Author: News Desk
KSUM Invites EOI for Kerala Development and Innovation Strategic Council (KDISC)KSUM Invites EOI for Kerala Development and Innovation Strategic Council (KDISC) #KSUM #EOI #KDISC #channeliamPosted by Channel IAM -English on Wednesday, 31 July 2019 KSUM Invites EOI for Kerala Development and Innovation Strategic Council (KDISC). First proposal is on e-Health Record Management System for Department of Health. To submit EOI: https://bit.ly/333amoq. Second proposal is on BlockChain Powered Trace-ability System for Plant Tissue Culture. To submit EOI: https://bit.ly/2yvea3X. Startups registered in KSUM can submit EOIs on or before Aug 6.
കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷന് സ്ട്രാറ്റജിക് കൗണ്സിലിനായി എക്സ്പ്രഷന് ഓഫ് ഇന്ട്രസ്റ്റ് (EOI) ക്ഷണിച്ച് KSUM. ഹെല്ത്ത് ഡിപ്പാര്ട്ട്മെന്റുമായി ചേര്ന്ന് ഇ-ഹെല്ത്ത് റെക്കോര്ഡ് മാനേജ്മെന്റ് സിസ്റ്റം ഡെവലപ് ചെയ്യാനാണ് ഒരു പ്രൊപ്പോസല് ക്ഷണിച്ചത്. https://bit.ly/333amoq എന്ന ലിങ്കില് EOI സമര്പ്പിക്കാം. പ്ലാന്റ് ടിഷ്യു കള്ച്ചറിനായി ബ്ലോക്ചെയിന് പവേര്ഡ് ട്രേസ് എബിലിറ്റി സിസ്റ്റമാണ് മറ്റൊരു പ്രൊപ്പോസല്. https://bit.ly/2yvea3X എന്ന ലിങ്കില് ഇതിനായുള്ള EOI സമര്പ്പിക്കാം. EOI സമര്പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 6. കേരള സ്റ്റാര്ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്ട്ടപ്പുകളെയാണ് പരിഗണിക്കുന്നത്.
VG Siddhartha, who recently ended his life in the Netravati river, Karnataka, was literally the Indian Coffee King. His business tasted success very fast but along the way came the bitter stings of failure. His death is sharing some message regarding the perils of entrepreneurship to the future entrepreneur community. Kick-starting his career Siddhartha kick started his career in a stockbroking firm. Later, he expanded his portfolio into various ventures. Coming from a family, which has 130 years of experience in the coffee business, Siddhartha became an instant success in his business. But he couldn’t succeed in realty and financial…
മംഗലൂരുവില് നേത്രാവതി നദിയില് ജീവിതം അവസാനിപ്പിച്ച വി.ജി.സിദ്ധാര്ഥ ഇന്ത്യന് കോഫി കിംഗായതും ജീവിതത്തില് നിന്ന് ഒഴിഞ്ഞതും അമ്പരിപ്പിക്കുന്ന വേഗതയിലാണ്. ബിസിനസ് വളര്ച്ചയ്ക്ക് പിന്നില് ചിക്കമംഗലൂരുവില് കോഫി പ്ലാന്റേഷന് ഉടമയുടെ മകനായി ജനിച്ച സിദ്ധാര്ഥ, സ്റ്റോക് ബ്രോക്കിംഗ് ബിസിനസിലാണ് കരിയര് ആരംഭിക്കുന്നത്. പിന്നീട് വിവിധ മേഖലകളില് സിദ്ധാര്ത്ഥ ബിസിനസ് സാമ്രാജ്യം വളര്ത്താന് ശ്രമിച്ചു. കോഫി ബിസിനസില് 140 വര്ഷത്തെ പാരമ്പര്യമുള്ള കുടുംബത്തില് നിന്ന് വന്ന സിദ്ധാര്ഥയ്ക്ക് പക്ഷെ റിയല്റ്റിയിലും, ഫിനാന്ഷ്യല് സെക്യൂരിറ്റീസിലുമുള്പ്പെടെ നടത്തിയ വലിയ നീക്കങ്ങള് പാളി. കഫെ കോഫി ഡേയുടെ ആരംഭം ഇന്ത്യയില് കോഫിയുടെ മുഖം തന്നെ മാറ്റിയ കഫെ കോഫി ഡേ ആരംഭിച്ചത് 1994ല് ബംഗളൂരുവിലായിരുന്നു. ഇന്നത് രാജ്യത്തെ ഏറ്റവും വലിയ കോഫി ഷോപ്പ് ചെയിനാണ്. 200 സിറ്റികളിലായി 1500ഓളം കഫെകളാണ് കോഫി ഡേയ്ക്കുള്ളത്. ഇന്ത്യയില് 25000ത്തിലധികം ജീവനക്കാര് സിസിഡിയ്ക്കുണ്ട്. കൂടാതെ പ്രാഗ്, വിയന്ന, ക്വാലലംപൂര് തുടങ്ങിയ സ്ഥലങ്ങളിലും കഫെ കോഫി ഡേയ്ക്ക് ഔട്ട്ലറ്റുകളുണ്ട്. 2015ലാണ് കോഫി ഡേ പബ്ലിക്…
Canadian IoT startup SnowM Inc. opens its first office in India. The Hyderabad office will enhance the firm’s ever-expanding global presence. SnowM develops 5G enabled smart devices that will cater to various categories of applications. SnowM products empower businesses with connected intelligence. The firm designs end-to-end IoT solutions & manufactures cloud-connected electronic devices. Hyderabad is home to R&D centres of companies like Microsoft, Qualcomm and Google.
