Instant

പ്രതിസന്ധി ഘട്ടത്തിലെ സര്‍വൈവല്‍ സംബന്ധിച്ച് പാനല്‍ ഡിസ്‌കഷനുമായി Tie Kerala & KSUM

പ്രതിസന്ധി ഘട്ടത്തിലെ സര്‍വൈവല്‍ സംബന്ധിച്ച് പാനല്‍ ഡിസ്‌കഷനുമായി tie kerala & ksum

ലൈവ് വെബിനാര്‍ ആയിട്ടാണ് ഡിസ്‌കഷന്‍ നടക്കുന്നത്

ksum സിഇഒ ഡോ സജി ഗോപിനാഥ്, മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍, tie kerala ഫൗണ്ടര്‍ & പ്രസിഡന്റ് സി.ബാലഗോപാല്‍, ey associate partner രാജേഷ് നായര്‍, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ ആലേഷ് അവിയാനി എന്നിവര്‍ പങ്കെടുക്കും

tie kerala ചാര്‍ട്ടര്‍ മെമ്പര്‍ ജി.വിജയരാഘവന്‍ മോഡറേറ്റ് ചെയ്യും

ഏപ്രില്‍ 3 വൈകിട്ട് 3 മണി മുതല്‍ 5 മണി വരെയാണ് വെബിനാര്‍

survey sparrow, rapidor എന്നീ കമ്പനികളുടെ സിഇഒമാര്‍ ഉള്‍പ്പടെ പാനല്‍ ലിസ്റ്റിലുണ്ട്

Tags

Leave a Reply

Back to top button
Close