Author: News Desk

Conversational AI startup Yellow Messenger raises $4 Mn from Lightspeed and angel investors. Yellow Messenger helps enterprises boost their efficiency & growth. The company offers service to 100 large enterprises across industries. The startup offers retail, travel & hospitality, banking, insurance & healthcare services. Yellow Messenger’s clientele includes Unilever, Bajaj Finance, HDFC and many more.

Read More

ഇന്ത്യന്‍ ടെലികോം വിപണിയില്‍ രണ്ടാമനായി റിലയന്‍സ് ജിയോ.ഭാരതി എയര്‍ടെല്ലിനെ പിന്തള്ളിയാണ് ജിയോ രണ്ടാം സ്ഥാനത്തെത്തിയത്. ജനുവരി-മാര്‍ച്ച് ക്വാര്‍ട്ടറില്‍ മൊത്തം വരുമാനത്തില്‍ ജിയോയ്ക്ക് വര്‍ധനവുണ്ടായി. ജിയോയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ(AGR) 9985 കോടി രൂപ കടന്നതായി Trai. എയര്‍ടെല്‍ AGR രേഖപ്പെടുത്തിയത് 8,608 കോടി രൂപയാണ്. 10,148 കോടി രൂപയുമായി വോഡാഫോണ്‍ ഐഡിയ ടോപ് ഓപ്പറേറ്ററാണ്.

Read More

Kerala is actively building a healthy startup ecosystem and Kerala Startup Mission, the nodal agency of Kerala government for implementing startup initiatives, plays a vital role in it. Kerala Startup Mission paves opportunity for startups with a viable product to build a network with multiple investors and helps them pitch investors for funding. Kerala Startup Mission aims to promote the startups which can solve the problems of the society. There are various programs and events organized by the Kerala Startup Mission which aims at promoting startups to develop and commercialize their product in the markets. Mentoring is the buzzword today…

Read More

സ്റ്റാര്‍ട്ടപ്പ് പോളിസിക്ക് അംഗീകാരം നല്‍കി മേഘാലയ സര്‍ക്കാര്‍. എന്‍ട്രപ്രണേഴ്സിനെ സഹായിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മേഘാലയ സ്റ്റാര്‍ട്ടപ്പ് പോളിസി 2018 ലക്ഷ്യമിടുന്നു. 2023 ആകുമ്പോഴേക്കും ഇന്ത്യയിലെ ലീഡിംഗ് സ്റ്റാര്‍ട്ടപ്പ് ഹബ്ബാകാനാണ് മേഘാലയയുടെ ശ്രമം. 2018 ഓഗസ്റ്റില്‍ അവതരിപ്പിച്ച പോളിസി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് പ്രതീക്ഷ. പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലും ആപ്പും സര്‍ക്കാര്‍ ഡെവലപ് ചെയ്തിട്ടുണ്ട്.

Read More

ഹൈബി ഈഡന്‍ എംപിയുമായി ഇന്ററാക്ടീവ് സെക്ഷന്‍ സംഘടിപ്പിച്ച് CIIയും TiE കേരളയും.വികസനത്തെ കുറിച്ചുള്ള എംപിയുടെ കാഴ്ചപാടറിയാന്‍ ഇവന്റ് വേദിയായി. എന്‍ട്രപ്രണേഴ്സായ MSA കുമാര്‍, നവാസ് മീരാന്‍, ജോസ് ഡൊമിനിക്ക്, S.R നായര്‍ എന്നിവര്‍ എംപിയുമായി സംവദിച്ചു. മൊബിലിറ്റി,മാലിന്യ നിര്‍മാര്‍ജനം, ടൂറിസം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി.

