Author: News Desk

100 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടൊരുക്കാന്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നു. 1298 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ഓഫ് ഫണ്ട്(FoF) ആണ് 100 ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നത്.IoT, AI മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നിക്ഷേപം ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയും ജപ്പാനും തമ്മില്‍ ഫണ്ട് സംബന്ധിച്ച് ധാരണയായത്. 15 കോടി ജാപ്പനീസ് ഇന്‍വസ്റ്റേഴ്സും ബാക്കി ഫണ്ട് ഇന്ത്യന്‍ ഇന്‍വെസ്റ്റേഴ്സുമാണ് നിക്ഷേപിക്കുക. Mizhuo Bank, ഡെവലപ്മെന്റ് ബാങ്ക് ഓഫ് ജപ്പാന്‍, നിപ്പോണ്‍ ലൈഫ്, സുസുക്കി മോട്ടോര്‍ എന്നിവയാണ് FoF ഒപ്പുവെച്ച ജപ്പാന്‍ കമ്പനികള്‍.

Read More

Amazon ഇന്ത്യ ഹെഡ് അമിത് അഗര്‍വാള്‍ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(IAMAI) ചെയര്‍മാന്‍. ഗൂഗിള്‍ ഇന്ത്യ മുന്‍ തലവന്‍ രാജന്‍ ആനന്ദനില്‍ നിന്നാണ് അമിത് അഗര്‍വാള്‍ IAMAI ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഇന്ത്യ കണ്‍ട്രി മാനേജരുമാണ് Amit Agarwal. Yatra സിഇഒ Dhruv Shringi ആണ് IAMAIയുടെ പുതിയ വൈസ് ചെയര്‍മാന്‍. Subho Ray IAMAI പ്രസിഡന്റായി തുടരും.

Read More

മൊബൈല്‍ ഗെയിമുമായി Talking tom ആപ്പ് മേക്കര്‍ Outfit7. Talking Tom Hero Dash എന്ന മൊബൈല്‍ ഗെയിമാണ് Outfit7 അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിലും iOSലും Talking Tom Hero Dash ഡൗണ്‍ലോഡ് ചെയ്യാം. സുഹൃത്തിനെ രക്ഷിക്കാന്‍ ടോക്കിംഗ് ടോം സൂപ്പര്‍പവറുകള്‍ ഉപയോഗിച്ച് നടത്തുന്ന യാത്രയാണ് ഗെയിമിന്റെ ഇതിവൃത്തം. Talking Tom Heroes എന്ന പേരില്‍ അനിമേറ്റഡ് സീരീസും Outfit7 അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തില്‍ വേഗത്തില്‍ വളരുന്ന മള്‍ട്ടിനാഷണല്‍ ഫാമിലി എന്റര്‍ടെയിന്‍മെന്റ് കമ്പനികളിലൊന്നാണ് Outfit7.

Read More

Video game developer Outfit7 launches ‘Talking Tom Hero Dash’ game. The game generated 4.7 Mn pre-registered players ahead of launch. The game is now available on Android and iOS. The game features Talking Tom in a superhero theme. Outfit7 games have been downloaded over 9 Bn times & has 350 Mn players monthly. Outfit7 has also introduced an animated series, ‘Talking Tom Heroes’.

Read More

https://youtu.be/NhJDdpR2UMA വ്യത്യസ്തവും നൂതനവുമായ ഫുഡ് പ്രൊഡക്ട്സിന്റെ ഒരു കമ്പനി തുടങ്ങണമെന്ന ചിന്തയില്‍ നിന്നാണ് അനസ് Food Mania എന്ന സംരംഭം ആരംഭിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്താണ് അനസ് Food Mania തുടങ്ങിയത്. ചിരകിയ തേങ്ങയുമായി മാര്‍ക്കറ്റിലേക്ക് ചിരകിയ തേങ്ങയാണ് ഫുഡ് മാനിയയുടെ ആദ്യ പ്രൊഡക്ട്. ഫ്രോസണ്‍ ഗ്രേറ്റഡ് കോക്കനട്ട് എന്ന ഈ പ്രൊഡക്ടുമായാണ് അനസിന്റെ ഫുഡ് മാനിയ മാര്‍ക്കറ്റിലെത്തിയത്. തേങ്ങയുടെ ലഭ്യതക്കുറവ്, വിലക്കൂടുതല്‍, ഉടയ്ക്കാനും ചിരകാനുമുള്ള ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്താണ് ചിരകിയ തേങ്ങയെന്ന കണ്‍സപ്റ്റിലേക്ക് എത്തിയതെന്ന് അനസ് പറയുന്നു. ചിരകിയ തേങ്ങ ഒരു ദിവസത്തില്‍ അധികം വച്ചിരുന്നാല്‍ കേടായിപോകുന്ന പ്രശ്നമുണ്ട്. അതിനൊരു പരിഹാരവും കണ്ടെത്തി 6 മാസം വരെ ഉപയോഗിക്കാവുന്ന തരത്തിലാണ് ഫുഡ് മാനിയ ഫ്രോസണ്‍ ഗ്രേറ്റഡ് കോക്കനട്ടിന്റെ നിര്‍മ്മാണമെന്ന് അനസ് വിശദീകരിക്കുന്നു. സ്ത്രീശാക്തീകരണവും കമ്പനിയുടെ ലക്ഷ്യമെന്ന് അനസ് പാലക്കാട് ജില്ലയിലെ വാളയാറിലാണ് ഫുഡ് മാനിയയുടെ പ്രൊഡക്ഷന്‍ യൂണിറ്റുള്ളത്. 70 ശതമാനത്തോളം കമ്പനിയുടെ ഓണ്‍ പ്രൊഡക്ഷനാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട്…