Tech Mahindra acquires US-based Mad*Pow. Mad*Pow is a strategic design consultancy firm. Mad*Pow is listed as one of Inc.500’s fastest-growing private companies. Portsmouth-headquartered Mad*Pow helps clients improve their health and wellness and meet financial goals. Acquisition will help Tech Mahindra boost its customer experience and digital transformation.
ലോകത്തിലെ ആദ്യത്തെ അസ്സിസ്റ്റീവ് UI പ്ലാറ്റ്ഫോമുമായി Jiny. റിലയന്സിന്റെ ഡിജിറ്റല് അസിസ്റ്റന്റായ Jio Saarthiയുടെ നിര്മാതാക്കളാണ് Jiny എന്ന സ്റ്റാര്ട്ടപ്പ്. മൊബൈല് ഇന്റര്ഫേസുകളുടെ പുതിയൊരു ക്ലാസാണ് Assistive user Interface. പ്രാദേശിക ഭാഷകളിലുള്ള ഇന്റര്നെറ്റ് ഉപയോക്താക്കള്ക്കുള്ള ഡിജിറ്റല് ഹാന്റ് ഹോള്ഡിങ് സൊലൂഷനാണ് Jiny വികസിപ്പിച്ചത്. ലോകത്തിലെ ഏത് ബിസിനസുകളെയും ആപ്ലിക്കേഷനിലേക്ക് ചേര്ക്കാന് Assistive UI platform ന് സാധിക്കും. 12 പ്രാദേശിക ഭാഷകളെ Jiny യുടെ പ്ലാറ്റ്ഫോം സഹായിക്കും.
കനേഡിയന് ടെക് സ്റ്റാര്ട്ടപ്പ് SnowM Inc ഇന്ത്യയില് പുതിയ ബ്രാഞ്ച് തുറക്കും. IoT വിപണി പിടിക്കാന് ഹൈദരാബാദില് ആണ് കമ്പനിയുടെ ആദ്യ ബ്രാഞ്ച് നിലവില് വരിക. ഇന്ത്യയിലേക്കുള്ള കടന്നുവരവിലൂടെ ആഗോള സാന്നിധ്യം വ്യാപിപ്പിക്കാനാണ് SnowM Inc ഉദ്ദേശിക്കുന്നത്. ഹൈദരാബാദ് ഓഫീസ് തുറക്കുന്നത് IoT ഗ്രോത്ത് സ്ട്രാറ്റജിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് SnowM Inc സിഇഒ Madan Kanala.
Mad*Pow ഏറ്റെടുത്ത് Tech Mahindra. യുഎസ് ബേസ്ഡ് സ്ട്രാറ്റജിക് ഡിസൈന് കണ്സള്ട്ടന്സി ഫേമാണ് Mad*Pow. ആരോഗ്യക്ഷേമത്തിനും ഫിനാന്ഷ്യല് ഗോള് മീറ്റ് ചെയ്യാനും ക്ലൈയന്റസിനെ സഹായിക്കുന്ന ഡിസൈന് ഏജന്സിയാണ് Mad*Pow. ടെക് മഹീന്ദ്രയുടെ കസ്റ്റമര് എക്സ്പീരിയന്സും ഡിജിറ്റല് ട്രാന്സ്ഫോര്മേഷനും ബൂസ്റ്റ് ചെയ്യാന് അക്വിസിഷന് സഹായിക്കും.
Jiny, the startup which powers Jio Saarthi, launches world’s first AssistiveUI platform. AUI targets vernacular speaking internet users which constitute 90% of population of India. AUI is a digital hand-holding solution which guides users through vernacular speech. The platform will help businesses expand their reach to more vernacular-speaking users. Jiny platform supports 12 vernacular languages and can be integrated with any mobile app.