers in the state. Airtel customers will get free talk time & SMS along with data benefits. Vodafone Idea is offering talk time credit of up to Rs 10 to prepaid customers. Jio extends a complimentary 7-day unlimited voice and data pack. Telcos are also offering 1948 service to help trace missing persons.

Read More

Social commerce startup Meesho to raise $200 Mn from SoftBank. Bengaluru-based Meesho has 15K suppliers & 2 Mn resellers across India. Meesho sells its products across social media such as WhatsApp, Facebook & Instagram. The company has raised a total of $90.2 Mn so far. Facebook has invested around $25 Mn in Meesho recently.

Read More

കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ടെലികോം കമ്പനികള്‍. Airtel, Jio, Vodafone Idea, BSNL എന്നിവയാണ് പ്രളയബാധിത മേഖലകളിലെ കസ്റ്റമേഴ്സിന് ഫ്രീ സര്‍വീസ് നല്‍കുന്നത്. സൗജന്യ ഡാറ്റയും ടോക്ക് ടൈമും ലഭ്യമാക്കുന്നതിനൊപ്പം ബില്ലടയ്ക്കാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. Airtel കസ്റ്റമേഴ്സിന് ഫ്രീ ടോക്ക്ടൈം, SMS, ഡാറ്റ എന്നിവ അക്കൗണ്ടിലേക്ക് ക്രെഡിറ്റായി. Vodafone അവരുടെ ജീവനക്കാര്‍, കസ്റ്റമേഴ്സ് പാര്‍്ടണേഴ്സ് എന്നിവരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകോപിപ്പിച്ചു.കാണാതായവരെ കണ്ടെത്താന്‍ സഹായിക്കുന്നതിനായി പ്രത്യേക ടോള്‍ഫ്രീ ഹെല്‍പ്പ്ലൈന്‍ നമ്പറായ 1948 ആരംഭിച്ചു.

Read More

സോഫ്റ്റ്ബാങ്കില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടാന്‍ Meesho. നിക്ഷേപം സമാഹരിക്കുന്നത് സംബന്ധിച്ച് സോഫ്റ്റ്ബാങ്കുമായി സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ Meesho ചര്‍ച്ച നടത്തുന്നു. ജൂണില്‍ ഫേസ്ബുക്കില്‍ നിന്ന് Meesho ഫണ്ട് നേടിയിരുന്നു. 90.2 മില്യണ്‍ ഡോളറാണ് Meesho ഇതുവരെ നേടിയ നിക്ഷേപം. ഇന്ത്യയിലുടനീളം 15,000 സപ്ലൈയേഴ്സും 2 മില്യണ്‍ റീസെല്ലേഴ്സുമാണ് Meeshoയ്ക്കുള്ളത്.

Read More