Author: News Desk
Munich-based startup Lilium unveiled the world’s first five-seater aeroplane. The maiden run of the prototype went successful. The prototype will undergo a series of flying tests. Once fully functional, the company aims to offer an on-demand air taxi service with consumers using an app to find their nearest “landing pad” and then book their trip. Though the aircraft runs on autonomous flying capacity, the company is planning to board a human pilot. Lilium plans to enter mass scale production of five-seater airplanes by mid-2020s.
ബംഗലൂരു കേന്ദ്രമായ ഹോം ഫര്‍ണ്ണിഷിങ് സ്റ്റാര്‍ട്ടപ്പിന് നിക്ഷേപം. Livspace ആണ് INGKA ഗ്രൂപ്പില്‍ നിന്ന് നിക്ഷേപം നേടിയത്. ഹോം ഇന്റീരിയല്‍ പ്രൊഡക്ട് ഡെല വപ്പ്മെന്റ് ,മാര്‍ക്കറ്റ് എക്സ്പാന്ഷന്, എന്നിവയ്ക്കുവേണ്ടി ഫണ്ട് ഉപയോ ഗിക്കും.ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണ്ണിച്ചര്‍ റീട്ടെയിലര്‍ കമ്പനിയായ IKEA യുടെ പാരന്റ് കമ്പനിയാണ് INGKA ഗ്രൂപ്പ്. മുന്‍ ഗൂഗിള്‍ എക്സിക്യൂട്ടീവ് Anuj Srivastava 2015 ലാണ് Livspace ലോഞ്ച് ചെയ്തത്.
2 ലക്ഷം ഡോളര്‍ നിക്ഷേപം നേടി ഫീല്‍ഡ് സര്‍വീസ് സ്റ്റാര്‍ട്ടപ്പ് My Mobiforce. ഫീല്‍ഡ് എഞ്ചിനീയേഴ്സിനെ കമ്പനികളുമായി കണക്ട് ചെയ്യുന്ന പ്ലാറ്റ്ഫോമാണ് My Mobi force. നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന My Mobiforce ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേ ഴ്സില്‍ നിന്നാണ് ഫണ്ട് നേടിയത്. ഐ.ടി, ടെലികമ്മ്യൂണിക്കേഷന്‍, ലോജിസ്റ്റിക്സ് നെറ്റ് വര്‍ക്കിങ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഫണ്ട് ഉപയോഗിക്കും. 2017 ലാണ് Dheeraj Khatter, Himanshu Kumar, എന്നിവര്‍ചേര്‍ന്ന് My Mobiforce ലോഞ്ച് ചെയ്തത്.
Rajasthan government will support over 30 startups through its iStart program. Through this, funding capital ranging from Rs. 1.2 Lakh to 20 Lakh will be provided to startups. Apart from this, incentives like subsistence allowance, initial financial cost, marketing assistance will also be given to startups. Startups from the ideation stage to the scaling stage will be eligible for funds. The selected startups will have to pitch before an expert committee. Through iStart, startups can now accelerate and connect to global venture capitals. The program will help Rajasthan government to promote their startup ecosystem.
ബംഗലൂരുവില്‍ പുതിയ ഓഫ്ലൈന് സ്റ്റോറുമായി Myntra. ‘Roadster Go’ എന്ന ഓഫ്ലൈന് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡാണ് ബംഗലൂരുവിലെ Vega സിറ്റി മാളില്‍ ലോഞ്ച് ചെയ്തത്. ഫാഷനും ടെക്നോളജിയും ഓഫ്ലൈന് സ്റ്റോറുകളില്‍ കൂട്ടി യിണക്കുകയാണ് Roadster Go. RFID ( റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫി ക്കേഷന്) എനേബിള്‍ഡ് ഡിജിറ്റല്‍ സ്ക്രീന്‍ വഴി പ്രൊഡക്ടുകള്‍ സംബന്ധിച്ച വിശദവിവരം ലഭിക്കും.RFID വഴി യൂസേഴ്സിന് പ്രൊഡക്ടുകള്‍ സ്വയം ചെക്ക് ഔട്ട് ചെയ്യാം. യൂസേഴ്സിന്, ഡെബിറ്റ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡുപയോഗിച്ച് പെയ്മെന്റ് നടത്താം.