Read More

India, Japan to launch $187 Mn Fund Of Funds for startups. Fund will be launched during PM Narendra Modi’s visit to Japan for G-20 summit. Investors Mizuho Bank, Development Bank of Japan, Nippon Life & Suzuki will participate. Reliance Nippon Life Asset Management will manage the fund. The FOF will invest in unique Indian tech startups. FoF will invest in startups in the fields of iOT, AI, healthcare, fintech, edtech & robotics.

Read More

മഹേഷ് ഭൂപതിയുടെ ബ്യൂട്ടി&വെല്‍നസ് സ്റ്റാര്‍ട്ടപ്പിന് 25 കോടി രൂപ ഇന്‍വെസ്റ്റ്മെന്റ്. ടെന്നിസ് പ്ലെയറായ മഹേഷ് ഭൂപതിയും ജിനേഷ് മേത്തയും ഫോം ചെയ്ത Scentials ആണ് നിക്ഷേപം നേടിയത്. Unilever വെന്‍ച്വേഴ്സില്‍ നിന്നാണ് നിക്ഷേപം നേടിയത്. ബ്യൂട്ടി പ്രൊഡക്ടുകളുടെ ഡിസൈനിംഗ്, ഡെവലപിംഗ്, നിര്‍മ്മാണം, വിതരണം എന്നിവയാണ് Scentials ചെയ്യുന്നത്. വിതരണത്തിനും മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോം വിപുലപ്പെടുത്താനും ഫണ്ട് ഉപയോഗപ്പെടുത്തും. ഷോപ്പേഴ്സ് ഷോപ്പ്, ലൈഫ് സ്‌റ്റൈല്‍, മോര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ആമസോണ്‍ എന്നിവയില്‍ Scentials പ്രൊഡക്ടുകള്‍ ലഭ്യമാണ്.

Read More

Cloud tech startup CloudHedge Technologies secures funding from Japan’s NTT Data. NTT Data is a Fortune 500 company and fourth largest telecom firm in the world. Pune-based CloudHedge assists companies to develop cloud-based technology. The firm’s flagship product, Discover, uses ML to recommend changes for applications. NTT Data extends its business operations across 50 countries.

Read More

ചെന്നൈയില്‍ ഇ-ഷിപ്പിംഗ് പ്ലാറ്റ്ഫോം ലോഞ്ച് ചെയ്ത് Cogoport. ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ ഫ്രെയ്റ്റ് ലോജിസ്റ്റിക്സ് ഫേമാണ് Cogoport. ഷിപ്പേഴ്സിന്റെ ഡിമാന്റും ആവശ്യങ്ങളും നിറവേറ്റുന്നതിനായാണ് ചെന്നൈയില്‍ Cogoport ഓഫീസ് തുറക്കുന്നത്. ചെന്നൈയില്‍ കസ്റ്റമേഴ്സിന് കയറ്റുമതി, ഇറക്കുമതി സര്‍വീസുകള്‍ Cogoport ലഭ്യമാക്കും. സിമന്റ്, ഗ്രാനൈറ്റ്, ലെതര്‍, സീഫുഡ് പോലുള്ള പ്രൊഡക്ടുകളുടെ കയറ്റുമതി കൂടാന്‍ പുതിയ നീക്കം സഹായിക്കും. 26കാരിയായ കീര്‍ത്തി നാഗേന്ദ്രയാണ് ചെന്നൈയിലെ കോഗോപോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, രാജ്കോട്ട്, പൂനെ, ജയ്പൂര്‍, റോട്ടര്‍ഡാം എന്നിവിടങ്ങളില്‍ Cogoport സേവനം ലഭ്യമാണ്.

Read More