Author: News Desk

JK Tyre launches Smart Tyres to monitor tyre pressure, temperature. Treel sensors help in monitoring vital statistics of the tyres. Statistics collected by the sensors will be relayed real-time to the vehicle owners’ smartphones. The company aims to ensure vehicle safety by enabling early detection of tyre issues. Treel sensors are commercially available at above 700 dealerships across the country.

Read More

ഹെല്‍ത്ത് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാനൊരുങ്ങി Practo . ബംഗലൂരു ബേസ്ഡ് ഹെല്‍ത്ത്ടെക് പ്ലാറ്റ്ഫോമാണ് Practo. ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ RBL ബാങ്കുമായി Practo പങ്കാളിത്തം വഹിക്കും. ഡോക്ടേഴ്സുമായി അണ്‍ലിമിറ്റഡ് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ക്രെഡിറ്റ് കാര്‍ഡ് സഹായിക്കും. ക്രഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്തുകഴിഞ്ഞാല്‍ Pratco ആപ്പില്‍ പ്രാക്ടോ ഹെല്‍ത്ത് പ്ലാന്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യും.

Read More

സ്മാര്‍ട് ടയറുകള്‍ ലോഞ്ച് ചെയ്ത് JK Tyre. ടയര്‍ പ്രഷര്‍, ടെംപറേച്ചര്‍ എന്നിവ മോണിറ്റര്‍ ചെയ്യാന്‍ Treel Sensor സഹായിക്കും. ടയറുകളുടെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് Treel sensor മോണിറ്റര്‍ ചെയ്യും. സെന്‍സറുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വാഹന ഉടമകളുടെ സ്മാര്‍ട്ഫോണുകളില്‍ കാണാം. ടയറുകളുടെ പ്രശ്നം നേരത്തെ തിരിച്ചറിയുന്നതിലൂടെ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയും. രാജ്യത്തുടനീളം 700 ഡീലര്‍ഷിപ്പുകളില്‍ Treel Sensors ലഭ്യമാണ്.

Read More

ടച്ച് ചെയ്യാനോ ഫീല്‍ ചെയ്യാനോ പറ്റാത്ത പ്രോപ്പര്‍ട്ടിയാണ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഥവാ ബൗദ്ധിക സ്വത്ത്. ക്രിയേഷന്‍ ഓഫ് ഹ്യൂമന്‍ മൈന്‍ഡ് എന്നാണ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയുടെ ഡെഫനിഷന്‍ തന്നെ. മനുഷ്യബുദ്ധിയില്‍ നിന്ന് ഉത്ഭവിക്കുന്ന സ്വത്തുക്കളെയാണ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്ന് പറയുന്നത്. ഏഴ് തരം ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സാണുള്ളത്. അതില്‍ വരുന്ന പ്രധാനപ്പെട്ടതാണ് പേറ്റന്റ്സ്, കോപ്പിറൈറ്റ്, ട്രേഡ് മാര്‍ക്ക്, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍സ്, ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍, ഐസി ലേഔട്ട് പ്രൊട്ടക്ഷന്‍, ട്രേഡ് സീക്രട്ട് എന്നിവ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പേറ്റന്റാണ്. പേറ്റന്റ് പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് ലഭിക്കുന്ന നിയമപരമായ പ്രൊട്ടക്ഷനാണ് പേറ്റന്റ്. ഒരു പുതിയ പ്രൊഡക്ടോ പുതിയ പ്രോസസോ ആയിരിക്കണം. ഒരു ഇന്‍വെന്‍ഷന് പേറ്റന്റ് ലഭിക്കണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ നിര്‍ബന്ധമാണ്. ഒന്ന്, നോവല്‍റ്റി- കണ്ടുപിടിത്തത്തിന് പുതുമയുണ്ടായിരിക്കണം. പേറ്റന്റ് ഫയല്‍ ചെയ്യുന്നതിന് മുമ്പ് അത് പബ്ലിഷ് ചെയ്യാനും, എവിടെയും പേറ്റന്റ് ചെയ്തതാകാനും പാടില്ല. കൂടാതെ അത് എവിടെയും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ആയിരിക്കരുത്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെങ്ങും പബ്ലിഷ്…

Read More

Google officially announces its new AR Live View feature for Google Maps. The augmented reality walking directions feature will be available in smartphones that support Google’s ARcore. Live View feature displays directions in the real world through the user’s camera. New feature was under test for one year with its Local Guides & Pixel community.

Read More

എല്ലാ വിഭാഗം ബില്ലേഴ്സിനും Bharat Bill Payment സര്‍വീസുമായി റിസര്‍വ് ബാങ്ക്. കസ്റ്റമേഴ്സിന് ഇന്റഗ്രേറ്റഡ് ബില്‍ പെയ്മെന്റ് സിസ്റ്റമാണ് BPPS വാഗ്ദാനം ചെയ്യുന്നത്. വിശ്വസ്തവും സുരക്ഷിതവുമായ ട്രാന്‍സാക്ഷനാണ് പ്ലാറ്റ്ഫോം ഒരുക്കുന്നത്. DTH, വൈദ്യുതി, ഗ്യാസ്, ടെലികോം, വാട്ടര്‍ ബില്‍ ഉള്‍പ്പെടെ 5 സെഗ്മെന്റുകളാണ് BPPSല്‍ നിലവിലുള്ളത്. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് BPPS നിയന്ത്രിക്കുന്നത്.

Read More

RBI opens Bharat Bill Payment Service to all categories of billers. BPPS offers integrated bill payment service to consumers across geographies. The platform offers certain, reliable and safe transactions. Currently BPPS covers 5 segments including DTH, electricity, gas, telecom & water bills. BPPS will be managed by National Payments Corporation of India (NPCI).

Read More

Cab hailing company Uber to launch bus service in India. Service allows users to reserve their seat in an air-conditioned bus through Uber app. Uber has already launched bus services in the Middle East and Latin America. The company is working on launching shuttle buses in India by 2020. Uber will compete with the likes of Amazon-backed bus service provider Shuttl.

Read More