Author: News Desk
ഫുഡ് വേസ്റ്റേജ് തടയാന്‍ FSSAI-NASSCOM പദ്ധതി. ആന്‍ഡ്രോയിഡ് ആപ്പ് വഴി ഫുഡ് വിതരണ ഓര്‍ഗനൈസേഷന്‍സുമായി ചേര്‍ന്ന് ആവശ്യക്കാരില്‍ ഭക്ഷണമെത്തിക്കും. Food Donation in India എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആദ്യ ഘട്ടത്തില്‍ 81 ഓര്‍ഗനൈസേഷനുകള്‍ പദ്ധതിക്കൊപ്പം ചേരും. ഹോട്ടലുകള്‍, കേറ്ററിങ്ങ് ബിസിനസുകാര്‍ എന്നിവരടക്കം പദ്ധതിയില്‍ പങ്കാളികളാകും.
In the past few decades, Israel has emerged as one of the most important digital powers in the world. A country with 8 million inhabitants, Israel has more than 4000 tech companies. Israeli startup ecosystem is fortunate to have self-reliant and innovative companies. This is the reason why the country acquired the nickname: ‘The Startup Nation’ . Israel today is one of the leading powers in technology. The nation is home to above 4,000 tech companies. 150 companies from Israel are listed in NASDAQ Index. NASDAQ is the second largest stock exchange in the world. The technology sector contributes 35-40% of the country’s GDP. There are 300…
YouTube Music registers above 8 Lakh paid subscribers in its platform. YouTube Music offers a library of songs on-demand . YouTube has 2 paid services in India: YouTube Music Premium & YouTube Premium . YouTube Music competes with the likes of Spotify, Gaana and JioSaavn. China’s ByteDance will also roll out it’s music streaming service in India.
One97 secures funding from SoftBank, AliPay and more. Rs 4724 was raised by One97 in the funding round. Valuation of One97 at $16 Bn. Noida based One97 is the parent company of Paytm. Paytm will invest Rs 10,000 Cr to acquire small town customers & merchants.
One 97 കമ്പനിയില്‍ നിക്ഷേപം നടത്തി softbank, Alipay അടക്കമുള്ള കമ്പനികള്‍. ഫണ്ടിങ്ങ് റൗണ്ടില്‍ 4724 കോടി രൂപയാണ് കമ്പനിയിലേക്ക് എത്തിയത്. ഇതോടെ One 97 കമ്പനിയുടെ വാല്യുവേഷന്‍ 16 ബില്യണ്‍ ഡോളറായി. നോയിഡ ആസ്ഥാനമായ One 97 പേടിഎമ്മിന്റെ പേരന്റ് കമ്പനിയാണ്. നഗരത്തിലെ ഉപഭോക്താക്കളേയും വ്യാപാരികളേയും ലക്ഷ്യമിട്ട് 10000 കോടി നിക്ഷേപിക്കുകയാണ് PayTm.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് സെക്യൂരിറ്റി ഭീഷണിയുണ്ടെന്ന് Google റിപ്പോര്‍ട്ട്. 2019 ഡിസംബര്‍ ന്യൂസ് ബുള്ളറ്റിനിലാണ് Google അറിയിപ്പ്. മൂന്ന് പിഴവുകളുണ്ടെന്നും ഒരെണ്ണം ഗുരുതരമാണെന്നും Google. ആന്‍ഡ്രോയിഡ് 8.0, 8.1, 9, 10 എന്നീ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ഭീഷണി. പ്രോഗ്രാമില്‍ വരുന്ന തകരാര്‍ മൂലം ഫോണ്‍ റിക്കവര്‍ ചെയ്യാത്ത തരത്തില്‍ ബ്ലോക്കാകാമെന്നും സൂചന. അപകടകരങ്ങളായ സന്ദേശങ്ങളില്‍ നിന്നാണ് ഇത്തരം പ്രോഗ്രാമുകള്‍ ഫോണില്‍ വരുന്നത്. ഏറ്റവും പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റ് ഉപയോഗിച്ച് ഫുള്‍ സ്‌കാന്‍ ചെയ്യണമെന്നും Google. Google സ്മാര്‍ട്ട് ഫോണുകള്‍ക്കും ഡിസംബര്‍ സെക്യൂരിറ്റി പാച്ച് ലഭ്യമാകുമെന്ന് കമ്പനി. റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ Google OTA അപ്‌ഡേറ്റ് പുറത്ത് വിട്ടിരുന്നു.
Facebook & GAME launches women entrepreneurship study program. The study is titled ‘Unlocking. Entrepreneurship Opportunities for Women’. It will provide an overview on possibilities in entrepreneurship for women. Global Alliance for Mass Entrepreneurship is a platform supporting entrepreneurship. GAME’s vision is to create 10 Mn entrepreneurs in India by 2030.
ഫുഡ് സ്റ്റാര്‍ട്ടപ്പായ Foodcloud.inല്‍ നിക്ഷേപം നടത്തി ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Foodcloud.in. വീട്ടമ്മമാര്‍ക്ക് സംരംഭക സാധ്യത തുറന്ന് കൊടുക്കുകയാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നായി 4000 വനിതകള്‍ Foodcloud.in അംഗങ്ങളായിക്കഴിഞ്ഞു. ഹോംലി ഫുഡ് ബിസിനസിലൂടെ വീട്ടമ്മമാരെ എംപവര്‍ ചെയ്യുകയാണ് Foodcloud.in.
Channeliam.com is organizing one day training program for entrepreneurs, aspiring entrepreneurs and small-medium enterprises. Titled ‘I Am An Entrepreneur’, the event will be a comprehensive learning program to help people who dream to start their own business and aspiring entrepreneurs. The first edition of the program is scheduled to happen on Dec 21 at Perinthalmanna in Malappuram district. I Am An Entrepreneur is a day long workshop catering to aspiring founders and micro-medium enterprises. Industry experts will lead sessions on company registration, taxation, GST, legal affairs, govt loans and assistance, entrepreneurship opportunities for expatriates, successful projects in MSME sector and digital…
Tech Mahindra bags smart city project worth Rs 500 Cr The project is the part of Pimpri Chinchwad Municipal Corporation Project will be budgeted under Prime Minister’s Smart Cities Mission Tech Mahindra will deliver information and communication tech infrastructure This is Tech Mahindra’s sixth smart city project