Author: News Desk

ഇന്‍ഡോറില്‍ ക്യാഷ് ആന്റ് ക്യാരി ഹോള്‍സെയില്‍ സ്റ്റോര്‍ തുറന്ന് Walmart India. 25ാമത് ഹോള്‍സെയില്‍ സ്റ്റോറാണ് Walmart ഇന്ത്യയില്‍ തുറക്കുന്നത് . ഇന്ത്യയിലെ റീച്ച് ഉയര്‍ത്തുകയാണ് വാള്‍മാര്‍ട്ടിന്റെ ലക്ഷ്യം. റീസെല്ലേഴ്സ്, ഓഫീസുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയുടെ ബിസിനസ് ആവശ്യങ്ങള്‍ ക്യാഷ് ആന്റ് ക്യാരി സ്റ്റോറുകള്‍ നിറവേറ്റും. ഓരോ സ്റ്റോറുകളും ക്രിയേറ്റ് ചെയ്യുന്നതിലൂടെ 2000 ഡയറക്ട്, ഇന്‍ഡയറക്ട് തൊഴില്‍സാധ്യത തുറക്കുന്നുവെന്ന് Walmart India. MSME സപ്ലൈയര്‍ എക്കോസിസ്റ്റം ബൂസ്റ്റ് ചെയ്യാനും കര്‍ഷകരെ സപോര്‍ട്ട് ചെയ്യാനും സ്റ്റോറുകള്‍ വഴി സാധിക്കുന്നു.

Read More

https://youtu.be/ysaZf7OAVrE The incubator Yatra, organised by Kerala Startup Mission to introduce government schemes and grants for early-stage entrepreneurs and start-ups, has begun. During the journey, various government schemes and grants were explained. The incubator yatra was organised in association with Bank of India. Kerala Startup Mission CEO Dr Saji Gopinath flagged off the incubator yatra. 11 incubators and co-working spaces were covered during the 1st phase of incubator yatra in Trivandrum. Event partner, Bank of India, explained various types of loan schemes available for startups and entrepreneurs through the incubator yatra. For startups, incubator yatra was a helpful event. The…

Read More

MX Player ല്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറായി Paytm,Tencent. ഇതിനായി കമ്പനികള്‍ MX Playerന്റെ ഉടമ Times Internetആയി ചര്‍ച്ച തുടങ്ങി. തുല്യനിരക്കിലായിരിക്കും ഇരുകമ്പനികളുടെയും നിക്ഷേപം. Video player , OTT പ്ലാറ്റ്ഫോം ആയ MX Player നെ 2018ലാണ് Times Internetഏറ്റെടുത്തത്.2020ല്‍ ഇന്ത്യയില്‍ നിന്ന് OTT subscription revenue 285.8 മില്യണാണ് പ്രതീക്ഷിക്കുന്നത്.

Read More

https://youtu.be/Q6dAzZqjT0Y സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി എന്‍ട്രപ്രണേഴ്‌സിനുമുള്ള സര്‍ക്കാര്‍ സൗകര്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഇന്‍കുബേഷന്‍ സംവിധാനങ്ങള്‍ക്കും പരിചയപ്പടുത്താനായി ഇന്‍കുബേറ്റര്‍ യാത്ര തുടങ്ങി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് യാത്ര സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ സ്‌കീമുകളും ഗ്രാന്റുകളും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇന്‍കുബേറ്റര്‍ യാത്രയില്‍ വിശദമാക്കുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടത്തുന്ന യാത്ര ജൂണ്‍ 19ന് തിരുവനന്തപുരത്തെ ബി ഹബ്ബ് ഇന്‍കുബേഷന്‍ സെന്ററില്‍ KSUM സിഇഒ ഡോ.സജി ഗോപിനാഥ് ഫ്‌ളാഗ് ഓഫ് ചെയ്തു.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്ന സ്‌കീമുകളെ കുറിച്ച് ഇന്‍പുട്ട് നല്‍കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ ഡെവലപ് ചെയ്യണമെന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനുമാണ് ഇന്‍കുബേറ്റര്‍ യാത്ര സംഘടിപ്പിച്ചതെന്ന് ഡോ.സജി ഗോപിനാഥ് പറഞ്ഞു. ഇന്‍കുബേറ്റേഴ്സിനെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ടെക്‌നോപാര്‍ക്കിലെ ഉള്‍പ്പെടെ തിരുവനന്തപുരം മേഖലയിലെ 11 ഇന്‍കുബേറ്ററുകളിലും കോവര്‍ക്കിംഗ് സ്‌പേസുകളിലും യാത്ര കടന്നു ചെന്നു. നൂറിലധികം വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് KSUM നല്‍കുന്ന വിവിധ സ്‌കീമുകളെ കുറിച്ച് അറിവ് നല്‍കി. കേരളത്തിലെ ഇന്‍കുബേറ്റേഴ്സിനെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനും കരുത്തുറ്റ ഇക്കോസിസ്റ്റം വാര്‍ത്തെടുക്കലും…