Forto എന്ന കോഫി ഷോട്ട്സും, ഒരച്ഛന്റെ കരുതലും ഒരു സംരംഭം തുടങ്ങാന്‍ കയ്യിലെ സമ്പാദ്യം മുഴുവന്‍ ചെലവാക്കിയവരാണ് പിന്നീട് സക്സസായ മിക്ക എന്‍ട്രപ്രണേഴ്സും. ഒരു കോഫി ഷോട്ട് ബ്രാന്‍ഡ് തുടങ്ങാന്‍ നീല്‍ പ്രേംകുമാര്‍ എന്ന ഓന്ട്രപ്രണറും അത് തന്നെ ചെയ്തു. Forto എന്ന കോഫി ഷോട്സ് ആരംഭിച്ചപ്പോള്‍ നീല്‍ ചെലവാക്കിയത് അതുവരെ നേടിയ ജീവിത സമ്പാദ്യം തന്നെയായിരുന്നു. നീല്‍ പ്രേംകുമാറെന്ന സംരംഭകന്റെ ജീവിതം മാറ്റിമറിച്ച Forto 2012ലാണ് നീല്‍ പ്രേംകുമാര്‍ ന്യൂയോര്‍ക്കില്‍ Stur എന്ന നാച്വറല്‍ വാട്ടര്‍ എന്ഹാന്സറുമായി Dyla എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. നാച്വറല്‍ ഫുഡ് എക്സ്ട്രാക്റ്റ്സ് ഉപയോഗിച്ചുള്ള പ്രൊഡക്ടായിരുന്നു Stur. Dyla എന്ന കമ്പനിയും അതിന്റെ പേരും വന്നത് രസകരമായ ഒരു കഥയാണ്. നാച്വറല്‍ മിക്സ് വേണമെന്ന ഗര്‍ഭിണിയായ ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നീലിന് മാര്‍ക്കറ്റ് നല്‍കിയത് നിരാശയായിരുന്നു. അങ്ങനെ ഫുഡ് സയന്റിസ്റ്റായ സുഹൃത്തിനെ സമീപിച്ചു. സുഹൃത്തുമായി ചേര്‍ന്ന് പഴങ്ങളും മധുര തുളസിയും ചേര്‍ത്തുള്ള സത്തുണ്ടാക്കി ഭാര്യയ്ക്ക്…
Micro-mobility startup Yulu to tackle rising pollution & traffic congestion in cities
Micro-mobility startup Yulu to tackle rising pollution & traffic congestion in cities. Yulu is offering electric two-wheelers and cycles to commute a short distance. Yulu currently operates 8,500 cycles and 500 e-scooters in three Indian cities. The startup recently announced a partnership with Uber. Yulu has raised $7 Mn in funding till March 2019
Huawei ഫോണുകളിലെ ചില ആന്‍ഡ്രോയിഡ് ഫീച്ചറുകള്‍ക്ക് ഗൂഗിളിന്റെ വിലക്ക്. Huawei ഫോണുകളുടെ പുതിയ മോഡലുകള്‍ക്ക് പല ഗൂഗിള്‍ ആപ്പുകളുംഅക്സസ് ചെയ്യാനാവില്ല. ട്രംപ് അഡ്മിനിസ്ട്രേഷന് കൊണ്ടുവന്ന ട്രേഡ് നിരോധന പട്ടിക യില്‍ Huawei ഉള്‍പ്പെട്ടതോടെയാണ് നടപടി. യുഎസ് ഗവണ്മെന്റിന്റെ നിര്‍ദ്ദേശം പാലിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ഗൂഗിള്‍. ഓപ്പണ്‍സോഴ്സ് ലൈസന്‍സ് വഴി ആന്‍ഡ്രോയിഡ് തുടര്‍ന്നും ഉപയോഗിക്കാമെന്ന് Huawei. എന്നാല്‍ Gmail, YouTube, Chrome തുടങ്ങിയവ പുതിയ മോഡലുകളില്‍ അക്സസ് ചെയ്യാനാകില്ല.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്(NIF) 10ാമത് നാഷണല്‍ കോംപിറ്റീഷന്‍ പ്രഖ്യാപിച്ചു. 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ക്രിയേറ്റീവായ ടെക്നോളിക്കല്‍ ഐഡിയകളും ഇന്നവേഷനുകളും സമര്‍പ്പിക്കാം. മത്സരത്തില്‍ വിജയിക്കുന്നവര്‍ Dr. എ.പി.ജെ.അബ്ദുള്‍കലാം IGNITE അവാര്‍ഡ് 2019ന് അര്‍ഹരാകും. ഡോ.അബുള്കലാമിന്റെ സ്മരണയില്‍ NIF ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് IGNITE. ഉപകാരപ്രദമായ ഐഡിയകള്‍ക്കും ഇന്നവേഷനുകള്‍ക്കും ഫിനാന്‍ഷ്യല്‍, മെന്ററിംഗ് സപ്പോര്‍ട്ട് ചകഎ നല്‍കും. അര്‍ഹതപ്പെട്ടവരുടെ യുണീക്കായ ഐഡിയകള്‍ക്ക് പേറ്റന്റെടുത്ത് നല്‍കും. എന്‍ട്രപ്രണേഴ്സിന് താല്‍പ്പര്യമുള്ള ആശയങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കും. 12ാം ക്ലാസ് വരെയുള്ളതോ 17 വയസോ ആയ കുട്ടികളുടെ ടെക്നോളജിക്കല്‍ കഴിവുകള്‍ പ്രോത്സാപ്പിക്കാനാണ് IGNITE എന്ന നാഷണല്‍ കോംപിറ്റീഷന്‍ സംഘടിപ്പിക്കുന്നത്. 2008ല്‍ ആരംഭിച്ച IGNITE, ഇതുവരെ 277 കുട്ടികള്‍ക്കായി 201 അവാര്‍ഡുകള്‍ സമ്മാനിച്ചുകഴിഞ്ഞു. ഒക്ടോബര്‍ 15ന് ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദിനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. അന്നേ ദിവസം തന്നെ ചില്‍ഡ്രന്‍സ് ക്രിയേറ്റിവിറ്റി ആന്റ് ഇന്നവേഷന്‍ ഡേയായും NIF ആഘോഷിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ എന്‍ട്രികള്‍…
NITI Aayog to infuse Rs 7.5K Cr for AI development & research in India. NITI Aayog to propose new govt to invest in its two-tier structure for AI development. Funding could be used to set up 20 ICTAI, 5 research institutes and cloud computing platform AIRAWAT. NITI Aayog plans to adopt AI in healthcare, agriculture education, infrastructure & transportation.