Author: News Desk
Flipkart will launch Flipkart Videos, a free video streaming service. Flipkart Videos will be available in vernacular platforms. Contents available will include short films, full-length movies, and episodic series. The platform will be ad-supported and will be available free for users on Flipkart app. With the launch Videos, Flipkart will take on rival Amazon’s Prime Video service. Through the move, Flipkart is eyeing the next 200 million consumers that are coming online.
Amazon Primeന് വെല്ലുവിളിയായി Flipkart Videos.ഫ്രീ വീഡിയോ സ്ട്രീമിങ് സര്വീസ് അവതരിപ്പിക്കാനൊരുങ്ങുകയാണ് Flipkart. 200 മില്യണ് ഇന്റര്നെറ്റ് യൂസേഴ്സിനെയാണ് Flipkart ലക്ഷ്യം വെക്കുന്നത്. പ്രാദേശിക ഭാഷകളിലും വീഡിയോ സ്ട്രീമിങ് ഉണ്ടാകും. ഫ്ളിപ്കാര്ട്ട് ആപ്പില് യൂസേഴ്സിന് പരസ്യത്തോടെയുള്ള Flipkart Videos സൗജന്യമായി ഉപയോഗിക്കാം. ഷോര്ട്ട്ഫിലിമുകള്, സിനിമകള്, എപ്പിസോഡിക് സീരീസ് തുടങ്ങിയവയാകും Flipkart Videos കണ്ടന്റുകള്.
കശ്മീരില് പ്രവര്ത്തനം താല്ക്കാലികമായി നിര്ത്തിവെച്ച് ഇകൊമേഴ്സ് കമ്പനികള്. കശ്മീരില് ആര്ട്ടിക്കിള് 370 റദ്ദാക്കിയതിന് പിന്നാലെയാണ് ഇകൊമേഴ്സ് കമ്പനികളുടെ നടപടി. സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് ആമസോണ് ഇന്ത്യ. ഗവണ്മെന്റിന്റെ നിര്ദേശങ്ങള് പാലിക്കാന് പാര്ട്ണേഴ്സിനോടും അസോസിയേറ്റ്സിനോടും ആവശ്യപ്പെട്ടതായും കമ്പനികള്. സ്ഥിതിഗതികള് അനുകൂലമായാല് പ്രവര്ത്തനം പുനരാരംഭിക്കുമെന്ന് Snapdeal വക്താവ്.
Bharti Airtel beats Vodafone Idea to become the second-highest mobile revenue earner. Airtel’s revenue for the April-June quarter stands at Rs 10,866 Crore. Reliance Jio holds the top position in terms of mobile revenue. Airtel’s mobile revenues witnessed a Year-Over-Year growth of 3.7 percent. Airtel’s network and content costs are rising as it witnesses a steady rise in mobile data customers.
കസ്റ്റമേഴ്സിന്റെ വീട്ടുപടിക്കല് ബൈക്ക് വിതരണത്തിന് Hero MotoCorp. വളരെ ചെറിയ ചാര്ജ് ഈടാക്കിയാണ് ഡോര് ഡെലിവറി നടത്തുക. മുംബൈ,ബംഗളുരു,നോയിഡ അടക്കം 25 സിറ്റികളിലേക്കാണ് പുതിയ പദ്ധതി. കസ്റ്റമേഴ്സിന് മികച്ച സര്വീസ് നല്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് Hero MotoCorp.