Read More

Health Ministry plans to ban e-cigarettes in India. Government’s drug committee conclude that e-cigarettes can be defined as drugs. The decision is in compliance with Section 26(A) of Drugs and Cosmetics Act. According to WHO report, there are 266.8 Mn tobacco users in India. Cigarette market in the country is valued at $12 Bn. A final decision regarding the matter will be announced soon.

Read More

MX Player to receive $125 Mn investment from PayTm, Tencent against purchase of equity. The online video streaming platform has 75 Mn daily active users. The app was relaunched as an OTT platform offering vernacular content for Indian users. Times Internet will continue to be the major stakeholder after the investment. MX Player currently functions on an ad-based model. MX Player will compete with the likes of YouTube, Hotstar, Amazon Prime & Voot.

Read More

262 കോടി രൂപ നിക്ഷേപം നേടി സ്പീച്ച് റെക്കഗ്നീഷന്‍ സ്റ്റാര്‍ട്ടപ്പ്. ചെന്നൈ ആസ്ഥാനമായുള്ള Uniphore ആണ് നിക്ഷേപം നേടിയത്. കോണ്‍വര്‍സേഷണല്‍ അനലിറ്റിക്‌സ്, അസിസ്റ്റന്റ്‌സ്, കോണ്‍വര്‍സേഷണല്‍ സെക്യൂരിറ്റി എന്നിവയ്ക്കായി SaaSപ്രൊഡക്ടിന്റെ സ്യൂട്ട് പ്രൊവൈഡ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് Uniphore. സിരീസ് സി ഫണ്ടിങ്ങില്‍ നാഷണല്‍ ഗ്രിഡ് പാര്‍ട്‌ണേഴ്‌സ്, Sistema Asia Fund, Patni Wealth Advisors എന്നിവര്‍ പങ്കെടുത്തു. 2008ല്‍ Umesh Sachdev , Ravi Saraogi എന്നിവരാണ് Uniphore ആരംഭിച്ചത്.

Read More

Logistics tech startup Freight Tiger receives $8 Mn investments from Lightspeed and others. Mumbai-based firm gives real-time logistics visibility for the freight industry. The firm extends service to logistics companies, transporters & consigners through mobile app. Freight Tiger aims to raise its customer base & expand AI-based operations through the funding. The company claims to have 170 customers including Apollo Tyres, Saint Gobin and JSW Steel. Freight Tiger is competing with the likes of Delhivery, Rivigo, and Blackbuck.

Read More

ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ഫെയ്സ് റെക്കഗ്‌നീഷന്‍(FR) സിസ്റ്റം. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള എന്‍ട്രിയിലാണ് പാസഞ്ചേഴ്സിന് ഫെയ്സ് റെക്കഗ്‌നീഷന്‍ സംവിധാനമൊരുക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഡിജി യാത്ര പ്രോഗ്രാമിന്റെ ഭാഗമായാണ് ട്രയല്‍ നടക്കുന്നത്. പേപ്പറുകളും വിവിധ ഐഡന്റിറ്റി ചെക്കിംഗും ഒഴിവാക്കിയുള്ള യാത്രയാണ് FR ഉറപ്പാക്കുന്നത്. 180 യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഡിജി യാത്രാ ട്രയലിന് സന്നദ്ധരായി.ജൂലൈ 31 വരെ ട്രയല്‍ തുടരും, ഡൊമസ്റ്റിക് യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ട്രയല്‍. ഡൊമസ്റ്റിക് ഡിപ്പാര്‍ച്ചറിലെ 1,3 ഗേറ്റുകള്‍ക്ക് സമീപമാണ് FR രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുള്ളത്.

Read More

Face Recognition (FR) system for entry launched at Hyderabad airport. Trials are being carried out by Central Government’s Digi Yatra Program. 180 passengers volunteered for Digi Yatra trials at the airport. Trials will be conducted till July 31 and are open to domestic fliers only. FR will ensure paperless travel and avoid multiple identity checks. Passengers can voluntarily register for the new digital experience.

Read More