Author: News Desk
ലീഡര്‍ഷിപ്പ് & എംപവര്‍മെന്റില്‍ വണ്‍ഡേ വര്‍ക്ക് ഷോപ്പുമായി തൃശ്ശൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍. ‘മനസിന്റെ യഥാര്‍ത്ഥ ശക്തി തിരിച്ചറിയൂ’ എന്ന തീമിലുള്ളതാണ് വര്‍ക്ക് ഷോപ്പ്. Morphino Thinkers ഫൗണ്ടര്‍ & സിഇഒ Ay. Thomas Louie മുഖ്യ സെഷന്‍ നയിക്കും. ഫെബ്രുവരി 26ന് തൃശ്ശൂര്‍ ജോയ്സ് പാലസ് ഹോട്ടലിലാണ് പ്രോഗ്രാം.
Swiggy raises $113 Mn from Prosus Existing investors Meituan Dianping & Wellington Management took part in the funding Swiggy will use the funding to develop its new line of business Swiggy will continue to invest in growth areas like Stores, Go and SuprDaily
Enterprise tech startup Whatfix raises $32Mn from Sequoia Existing investors also participated in the funding round The company has roots in Bengaluru and San Jose The funding will be used to deepen presence in European and Australian markets The company also plans to expand its Digital Adoption Platform.
Jaguar Land Rover steps into electric urban mobility concept. The four-wheeled concept is called Project Vector. Bears resemblance to low-floored airport shuttle train car. It was developed at the National Automotive Innovation Centre. It is four meters long. Motor and battery pack are built on the floor. Size and range of the battery is yet to be revealed. Sliding doors allow maximum room for entry and exit. The floor is low to ground making easy entry and exit. Interior can be adjusted for private, shared use and last-mile delivery service. The vehicle has both autonomous and human control options. Project Vector is expected…
70 കോടി രൂപയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റ്‌മെന്റുമായി സീഡിംഗ് കേരള സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയ ദിശ നല്‍കുമ്പോള്‍ ഇന്‍വെസ്റ്റ്മെന്റ് ലഭിച്ച 6 കമ്പനികള്‍ ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയകള്‍ക്ക് ആഗോള തലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും ഇതോടെ ഇരട്ടിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സീഡിംഗ് കേരളയില്‍ എച്ച്എന്‍ഐ നിക്ഷേപത്തെക്കുറിച്ചുള്ള സാധ്യതകള്‍ പരിചയപ്പെടാനും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ്, എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് എന്നിവരുമായി സംവദിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുങ്ങി. ഇതിനൊപ്പമാണ് 6 സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപം നേടിയതും. നിക്ഷേപം നടത്തിയത് യുഎസില്‍ നിന്നടക്കമുള്ള കമ്പനികള്‍ ഗുഡ് കാപ്പിറ്റല്‍ വെഞ്ച്വര്‍ഫണ്ട്, ബെംഗലൂരുവിലെ സീഫണ്ട്, മാട്രിമോണി ഡോട്ട് കോം, അമേരിക്കയിലെ ഇക്വിഫിന്‍ വെഞ്ച്വേഴ്സ് തുടങ്ങിയവയാണ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നത്. നിക്ഷേപ തിളക്കം ലഭിച്ച ആസ്ട്രോവിഷന്‍, ബംബറി, ഐ ലവ് 9 മന്ത്സ്, സാപ്പിഹയര്‍, എന്‍ട്രി, സ്പോര്‍ട്ട്ഹുഡ് എന്നീ കമ്പനികളുടെ പ്രോഡക്ട് മികവ് മറ്റ് സ്റ്റാര്‍ട്ടപ്പ് സെക്ടറുകളുമായി കിടപിടിക്കുന്നതാണെന്ന് നിക്ഷേപകരും പറയുന്നു പരിസ്ഥിതിയ്ക്ക് ദോഷകരമല്ലാത്ത,…
ഇന്‍ഫോസിസിന്റെ ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡ് നേടി ടെക്ക് സ്റ്റാര്‍ട്ടപ്പ് Genrobotics
ഇന്‍ഫോസിസിന്റെ ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡ് നേടി ടെക്ക് സ്റ്റാര്‍ട്ടപ്പ് Genrobotics. മാന്‍ഹോള്‍ ക്ലീനിങ്ങ് റോബോട്ടായ ‘bandicoot’ Genrobotics കമ്പനിയുടെ പ്രൊഡക്ടാണ്. വിമല്‍ ഗോവിന്ദ് എം.കെ, റാഷിദ് കെ, നിഖില്‍ എന്‍.പി എന്നിവരാണ് ഫൗണ്ടേഴ്സ്. മാനുവലായ ക്ലീനിങ്ങ് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് Bandicoot. 20 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.
Embright Infotech awarded Rs 50 Lakh by Dept of Science and Technology Embright is a tech startup mentored by KSUM The startup specializes in AI, VR, IoT and Augmented Reality Embright has developed Auticare, an AI technology for autism-spectrum disorders
Kerala tech startup Genrobotics wins Aarohan Social Innovation award by Infosys
Kerala tech startup Genrobotics wins Aarohan Social Innovation award by Infosys The startup has developed manhole cleaning robot called ‘Bandicoot’ It is founded by Vimal Govind M K, Rashid K and Nikhil N P Bandicoot robot aims to eliminate manual scavenging The award carries a purse of Rs 20 Lakh and certificate
2023ല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് യൂസേഴ്സിന്റെ എണ്ണം 90 കോടിയിലെത്തുമെന്ന് Cisco ആനുവല്‍ ഇന്റര്‍നെറ്റ് റിപ്പോര്‍ട്ട്. മൂന്നു വര്‍ഷത്തിനകം 210 കോടി ഇന്റര്‍നെറ്റ് കണക്ടഡ് ഡിവൈസുകള്‍ ഇന്ത്യയിലുണ്ടാകുമെന്നും നിഗമനം. 69.74 കോടി 4G കണക്ഷനുകള്‍ രാജ്യത്തുണ്ടാകുമെന്നും റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഏഴിരട്ടി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 5G നെറ്റ്വര്‍ക്ക് അഡോപ്ഷന് കാര്യമായ വളര്‍ച്ചയുണ്ടാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
India world’s 5th largest economy: World Population Review report. India’s GDP is $2.94 Tn whereas the UK records $2.83 Tn. Govt of India targets a total GDP of $5 Tn by 2024. The country aims to create 4 Cr well-paid jobs by 2025. Around 1,24,000 new firms were established in India in 2018. India’s Purchasing Power Parity stands at $10.51 Tn. Tourism, Urban development, agri-tech to drive growth. India’s GDP is expected to grow between 6.0 to 6.5% by 2021. India’s GDP per capita is $2,170.
