Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കോവിഡ് പ്രതിസന്ധിയില്‍ ചെറുകിട സംരംഭങ്ങളെ രക്ഷിക്കാം : ഡോ. മാര്‍ട്ടിന്‍ പാട്രിക്ക് വ്യക്തമാക്കുന്നു Lets DISCOVER And RECOVER
Trending

കോവിഡ് പ്രതിസന്ധിയില്‍ ചെറുകിട സംരംഭങ്ങളെ രക്ഷിക്കാം : ഡോ. മാര്‍ട്ടിന്‍ പാട്രിക്ക് വ്യക്തമാക്കുന്നു Lets DISCOVER And RECOVER

News DeskBy News Desk4 April 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊറോണ ദിനങ്ങള്‍ ചെറു സംരംഭങ്ങളെ ഉള്‍പ്പടെ നിശ്ചലമാക്കിയിരിക്കുകയാണ്.  ഈ വേളയില്‍ ഒരു തിരിച്ചു വരവിന് എപ്രകാരം ഒരുങ്ങണമെന്ന് ചാനല്‍ അയാം ഡോട്ട്‌കോമിന്‍റെ ഡിസ്ക്കവര്‍ ആന്‍റ് റിക്കവറിലൂടെ വ്യക്തമാക്കുകയാണ് CPPR ചീഫ് എക്കണോമിസ്റ്റ് ഡോ. മാര്‍ട്ടിന്‍ പാട്രിക്ക്. (കൂടുതലറിയാന്‍ വീഡിയോ കാണാം)

ഡോ. മാര്‍ട്ടിന്‍ പാട്രിക്കിന്റെ വാക്കുകളിലൂടെ

‘കൊറോണ ലോകത്തെ അനിശ്ചിതത്വത്തില്‍ എത്തിച്ചിരിക്കുകയാണ്. കേരളത്തിലെ സമ്പദ് വ്യവസ്ഥ നിശ്ചലമാക്കി. രാജ്യത്തെ എല്ലാ മേഖലയും നിശ്ചലമായതോടെ വ്യവസായം, സര്‍വീസ് മേഖലകള്‍ക്ക് തിരിച്ചടിയായി. സമ്പദ് വ്യവസ്ഥയില്‍ 64% നല്‍കുന്ന സേവന മേഖല പിന്നോട്ട് പോകും. ട്രാവല്‍, ടൂറിസം മേഖലകള്‍ സ്തംഭിച്ചു. ടൂറിസം മേഖയ്ക്ക് തിരിച്ചു വരാന്‍ സമയമെടുക്കും. ചെറുകിട സംരംഭങ്ങള്‍ ഏറെ തിരിച്ചടികള്‍ ഇവ നേരിടുന്നുണ്ട്. കൊറോണ വ്യാപനം മൂലം പ്രവര്‍ത്തന മൂലധനത്തില്‍ വിള്ളലുണ്ടാകുന്നുണ്ട്.

എന്തൊക്കെ പരിഹാരം കാണണം

സഹായ പദ്ധതികള്‍ എംഎസ്എംഇകള്‍ക്ക് വേണ്ടതായ സാഹചര്യമാണ്. കണ്‍സെപ്ഷന്‍ മെച്ചപ്പെടുത്തണം. കോണ്‍ഫിഡന്‍സ് സൃഷ്ടിക്കുന്ന സാഹചര്യം വേണം .തൊഴിലാളികള്‍ക്ക് വര്‍ക്ക് കള്‍ച്ചര്‍ മെച്ചപ്പെടുത്താനുള്ള അവസരമാണിത്.  ലോണ്‍ ഉള്‍പ്പടെയുള്ള സഹായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ഉത്തമാണെന്നും സാന്പത്തിക വിദഗ്ധനായ ഡോ.മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)

Corona Covid-19 CPPR Discover and Recover Dr. Martin Patrick economy India Kerala MOST VIEWED msme
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil