Author: News Desk
മുന്‍പരിചയമുള്ളവര്‍ മാത്രമേ എപ്പോഴും കോഫൗണ്ടേഴ്സ് ആകാവൂ എന്ന് എന്‍ട്രപ്രണറും സ്പീക്കറുമായ കെ.വൈത്തീശ്വരന്‍. ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത് ഒറ്റയ്ക്കാണോ അല്ലെങ്കില്‍ കോഫൗണ്ടറുമായി ചേര്‍ന്നാണോ എന്നത് വിഷയമല്ല. രണ്ടും നടക്കുന്ന കാര്യമാണ്. എന്നാല്‍ കോഫൗണ്ടറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ടെന്ന് വൈത്തീശ്വരന്‍ Channeliamനോട് പറഞ്ഞു. സിംഗിള്‍ ഫൗണ്ടറാണെങ്കില് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത് സിംഗിള്‍ ഫൗണ്ടറായിട്ടാണെങ്കില്, ബിസിനസ് വിജയിക്കുന്നതിന് ആവശ്യമായ എല്ലാ ഏരിയകളും എഴുതിവെക്കുക. ഫൗണ്ടര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ലിസ്റ്റ്ഔട്ട് ചെയ്യുക. ഒരു ടീം ക്രിയേറ്റ് ചെയ്ത് മറ്റ് കാര്യങ്ങള്‍ ലിസ്റ്റ് ചെയ്ത് ടീമംഗങ്ങളെ ഏല്‍പ്പിക്കുക. കോഫൗണ്ടേഴ്സിനെ കൂടെക്കൂട്ടുമ്പോള്‍ എന്നാല്‍ കോഫൗണ്ടേഴ്സുമായാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതെങ്കില്‍ എല്ലാ കോഫൗണ്ടേഴ്സും ഒരേ കാര്യത്തില്‍ തന്നെ ശ്രദ്ധ കൊടുക്കരുത്. വ്യത്യസ്തമായ കഴിവുകളും സ്ട്രെങ്ത്തുമുള്ളവരാകണം കോഫൗണ്ടേഴ്സ്. വ്യത്യസ്ത മേഖലകളില്‍ മുന്‍പരിചയമുള്ളവരായിരിക്കണം കോഫൗണ്ടേഴ്സ്. സ്കൂളിലോ കോളേജിലോ ഒരുമിച്ച് പഠിച്ചവരോ, ഒരുമിച്ച് ജോലി ചെയ്തവരോ കസ്റ്റമറോ അങ്ങനെ ആരുമാകാം. പുതിയ ആളുകളെ കോഫൗണ്ടേഴ്സ് ആക്കരുത്. പുതിയ ആളുകളെ ടീമില്‍ ഒരു ഭാഗമാക്കാം. കോമണ്‍ ഹിസ്റ്ററിയുള്ളവരെ…
DD National to air ‘Startup Ki Baat’, a TV show exclusive for startups. The show will be aired on every Sunday at 5 pm. The show will feature entrepreneurs and startups sharing their success story. Startup Ki Baat will be on the lines of famous American show, Shark Tank. A national news channel for startups was announced as part of Budget 2019.
It was a culmination of talent and technology at Mohandas College of Engineering, Trivandrum, where I AM Startup Studio, a campus learning program organized by Channeliam, was convened. TCS Innovation Head Robin Tommy and FlockForge Solutions Startup CEO Tarun Udayaraj interacted with the students on various aspects of Entrepreneurship and Technology. I am startup Studio reaches campuses with an aim to promote student entrepreneurship and innovations. Robin Tommy said it is the inspiration that drives entrepreneurship. FlockForge Solutions CEO Tarun Udayaraj spoke about the importance of leadership in a startup journey. He said that while launching any startup, a leader…
നിക്ഷേപം ലഭിച്ച കേരള സ്റ്റാര്‍ട്ടപ്പുകളുടെ വേദിയൊരുക്കി സ്റ്റാര്‍ട്ടപ്പ് മിഷന്. 10 ലക്ഷം ഡോളര്‍ നിക്ഷേപമെങ്കിലും നേടിയ സംരംഭങ്ങളെ ഉള്‍പ്പെടുത്തി ദി മില്യണ്‍ ഡോളര്‍ ക്ലബ് രൂപീകരിക്കും. ഭാവിയില്‍ മില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിക്കുന്ന സംരംഭകര്‍ക്കും ഈ ക്ലബില്‍ അംഗത്വം ലഭിക്കും. അടുത്ത ഘട്ടത്തിലേക്കുള്ള നിക്ഷേപസമാഹരണവും ലക്ഷ്യമിടുന്നു. ജൂലായ് 31ന് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് മീറ്റപ്പ് നടക്കുന്നത്. [email protected] എന്ന വെബ്സൈറ്റ് വഴി ക്ലബില്‍ അംഗത്വം എടുക്കാം
SBI Managing Director Anshula Kant appointed as World Bank’s MD & CFO. Kant will be World Bank’s first-ever woman CFO. She has over 35 years of experience in finance and banking as SBI’s CFO. Kant will be responsible for financial and risk management section of the World Bank. She has raised $38 Bn revenue and total assets of $500 Bn for SBI.
ടാലന്റിന്റെയും ടെക്നോളജിയുടെയും ഒത്തുചേരലായിരുന്നു തിരുവനന്തപുരം മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ Channeliam നടത്തിയ I am Startup Studio ക്യാംപസ് ലേണിംഗ് പ്രോഗ്രാം. TCS ഇന്നവേഷന്‍ ഹെഡ് റോബിന് ടോമിയും Flockforge oslutions സ്റ്റാര്‍ട്ടപ്പ് സിഇഒ തരുണ്‍ ഉദയരാജും എന്ട്രപ്രണര്ഷിപ്പിന്റെയും ടെക്നോളജിയുടെയും വിവിധ വശങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളോട് സംവദിച്ചു. വിദ്യാര്‍ത്ഥികളില്‍ എന്‍ട്രപ്രണര്‍ഷിപ് കള്‍ച്ചര്‍ ക്രിയേറ്റ് ചെയ്യാനും സ്റ്റുഡന്റ് ഇന്നവേഷന്‍ പ്രമോട്ട് ചെയ്യാനും ലക്ഷ്യമിട്ടാണ് I am Startup Studio ക്യാമ്പസുകളിലെത്തുന്നത്. ഓരോരുത്തരുടെയും ഉള്ളിലുള്ള ഇന്‍സ്പിരേഷനാണ് എന്‍ട്രപ്രണര്‍ഷിപ്പിലേക്ക് നയിക്കുന്നതെന്ന് റോബിന് ടോമി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ജേര്‍ണിയും ലീഡര്‍ഷിപ്പിന്റെ പ്രാധാന്യവുമാണ് FlockForge Solutions CEO തരുണ്‍ ഉദയരാജ് കുട്ടികളോട് പങ്കുവെച്ചത്. കോളജ് വിദ്യാര്‍ഥികളുടെ ടാലന്റ് ഷോക്കേസ് ചെയ്യാനുള്ള മികച്ച അവസരമാണ് Iam Startup Studio ഒരുക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ഷീല വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ഇന്നവേഷനുകള്‍ പുറംലോകത്തെത്തിക്കാന്‍ ലഭിച്ച മികച്ച പ്ലാറ്റ്ഫോമാണ് Iam Startup Studio എന്ന് ഡോ.ആശാലത തമ്പുരാന് അഭിപ്രായപ്പെട്ടു. മോഹന്‍ദാസ് കോളേജില്‍ നിന്ന്…
Global short video platform TikTok, NSDC join hands for World Youth Skills Day 2019. TikTok launched an in-app campaign, #Skills4All. The tie-up aims to educate 200 Mn TikTok users about government’s skill-driven programs. TikTok is available in 10 major Indian languages. Collaboration through #Skills4All has gained over 47 Mn views.
Singapore Airlinse ന്റെ അഞ്ചാമത് AppChallengeല്‍ പങ്കെടുക്കാന്‍ അപേക്ഷകള്‍ ക്ഷണിച്ചു. ടെക് പ്രൊഫഷണലുകള്‍ക്കായുള്ള ചാലഞ്ചില്‍ AGNIi യുടെ പങ്കാളിത്തവുമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യാത്രകളെ പുനര്‍നിര്‍വചിക്കാമെന്ന ടൈറ്റിലിലാണ് AppChallenge. കസ്റ്റമേഴ്സിന്റെ ലോഞ്ച്-ഗ്രൗണ്ട് ഫ്ളൈറ്റ് എക്സീപിരിയന്സുകള് ആപ്പ്ചാലഞ്ചില് പരിഗണിക്കണം. ട്രാവല്‍ എക്കോസിസ്റ്റം , എയര്‍ക്രാഫ്റ്റ് മാനേജ്മെന്റ്,റിസോഴ്സ് മാനേജ്മെന്റ് തുടങ്ങിയവയും AppChallenge ല്‍ പരിഗണിക്കണം. ഓഗസ്റ്റ് 23 വരെ AppChallengeലേക്ക് അപേക്ഷകള്‍ അയക്കാം.
Zilingo, a Southeast Asia-focused fashion e-commerce platform, is all set to become the first unicorn to be co-founded by an Indian Women. A native of Mumbai, Ankiti Bose along with friend Dhruv Kapoor started off Zilingo four years back and today the firm has reached near unicorn status with its latest round of Series D funding. The latest round of funding was from Sequoia Capital, Temasek and Germany’s Burda Principal Investments. Valued at $970 Mn, Zilingo raised $229 Mn in the latest funding round. Zilingo is a Singapore-based firm and its tech is run by co-founder Dhruv Kapoor. The company,…
Battle game PUBG teams up with Reliance Jio to offer exclusive rewards for Jio users. Rewards are exclusive for PUBG Lite users. Jio Users registered for PUBG Lite will receive free skins for their in-game- merchandise. PUBG-Jio users need to visit Reliance Jio’s game website to avail the freebies. PUBG Lite is a stripped-down version of PUBG targeting PCs with less RAM capacity. PUBG Lite was launched in India last week.