Author: News Desk

Kerala, an investment friendly state While speaking at the International Coconut Conference at Kozhikode, Chief Minister Pinarayi Vijayan mentioned that Kerala is an investment-friendly state and that the state provides all forms of security to investors. International Coconut Conference is organized to discuss how technological innovations can be used to revive the coconut industry and thereby help farmers get better yields and prices. Finance Minister of Kerala, Dr. T.M Thomas Issac said that the industry is evolving and it possesses opportunities like never seen before. Farmers familiarizing with modern tech The conference was arranged, aiming at providing farmers with the…

Read More

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെ ഗതാഗതക്കുരുക്ക് മാറ്റേണ്ടി വരുന്ന ട്രാഫിക്ക് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം പകരുന്ന കണ്ടെത്തലാണ് കൊല്ലം ചാത്തന്നൂര്‍ MES Institute of Technology and Management ഫൈനല്‍ ഇയര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ നിയോ ട്രീ എന്ന ആശയം. എന്താണ് നിയോട്രീ ? പോര്‍ട്ടബിള്‍ ട്രാഫിക്ക് സിഗ്നല്‍ സിസ്റ്റമാണ് നിയോ ട്രീ. Temporary signal system ആയ നിയോ ട്രീ 6 അടിയുള്ള ബോക്‌സില്‍ കൊണ്ടു നടക്കാവുന്ന ഒന്നാണ്. മാത്രമല്ല ഫ്‌ളഡ് ലൈറ്റ് അടക്കം അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന മള്‍ട്ടി യുസബിള്‍ ടവര്‍ കൂടിയാണിത്. റോഡിലെ അതാത് ദിശയില്‍ ഏത് സിഗ്നല്‍ നല്‍കണം എന്നത് സ്മാര്‍ട്ട് ഫോണില്‍ സജ്ജമാക്കിയിരിക്കുന്ന ആപ്പ് വഴി നിയന്ത്രിക്കാന്‍ സാധിക്കും. ട്രീയില്‍ സജ്ജീകരിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറ വഴി റോഡിലെ ഗതാഗതം എത്ര ശക്തമാണെന്നും അതിനനുസരിച്ച് സിഗ്നല്‍ നല്‍കേണ്ടി വരുന്ന സമയം എത്രത്തോളം വേണ്ടി വരുമെന്നും അറിയാന്‍ സാധിക്കും. (കൂടുതലറിയാന്‍ വീഡിയോ കാണാം) നിയോട്രീ ഇനി… കേരളാ പോലീസിന്റെ…

Read More

ഫോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ (4IR) അംബാസിഡറെ നിയമിക്കാന്‍ യുഎഇ. ഫ്യൂചര്‍ ടെക്ക്നോളജിയിലും ഇന്നൊവേറ്റീവ് പാര്‍ട്ടണര്‍ഷിപ്പിലും ഗ്ലോബല്‍ ഹബ്ബാകാന്‍ വേണ്ടിയാണ് നീക്കം. യുഎഇ സര്‍ക്കാരിന് വേണ്ടി പുതിയ ഗ്ലോബല്‍ പാര്‍ട്ടണര്‍ഷിപ്പുകള്‍ക്ക് നേതൃത്വം നല്‍കേണ്ടത് അംബാസിഡറാണ്. യുഎഇ സര്‍ക്കാരും ലോക സാമ്പത്തിക ഫോറവും നടത്തിയ ആഗോള ഫ്യൂചര്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

Read More

Automation Anywhere acqui-hires Cathyos Labs. Bengaluru-based Cathyos Labs is a product engineering startup. Cathyos Labs specializes in product development, automation, RPA and predictive analytics. US-based Automation Anywhere is an RPA developer. Post acquisition, Cathyos Labs engineers will join Automation Anywhere’s product engineering team.

