Author: News Desk

https://youtu.be/aZ0qDLc7yx0 കേരളത്തിലെ വിദ്യാര്‍ഥികളുടെ ഇന്നവേഷനും എന്‍ട്രപ്രണര്‍ഷിപ്പും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഐഡിയ ഫെസ്റ്റിലേക്ക് വിവിധ ടെക്നോളജി സൊല്യൂഷനുമായി കുട്ടികളെത്തി. ഹാര്‍ഡ്വെയര്‍, ഡീപ് ടെക്ക്, സോഷ്യല്‍ ആന്റ് റൂറല്‍ ഐടി ആന്റ് ഹാര്‍ഡ് വെയര്‍, ഹെല്‍ത്ത് ആന്റ് മെഡിടെക്ക് മേഖകളിലെ പ്രോബ്ലത്തിന് മികച്ച ആശയങ്ങളുമായാണ് വിദ്യാര്‍ഥികളെത്തിയത്. മാസങ്ങള്‍ നീണ്ട പ്രൊസസ്സിന് ശേഷമാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. കാലിക്കറ്റ്, കേരള യൂണിവേഴ്സിക്ക് മാത്രമായി നടത്തിയ ഐഡിയ ഫെസ്റ്റില്‍ നിന്നും അതുപോലെ സോഷ്യല്‍ പ്രോബ്ലത്തെ അഡ്രസ് ചെയ്യാനായി നടത്തിയ ഹാക്കത്തോണില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഷോര്‍ട് ലിസ്റ്റ് ചെയ്തു. ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ചലഞ്ച്, ഫ്യൂച്ചര്‍ ടെക്നോളജിക്ക് വേണ്ടിയുള്ള ഫ്യൂച്ചര്‍ ഹാക്ക് എന്നിവയും ഇതിന് മുന്നോടിയായി നടന്നു. പ്രതീക്ഷ തരുന്ന ആശയങ്ങളാണ് ഐഡിയ ഫെസ്റ്റിലേക്ക് വരുന്നതെന്ന് Open Quiver Investments LLC മാനേജരും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ Seshadri Nathan പറഞ്ഞു. EY, റസിനോവ, യുഎസ്ടി ഗ്ലോബല്‍, നിഷ്, റീബെനിഫിറ്റ് തുടങ്ങിയ കോര്‍പറേറ്റ് ലീഡുകള്‍…

Read More

https://youtu.be/j1i7-Xb6oKw ഗെയിം എന്നാല്‍ പബ്ജിയും ക്ലാഷ് ഓഫ് ക്ലാന്‍സുമാണ് എന്ന് കരുതുന്ന കാലത്ത് മലയാളി ഗെയിം ഡെവലപിംഗ് സ്റ്റുഡിയോയായ ടൂട്ടി ഫ്രൂട്ടി ശ്രദ്ധനേടുന്നത് അവരുടെ അന്താരാഷ്ട്ര നിലവാരമുള്ള കണ്ടന്റ് കൊണ്ടാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൂട്ടി ഫ്രൂട്ടിയുടെ ഫൗണ്ടേഴ്‌സ് ഇരട്ടസഹോദരങ്ങളായ അജീഷ് ജി ഹബീബും ബിജീഷ് ജി ഹബീബുമാണ്. മികച്ച ടീമുമായി Tuttifrutti ഗെയിം പ്ലാറ്റ്‌ഫോമായ ബിഗ് ഫിഷിലെ മൂവായിരത്തോളം ഗെയിമുകളില്‍ ടോപ്പ് റേറ്റഡ് ഗെയിമാണ് ടുട്ടി ഫ്രൂട്ടി അടുത്തിടെ ഡെവലപ് ചെയ്ത ഡക്കാര്‍ട്ട എന്ന ഗെയിം. ഇന്റര്‍നാഷണല്‍ ക്വാളിറ്റി പ്രൊഡക്ട് ഡെവലപ് ചെയ്യാന്‍ മികച്ച ടീമാണുള്ളതെന്ന് അജീഷ് ഹബീബ് ചാനല്‍ അയാമിനോട് പറഞ്ഞു. എന്നാല്‍ ഇന്‍വെസ്റ്റേഴ്‌സിനെ ലഭിക്കാത്തതാണ് ടൂട്ടി ഫ്രൂട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. 10 രാജ്യാന്തര അവാര്‍ഡുകളുടെ തിളക്കം 10 രാജ്യാന്തര അവാര്‍ഡുകള്‍ ടൂട്ടി ഫ്രൂട്ടി ഗെയിം നേടിയിട്ടുണ്ട്. ടീം സ്പിരിറ്റും പാഷനുമുണ്ടെങ്കില്‍ അദ്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി അജീഷ് ഹബീബ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മികച്ച പിന്തുണ…

Read More

Central government plans to expand E- trading platform, E-NAM (National Agricultural Market). Farmers can sell their agricultural products directly through E-NAM soon for better price. E-NAM aims to create a unified national market for agricultural products. The expansion will help farmers double their income. Currently, the country has about 1K warehouses under WDRA.

Read More

Private rocket launch startup Rocket Lab successfully launches ‘Make It Rain’ mission. 7 small satellites were deployed aboard Electron rocket as part of the mission. The mission was launched from Rocket Lab Launch Complex 1, New Zealand. The Electron rocket carries both commercial and military satellites. Launch was supervised by Spaceflight, a satellite rideshare & mission management provider.