ട്വിറ്റര്, ഫെയ്സ്ബുക്ക് ലൈവ് സെഷനുമായി AGNIi. AGNIi-Enabling Technology Commercialisation എന്ന വിഷയത്തിലാണ് സെഷന്. ഓഗസ്റ്റ് 6ന് വൈകീട്ട് 3 മണിക്കാണ് പ്രോഗ്രാം. കേന്ദ്രസര്ക്കാരിന്റെ പ്രിന്സിപ്പല് സയന്റിഫിക്ക് അഡ്വൈസര് പ്രൊഫ.കെ. വിജയ് രാഘവന് സെഷന് നേതൃത്വം നല്കും. മാര്ക്കറ്റ് റെഡി ടെക്നോളജീസിനെ കൊമേഴ്ഷ്യലൈസ് ചെയ്യുന്നതിലുള്ള AGNIiയുടെ പങ്കിനെ കുറിച്ചാണ് സെഷന് ഫോക്കസ് ചെയ്യുക. ലൈവ് സെഷന് കാണാന് https://www.facebook.com/AGNIiGOI/ സന്ദര്ശിക്കുക
ഫാസ്റ്റ് ചാര്ജിങ് സ്റ്റേഷനുകള് സ്ഥാപിക്കാന് കൈകോര്ത്ത് ടാറ്റ പവറും ടാറ്റ മോട്ടോഴ്സും.ഈ സാമ്പത്തിക വര്ഷാവസാനത്തോടെ 300 ഫാസ്റ്റ് ചാര്ജിങ് സ്റ്റേഷനുകള് സ്ഥാപിക്കും. മുംബൈ,ഡല്ഹി,പൂനെ,ബംഗളുരു,ഹൈദരാബാദ് സിറ്റികളിലാണ് ചാര്ജിങ് സ്റ്റേഷനുകള് ആരംഭിക്കുക. ഇ-വെഹിക്കിള്സിലേക്കുള്ള വിപണിയുടെ ചുവടുമാറ്റം എളുപ്പമാക്കുന്നതാണ് പുതിയ തീരുമാനം. പൂനെയില് ഏഴ് ചാര്ജിങ് സ്റ്റേഷനുകള് ഉദ്ഘാടനം ചെയ്തതായി സിഎഫ്ഓ Ramesh Subramanyam.
Apple Inc launches large-format franchisee stores in Mumbai. The firm has been in plans to launch company-owned stores in India. Apple will join hands with its retail partner Aptronix for the venture. Aptronix runs Apple’s APR and mono stores in the south and west of India. The company aims to launch more franchisee store in Bengaluru and Delhi.
Respecting the views and opinions of others is vital for entrepreneurs, says Terumo Penpol founder C Balagopal. He was speaking at the release of his latest book ‘Maveli and Market Intervention’. Balagopal resigned from the prestigious civil services to start his entrepreneurial journey by setting up Asia’s first blood bag company Terumo Penpol. ‘Maveli and Market Intervention’ is about the market intervention strategy which Supplyco had followed during the 1980s. C Balagopal was then the general manager od Supplyco. The book is a tribute to the food and civil supplies minister late E Chandrashekaran Nair, says C Balagopal while talking…
‘വലിപ്പചെറുപ്പമില്ലാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങള് കൂടി തുല്യപ്രാധാന്യത്തോടെ കാണാന് എന്ട്രപ്രണേഴ്സ് ശ്രമിക്കണമെന്ന് തെറുമോ പെന്പോള് ഫൗണ്ടറും കേരളത്തിലെ ആദ്യകാല എന്ട്രപ്രണര്മാരില് ഒരാളുമായ സി.ബാലഗോപാല്. സിവില് സര്വീസ് ജോലി രാജിവെച്ചാണ് ഏഷ്യയിലെ ആദ്യ ബ്ളഡ് ബാഗ് കമ്പനിയായ തെറുമോ പെന്പോളിന് സി.ബാലഗോപാല് തുടക്കം കുറിച്ചത്. തന്റെ ഏറ്റവും പുതിയ പുസ്തകമായ Maveli and Market Intervention പ്രകാശനം ചെയ്യുന്ന ചടങ്ങില് എന്ട്രപ്രണര്ഷിപ്പിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈക്കോയുടെ തുടക്കം തുടക്കകാലത്ത് വളരെ ചെറിയ രീതിയിലായിരുന്നു സപ്ലൈക്കോ ആരംഭിച്ചത്. 100 കോടിയായിരുന്നു ഒരു വര്ഷം വിറ്റുവരവ്. പിന്നീടത് 40 മടങ്ങായി വര്ധിച്ചു. ചെറുതായിരുന്നെങ്കിലും മാര്ക്കറ്റിലേക്ക് കടന്നുചെന്ന് പ്രൈസ് ഹോള്ഡ് ചെയ്യാന് സപ്ലൈക്കോയ്ക്ക് സാധിച്ചുവെന്നും സി.ബാലഗോപാല് Channeliam.comനോട് പറഞ്ഞു. Maveli& Market Intervention പറയുന്നത് 1980കളില് സപ്ലൈക്കോ ഫോളോ ചെയ്തിരുന്ന മാര്ക്കറ്റ് ഇന്റര്വെന്ഷന്സ്ട്രാറ്റജിയെ കുറിച്ചാണ് Maveli& Market Intervention പറയുന്നത്. അന്ന് സപ്ലൈക്കോയുടെ ജനറല് മാനേജറായിരുന്നു സി.ബാലഗോപാല്. ഭക്ഷ്യ, സിവില് സപ്ലൈസ് മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന് നായര്ക്കുള്ള സമര്പ്പണമാണ്…