Read More

ഡിഫന്‍സിലും, അക്കാഡമിക് മേഖലയിലും, അഗ്രിക്കള്‍ച്ചറിലും വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന റോബോട്ടിക് ഇന്നവേഷനാണ് Inker Robotics നടത്തുന്നത്. കേരളത്തില്‍ തുടങ്ങി മിഡില്‍ ഈസ്റ്റിലുള്‍പ്പെടെ ഓപ്പറേഷന്‍സിലേക്ക് കടന്ന Inker റോബോട്ടിക്സ് ഡിഫന്‍സില്‍ എക്സ്‌ക്ളൂസീവായ സര്‍വ്വീസാണ് പ്രൊവൈഡ് ചെയ്യുന്നത്. ഒപ്പം അക്കാഡമിക് മേഖലയിലും ഫൂച്ചര്‍ ടാലന്റ് ബില്‍ഡ് ചെയ്യുകയുമാണ് ഇന്‍കര്‍. റോബോട്ടിക്ക് പ്രോഡക്റ്റ്സ് നിര്‍മ്മിക്കുന്ന വെര്‍ട്ടിക്കലായ എന്‍എആര്‍ഡിയില്‍ ഏകദേശം 20തോളം എഞ്ചിനിയേഴ്‌സ് ജോലി ചെയ്യുന്നുവെന്ന് Inker Robotics CEO രാഹുല്‍ പി. ബാലചന്ദ്രന്‍ പറയുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം) രാഹുലിനൊപ്പം Benson Thomas George, Anurag K Ayyar, Shabir Khader എന്നിവരാണ് Inker Robotics യാഥാര്‍ത്ഥ്യമാക്കിയത്. അഗ്രി മേഖലിയ്ക്കു വേണ്ടി നെല്ല്, തെങ്ങ്, റബര്‍ അടക്കമുള്ള വിളകള്‍ക്കും വെജിറ്റബിള്‍സിനും സ്‌പ്രേയിങ്ങ് നടത്താന്‍ സാധിക്കുന്ന ഒരു ഡ്രോണ്‍ ഇപ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അഗ്രി മാപ്പിംഗും ഡാറ്റയും സൂക്ഷിക്കാന്‍ വരെ സാധിക്കുന്നതാണ് ഡ്രോണ്‍ (കൂടുതലറിയാന്‍ വീഡിയോ കാണാം). സെറിബ്രല്‍ പാഴ്‌സി പേഷ്യന്റ്‌സിന് വേണ്ടിയുള്ള പ്രൊഡക്റ്റും, കുട്ടികള്‍ക്ക് എജ്യുക്കേഷന് വേണ്ടി…

Read More

American retail giant Walmart has gained immense popularity since launching it’s India based operations. One of the reasons behind the gaining popularity is the firm’s initiative, Women Entrepreneurship Development Program which aims to foster women empowerment in the global context. The event which aims to ensure the  growth of women- led businesses, caters essential lessons on entrepreneurship to women. Walmart’s mission is to empower women in the country to grow their business by addressing issues that affect the market, from solving problems to sellers and customers. Walmart launched the Women Entrepreneurship Development Program in India in April 2016. 32 women entrepreneurs…

Read More

Deep-tech startup peAR Technologies raises funding from Venture Catalysts. Mumbai-based peAR Technologies provides digital mapping services to rural sector. The firm will use the funding to extend its 3D-AR offering to e-commerce & automobiles. peAR is developing unique back-end hardware & software application for 3D image conversion. The company plans to forge a tie-up with food aggregators like Zomato, Swiggy.

Read More

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്നൊവേഷന്‍ ചാലഞ്ചുമായി Columbia University. നഗരങ്ങളെ ടെക്ക്നിക്കല്‍ ഇന്നൊവേഷനിലൂടെ നവീകരിക്കാന്‍ Urban Works Innovation Challenge 2019-2020 . ഭാവിയിലെ നഗരങ്ങള്‍ക്ക് വേണ്ട ഡിസൈന്‍, അര്‍ബര്‍ വര്‍ക്ക് എന്‍വയണ്‍മെന്റ് ഇംപ്രൂവ് ചെയ്യാനുള്ള ആശയങ്ങള്‍ എന്നിവ അവതരിപ്പിക്കാം. വിജയികളായകുന്നവര്‍ക്ക് 1.2 കോടിയുടെ ആനുവല്‍ ഫണ്ടും The CoWrks Foundryയില്‍ 6 മാസത്തേക്ക് വര്‍ക്ക് സ്പെയ്സും. സ്റ്റാര്‍ട്ടപ്പുകള്‍, പ്രഫഷണല്‍സ്, സംരംഭകര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് ചാലഞ്ചില്‍ പങ്കെടുക്കാം

Read More

NASSCOM Product Conclave 16th എഡിഷന്‍ ബെംഗലൂരുവില്‍ ആരംഭിച്ചു. 10X Challenge: Scale@Speed എന്ന തീമില്‍ നടക്കുന്ന കോണ്‍ക്ലേവ് പ്രോഡക്ടുകളുടെ വിപണി, രാജ്യത്തെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ വേവ് എന്നിവയിലാണ് ഫോക്കസ് ചെയ്യുന്നത്.  റൗണ്ട് ടേബിളുകള്‍, ക്യൂറേറ്റഡ് സെഷന്‍സ്, കീ നോട്ട്സ് & സമ്മിറ്റ്സ് എന്നിവയും കോണ്‍ക്ലേവില്‍ കാണും. ഫിന്‍ടെക്ക്, മൊബിലിറ്റി, ഹെല്‍ത്ത് ടെക്ക്, റീട്ടെയില്‍ ടെക്ക്, പ്രോഡക്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഡിസൈന്‍ , IoT ഡിവൈസുകള്‍ എന്നിവയിലും കോണ്‍ക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

Read More