Author: News Desk

https://youtu.be/xVqNZJ09bnQ Revolt Intellicorp, founded by Rahul Sharma, co-founder of Micromax, launches India’s very first AI-enabled electric bike. RV 400, a smart-bike targeting new age motorists, comes with a portable battery which can be charged from home. RV 400 has an engine capacity of 125 CC and has a range of 156km. It comes with features including bike locator, door-step battery delivery, geofencing, theft control feature, payment gateway integration for battery swaps and many more. RV 400 arrives in Rebel Red & Cosmic Black colors. The bike aims at making urban travel clean, eco-friendly and convenient for the rider. RV 400…

Read More

3 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് Active.ai. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Active.ai. സ്പാനിഷ് ബാങ്കിംഗ് ഗ്രൂപ്പായ Banco Sabadellന്റെ ഡിജിറ്റല്‍ വെഞ്ച്വര്‍ Innocell ആണ് നിക്ഷേപം നടത്തിയത്. സിംഗപ്പൂര്‍ ആസ്ഥാനമായ Active.ai 11 മില്യണ്‍ ഡോളറാണ് ഫണ്ടിംഗ് റൗണ്ടില്‍ നേടിയത്. പുതിയ ഫണ്ടിംഗോടെ യൂറോപ്പിലേക്ക് പ്രവേശിക്കാനാണ് Active.ai ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, സിംഗപ്പൂര്‍, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും സ്റ്റാര്‍ട്ടപ്പിന് കസ്റ്റമേഴ്‌സുണ്ട്.

Read More

Fintech startup Active.Ai raises $3 Mn from Spanish Banking group Banco Sabadell. The Singapore-based startup employs AI to deliver conversational banking services. Existing investors Kalaari Capital & Chiratae Ventures also took part in the funding round. Active.Ai is Banco Sabadell’s first investment in Indian fintech space. Active.Ai can be linked to Alexa, Google Home, Whatsapp, Facebook Messenger & Skype.

Read More

CRPF Startup India invites applications for Grand Challenge. Startups with innovative ideas in Security and Defence can apply. Themes of challenge include Anti-insurgent aircrafts, Shoes against spikes, blood loss control. Winners will be awarded Rs.2 lakh along with the opportunity to collaborate with CRPF. Last date to apply is July 31.

Read More

ഇന്ത്യന്‍ ഫിറ്റ്നസ് സ്റ്റാര്‍ട്ടപ്പ് Cure.Fitല്‍ നിക്ഷേപം നടത്താനൊരുങ്ങി Softbank. നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നു. 200-350 മില്യണ്‍ ഡോളറോളമായിരിക്കും ജാപ്പനീസ് ഇന്‍വെസ്റ്റ്മെന്റ് ഫേമായ SoftBank ഇന്‍വെസ്റ്റ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. വിവിധ റൗണ്ടുകളില്‍ നിന്നായി 245 മില്യണ്‍ ഡോളര്‍ Cure.Fit നിക്ഷേപം നേടിയിട്ടുണ്ട്. ബോളിവുഡ് നടന്‍ ഹൃതിക് റോഷന്‍ നിക്ഷേപകനായിട്ടുള്ള സ്റ്റാര്‍ട്ടപ്പാണ് Cure.Fit.

Read More

Logistics startup Rivigo launches National Freight Index (NFI). NFI is the barometer of the road freight market in India and is based on Rivigo rate exchange. It gives a live spot rate on over 7 million lane and vehicle type combinations in the country. Rivigo owns a fleet of 3,000 trucks. Rivigo adopts ML & pricing algorithms to develop NFI. NFI aims at creating a pricing transparency in logistics sector.

Read More

RapidValue Hackathon 2019 at Kochi in July. RapidValue is organising the event with the support of KSUM & NASSCOM 10,000 startups. The event provides a platform to programmers, app developers and technology buffs to collaborate. First three winning team will be awarded Rs 30,000, Rs 20,000 and Rs 10,000 respectively. Date: July 13-14. Venue: KSUM’s Integrated Startup Complex, Kalamassery. To register, visit http://www.rapidvaluehackathon.com

Read More

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ- CRPF ഗ്രാന്റ് ചലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ-സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട് പുതിയ ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഒളിഞ്ഞിരിക്കുന്ന അക്രമികളെ കണ്ടെത്താന്‍ സഹായിക്കുന്ന എയര്‍ക്രാഫ്റ്റ് സിസ്റ്റം, ഷൂസ്, ബ്ലഡ് കണ്‍ട്രോളിന് സഹായിക്കുന്ന പ്രൊഡക്ട് തുടങ്ങിയ തീമിലുള്‍പ്പെടെ പ്രോട്ടോടൈപ്പുകള്‍ സമര്‍പ്പിക്കാം.ജൂലൈ 31ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഓരോ കാറ്റഗറിയിലും 2 ലക്ഷം രൂപ വിജയികള്‍ക്ക് ലഭിക്കും. https://bit.ly/2IQWaWk എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.

Read More

റാപിഡ് വാല്യൂ ഹാക്കത്തോണ്‍-ടെക്നോളജി ഫെസ്റ്റ് ജൂലൈ 13നും 14നും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, നാസ്‌കോം, റാപിഡ് വാല്യൂ എന്നിവരാണ് സംഘാടകര്‍. സോഫ്റ്റ്വെയര്‍ പ്രോഗ്രാമേഴ്സും ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്സും ആശയങ്ങള്‍ കോഡ് ചെയ്ത് വികസിപ്പിക്കുന്ന വേദിയാണ് ഹാക്കത്തോണ്‍. ഹാക്കത്തോണ്‍-ടെക്നോളജി ഫെസ്റ്റിന്റെ രണ്ടാം എഡിഷനാണ് ജൂലായില്‍ നടക്കുന്നത്.കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് പരിപാടി. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 30,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20,000, 10,000 രൂപ വീതവുമാണ് സമ്മാനം. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ലഘൂകരിക്കാനുതകുന്ന സാങ്കേതിക വിദ്യ ഇക്കുറിയും ഹാക്കത്തോണില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജിഗോപിനാഥ്. http://www.rapidvaluehackathon.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. channeliam.com മീഡിയ പാര്‍ട്ണറാണ്.

Read More

യൂണികോണ്‍ ക്ലബിലിടം നേടി ക്ലൗഡ് ഡാറ്റ പ്രൊട്ടക്ഷന്‍ സ്റ്റാര്‍ട്ടപ്പ് Druva. 130 മില്യണ്‍ ഡോളറാണ് Druva നിക്ഷേപം നേടിയത്. പുതിയ നിക്ഷേപത്തോടെ Druva മൂല്യം 1 ബില്യണ്‍ കടന്നു. Viking Global Investors നേതൃത്വം നല്‍കിയ ഫണ്ടിംഗ് റൗണ്ടില്‍ നിന്നാണ് നിക്ഷേപം. സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയ്ക്കും ഗ്ലോബല്‍ എക്സ്പാന്‍ഷനും ഫണ്ട് ഉപയോഗിക്കും. കാലിഫോര്‍ണിയ, പൂനെ ബേസ്ഡ് സ്റ്റാര്‍ട്ടപ്പായ Druva, SaaS സ്റ്റാര്‍ട്ടപ്പാണ്.

Read More