Read More

ഷോപ്പിംഗ് അനുഭവം മാറ്റിമറിക്കാന്‍ ആമസോണിന്റെ StyleSnap. ഇഷ്ടപ്പെട്ട ഫാഷന്‍ പ്രൊഡക്റ്റിന്റെ ഫോട്ടോയോ സ്‌ക്രീന്‍ഷോട്ടോ സ്റ്റൈല്‍സ്നാപ്പില്‍ അപ്ലോഡ് ചെയ്താല്‍ വിശദാംശങ്ങള്‍ കിട്ടും. റെക്കമെന്റേഷനുകളും പ്രൈസും അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകുന്ന ഫീച്ചറാണിത്. AI പവേര്‍ഡ് ഫീച്ചര്‍ AI പവേര്‍ഡ് ഫീച്ചറാണ് StyleSnap പ്രവര്‍ത്തനത്തെ സഹായിക്കുന്നത്. StyleSnap യൂസ് ചെയ്യുന്നതിനായി ആമസോണ്‍ ആപ്പ് തുറന്ന് മുകള്‍ ഭാഗത്ത് വലത് കോര്‍ണറിലുള്ള ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. സ്റ്റൈല്‍സ്നാപ്പ് ഓപ്ഷന്‍ സെലക്ട് ചെയ്ത് ഇഷ്ടമുള്ള ഔട്ട്ഫിറ്റിന്റെ ഇമേജ് അപ്ലോഡ് ചെയ്യുക. ഇമേജിന് സമാന തരത്തിലുള്ള ഔട്ട്ഫിറ്റുകളുടെ റെക്കമെന്‍ഡേഷന്‍ ആമസോണ്‍ പ്രൊവൈഡ് ചെയ്യും. ബ്രാന്‍ഡ്, വില, കസ്റ്റമര്‍ റിവ്യൂ തുടങ്ങിയ ഘടകങ്ങളും SyleSnap പരിഗണിക്കും. ഫോട്ടോ തിരിച്ചറിയാന്‍ ഡീപ്പ് ലേണിംഗ് ടെക്നോളജി കമ്പ്യൂട്ടര്‍ വിഷന്‍,ഡീപ്പ് ലേണിംഗ് ടെക്‌നോളജി എന്നിവയിലൂടെയാണ് ഫോട്ടോയിലെ ഐറ്റം തിരിച്ചറിയുന്നത്. നിറം, പാറ്റേണുകള്‍ എന്നിവ മനസിലാക്കാന്‍ ആമസോണിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തിന് സാധിക്കും. മാച്ചിംഗ് സ്‌റ്റൈല്‍ തെരഞ്ഞെടുക്കാന്‍ അതിന്റെ അല്‍ഗൊരിതത്തിന് കഴിയും. ഷോപ്പേഴ്സിനെ ആകര്‍ഷിക്കാന്‍ അപ്പാരല്‍…

Read More

With an aim to promote rural innovation and local investor ecosystem in Kannur, Kerala Startup Mission in collaboration with Mizone organised Startup Malabar Startup Pitch. The event saw the participation of high net-worth individuals and angel investors. Kannur which is known for its traditional industries like agriculture and plywood is now looking to promote startups and technology-based entrepreneurial ventures. In pursuit of this, the Malabar Innovation zone has kick-started a PPP model culture for entrepreneurs. The program held at Kannur University campus was inaugurated by former president of Raymond Apparel & Angel Investor Robort Lobo. Anil Joshi, Founder and Managing…

Read More

സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമൊരുക്കുകയാണ് സ്റ്റാര്‍ട്ടപ്പുകളുടെ ദൗത്യമെങ്കില്‍, കേരളം ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ എക്കോസിസ്റ്റത്തിന്റെ ഒരുക്കത്തിണ്. അതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഇന്നവേഷന്‍ സോണായ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സ് അതിന്റെ റിയല്‍ ഹാപ്പനിംഗ് സ്‌പേസായി മാറുകയാണ്. ഈ ഇക്കോസിസ്റ്റത്തിലെ എക്സ്പേര്‍ട്സുകളുമായി പങ്കാളിത്തം വഹിച്ചും അവരെ ഒരു പ്ലാറ്റ്ഫോമിലേത്തിച്ചും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ റിസോഴ്സസും സ്‌കില്ലും ആക്സസ് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ അവസരമൊരുക്കുന്നു. വിവിധ ഡിപാര്‍ട്ട്‌മെന്റുകളുമായി യോജിച്ച് പ്രവര്‍ത്തിച്ച് സാധാരണക്കാരായ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാന്‍ സ്റ്റര്‍ട്ടപ്പുകളുടെ സ്‌കില്ലുപയോഗിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തെ മറ്റ് വലിയ എക്കോസിസ്റ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം യുണീക്കാകുന്നത് അവിടെയാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. അതുകൊണ്ടുതന്നെ രാജ്യത്തെ നവ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച മാര്‍ക്കറ്റാണ് കേരളം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനം കാണുമ്പോള്‍ ഒരുപാട് സന്തോഷം…

Read More

IIT ഡെല്‍ഹി അലുമ്നിയുടെ സോഷ്യല്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിന് 4 കോടി രൂപ നിക്ഷേപം. GroMo ആണ് Livspace കോഫൗണ്ടറില്‍ നിന്നും ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സില്‍ നിന്നും നിക്ഷേപം നേടിയത്. ലോണ്‍, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് എന്നിവ കണ്‍സ്യൂമേഴ്സിന് നല്‍കുന്ന പ്ലാറ്റ്ഫോമാണ് GroMo.  ടെക്നോളജിയും ഓപ്പറേഷന്‍ ടീമും ശക്തിപ്പെടുത്താന്‍ ഫണ്ട് ഉപയോഗിക്കും. നിലവില്‍ ലോണ്‍ മാത്രം നല്‍കുന്ന GroMo, ഇന്‍ഷുറന്‍സും ഇന്‍വെസ്റ്റ്മെ്സും ഒരു വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കും.

Read More