Read More

പ്രൈവറ്റ് റോക്കറ്റ് ലോഞ്ച് സ്റ്റാര്‍ട്ടപ്പ് ‘Rocket Lab’ന്റെ റോക്കറ്റ് വിക്ഷേപണം വിജയകരം.’Make It Rain’ എന്ന മിഷനാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ന്യൂസിലാന്റിലെ കമ്പനിയുടെ സ്വന്തം ലോഞ്ച് പാഡില്‍ നിന്നാണ് ഒരു കൂട്ടം ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്. Rocket Labന്റെ വിജയകരമായ ഏഴാമത്തെ ലോഞ്ചാണിത്. എഞ്ചിനീയറായ Peter Beck ആണ് Rocket Labന്റെ സ്ഥാപകന്‍.

Read More

കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ ട്രേഡിങ്ങിന് കേന്ദ്രസര്‍ക്കാരിന്റെ E-NAM. കാര്‍ഷിക വിളകളുടെ വില്‍പ്പനയ്ക്കായാണ് യൂനിഫൈഡ് നാഷനല്‍ മാര്‍ക്കറ്റ് പദ്ധതി നടപ്പാക്കുന്നത്. വിളകള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭ്യമാകും. സംഭരണശാലകളില്‍ നിന്ന് നേരിട്ട് വില്‍പ്പന നടത്താം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കാനും പദ്ധതി സഹായിക്കും. E-NAMഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം ഉടനുണ്ടാകും. Warehouse Development and Regulatory Authorityയുടെ ഉടമസ്ഥതയിലുള്ള സംഭരണശാലകളില്‍ നിന്നായിരിക്കും വ്യാപാരം ആരംഭിക്കുക.

Read More

Online market network Wizcounsel receives Rs 1 Cr investment from cricketer Kapil Dev & others. Wizcounsel helps small businesses hire & manage freelance legal, tax & accounting experts. Sunil Gupta, founder, SARC associates and Manas Fuloria, founder, Nagarro, took part in funding. The funds will be utilized for marketing, sales and to strengthen operations. Delhi-based Wizcounsel has over 100 professionals across different cities. The company has generated a total transaction value of Rs 3 Lakh .

Read More

https://youtu.be/kHE4sQcvN88 There exists a considerable amount of confusion about the differences between an incubator and an accelerator and many people use the terms interchangeably, says Rajinish Menon, former director-Startups, Microsoft India, and founder of Sukino Healthcare. Incubators are mostly models where a startup or an idea for a startup is actually given birth to and from the ideation stage, it is elevated to the crawling stage. From zero stage to the crawling stage, the startup progresses to the ‘walking stage’. These are the three stages of a startup where an incubator plays its role. Acceleration comes at a much more…

Read More

https://youtu.be/dD9xnlLmPa0 ആക്സിലറേറ്ററും ഇന്‍കുബേറ്ററും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് പലപ്പോഴും മാറിപ്പോകാറുണ്ടെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ്സ് മുന്‍ ഡയറക്ടറും Sukino Healthcare ഫൗണ്ടറുമായ രജനീഷ് മേനോന്‍ Channeliamനോട് പറഞ്ഞു. ഒരു സ്റ്റാര്‍ട്ടപ്പ് ജനിച്ച് അത് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് ക്രോളിംഗ് സ്റ്റേജാണ്. സീറോ സ്റ്റേജില്‍ നിന്ന് ക്രോളിംഗ് സ്റ്റേജിലേക്കും വോക്കിംഗ് സ്റ്റേജിലേക്കും നടത്തുന്നതാണ് ഇന്‍കുബേറ്റേഴ്സിന്റെ റോള്‍. ആക്സിലറേഷന്‍ കുറച്ച് കൂടി ഡീപ്പറാണ്. സ്റ്റാര്‍ട്ടപ്പുകളെ വേഗത്തില്‍ മുന്നോട്ട് പോകാന്‍ സഹായിക്കുന്നതാണ് ആക്സിലറേറ്റര്‍. സ്റ്റാര്‍ട്ടപ്പുകള്‍ 1Xല്‍ നിന്ന് 10Xലേക്കും 50Xലേക്കും എങ്ങനെ വളരുന്നുവെന്നതാണ് ആക്സിലറേറ്റിംഗ്. സ്റ്റാര്‍ട്ടപ്പുകളെ മോഡല്‍ മേക്ക് ചെയ്യാനും, മോഡലിന്റെ പൊട്ടന്‍ഷ്യല്‍ തിരിച്ചറിയാനും, മോഡല്‍ വിജയിക്കുമോ എന്ന് മനസിലാക്കാനും സഹായിക്കുന്നതാണ് ഇന്‍കുബേഷനെന്നും രജനീഷ് മേനോന്‍ വ്യക്തമാക്കി.

Read More

NASA plans to send drone copter to Saturn’s moon Titan. The mission titled Dragonfly will launch in 2026 aiming a 2034 landing. Drone copters will be sent to dozens of locations in the planet to search for life. The drone copters will land at the equatorial ‘Shangri-La’ dune. Titan is the only celestial body apart from Earth having liquid rivers & lakes on the surface. Titan is the second largest moon in the solar system.

Read More