Author: News Desk
20 ലക്ഷം ഡോളര്‍ നിക്ഷേപം നേടി പേഴ്സണല്‍ കെയര്‍ സ്റ്റാര്‍ട്ടപ്പ്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന mCaffeine ആണ് സീരിസ് A റൗണ്ടില്‍ നിക്ഷേപം നേടിയത്. കഫീന്‍ ഉപയോഗിച്ചുകൊണ്ട് സ്കിന്‍ & ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട് നിര്‍മ്മിക്കുന്ന കമ്പനിയാണ് mCaffeine. ടീം എക്സ്പാന്‍ഷനും, കമ്പനിയുടെ റിസേ ര്‍ച്ച് & ഡെവലപ്പ്മെന്റിനും ഫണ്ട് വിനിയോഗിക്കും. 2016 ല്‍ Vikas Lachhwani, Tarun Sharma എന്നിവര്‍ ചേര്‍ന്നാണ് mCaffeine ലോഞ്ച് ചെയ്തത്. ഏര്‍ളി സ്റ്റേജ് വെന്‍ച്വര്‍ കാപ്പിറ്റലായ RP-SG വെന്‍ച്വേഴ്സില്‍ നിന്നാണ് നിക്ഷേപം.
പലപ്പോഴും യാത്രകളാണ് പുതിയ ആശയങ്ങളും അനുഭവങ്ങളും പകര്‍ന്നു നല്‍കുന്നത്. എഫ്എംസിജി സെക്ടറില്‍ 12 വര്‍ഷത്തെ എക്സ്പീരയന്സുണ്ടായിരുന്ന വിനയ് കോത്താരിയെ Go Desi Foods എന്ന സാമൂഹ്യപ്രതിബദ്ധതയുള്ള സ്റ്റാര്‍ട്ടപ്പിന്റെ സംരംഭകനാക്കിയതും അത്തരമൊരു യാത്രയാണ്. ചില ഗ്രാമപ്രദേശങ്ങളില്‍ മാത്രം കിട്ടുന്ന പലഹാരങ്ങളെയും മിഠായികളെയും റീട്ടെയില്‍ മാര്‍ക്കറ്റിലെത്തിച്ച് ലാഭമുണ്ടാക്കാന്‍ ചെറുകിട സംരംഭകരെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Go Desi. പരമ്പരാഗത പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ മറ്റ് എഫ്എംസിജി കമ്പനികളില്‍ നിന്ന് Go Desi പ്രൊഡക്ടുകളെ വ്യത്യസ്തമാക്കുന്നത് അവ നിര്‍മ്മിക്കുന്നത് ചെറുകിട സംരംഭകരും കര്‍ഷകരും സഹകരണ സംഘങ്ങളുമാണെന്നുള്ളതാണ്. നിരവധി മൈക്രോ യൂണിറ്റുകള്‍ ഗ്രാമങ്ങളിലും അര്‍ധനഗരങ്ങളിലും Go Desi ആരംഭിച്ചിട്ടുണ്ട്. ക്രാഫ്റ്റ് ഫുഡ്സ് പോലുള്ള മള്‍ട്ടി നാഷണല്‍ കമ്പനികളുമായാണ് Go Desi മത്സരിക്കുന്നത്. പരമ്പരാഗത പ്രാദേശിക ഉല്‍പ്പന്നങ്ങളാണ് അവര്‍ വില്‍പ്പന നടത്തുന്നതെന്ന് തന്നെയാണ് ഗോ ദേസിയെ മറ്റുള്ള കമ്പനികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. യാത്ര നല്കിയ ആശയം ഒരിക്കല്‍ പശ്ചിമഘട്ട മലനിരകളിലേക്ക് വിനയ് കോത്താരി നടത്തിയ യാത്രയാണ് Go Desi സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍…
KSUM inviting proposals from startups for Kerala Police. Startups having product useful to Kerala police can apply. Apply on or before 15 June 2019. Startups with DPIIT number can only apply. Startups should be working on: -IT/ Software Applications -Traffic Management -Disaster Management -Training
ആസ്തി വിറ്റ് ഫണ്ട് സമാഹരിക്കാന്‍ ക്ലീന്‍ എനര്‍ജി ഫേം ReNew Power.ഇന്ത്യയിലെ ഏറ്റവും വലിയ റിനീവബിള്‍ എനര്‍ജി പവര്‍ പ്രൊഡ്യൂസറാണ് ReNewPower.ഇനീ ഷ്യല് പബ്ലിക് ഓഫറിംഗിനുള്ള പ്ലാന്‍ ഉപേക്ഷിച്ചതോടെയാണ് ReNew Pow-er ആസ്തി വിറ്റ് ഫണ്ട് സമാഹരിക്കുന്നത്.ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 7 ജിഗാവാട്ടിന്റെ റിനീവബിള്‍ അസറ്റുണ്ട്, അവയില്‍4 ജിഗാവാട്ടുകള് ഓപ്പറേറ്റ് ചെയ്യുന്നു. മാര്‍ച്ചില്‍ ഏഷ്യന്‍ ഡവലപ്പ്മെന്റ് ബാങ്ക്, ഗ്ലോബല്‍ എന്വെ യോണ്‍മെന്റല്‍ ഫണ്ട് എന്നിവയില്‍ നിന്ന് 37.5 കോടി ഡോളര്‍ സമാഹരിച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ടെക്നോളജി സ്ക്കില്ലുകള്‍ പകര്ന്നുനല്കി ടെക് സമ്മര്‍ ക്യാമ്പ്
ഡിജിറ്റല്‍ ഫാബ്രിക്കേഷനെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ ഫാബ് ലാബ് സംഘടിപ്പിച്ച ടെക് സമ്മര്‍ ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ടെക്നോളജി സ്ക്കില്ലുകള്‍ പകര്‍ന്നു നല്കി. മൂന്ന് ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാമിലൂടെ 2D, 3D ഡിസൈനിംഗ് ടൂളുകള്‍, പിസിബി ഡിസൈനിംഗ്, ബേസിക്ക് ഇലക്ട്രോണിക്സ് എന്നിവ പരിചയപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്കായുള്ള വര്‍ക്ക്ഷോപ്പ് കഴിഞ്ഞ കുറച്ച് കാലമായി ഫാബ് ലാബില്‍ സ്കൂള്‍ വിദ്യാര്‍ഥികളും യൂസേഴ്സായി വരുന്നുണ്ടെന്ന് KSUM ടെക്നിക്കല്‍ ഓഫീസര്‍ ഡാനിയല്‍ ജീവന് പറഞ്ഞു. തുടര്‍ന്നും ഇത്തരം വര്‍ക്ക്ഷോപ്പുകള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചെയ്യുന്നതായിരിക്കുമെന്നും ഡാനിയല്‍ ജീവന് channeliamനോട് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും MIT ഫാബ് ഫൗണ്ടേഷനും സംയുക്തമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും MIT ഫാബ് ഫൗണ്ടേഷനും സംയുക്തമായി തിരുവനന്തപുരത്തും കൊച്ചിയിലും ഫാബ് ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ത്രിഡി പ്രിന്റര്‍, ലേസര്‍ കട്ടര്‍, CNC റൂട്ടര്‍ എന്നിവയുടെ സഹായത്തോടെ ഡിജിറ്റല്‍ ഫാബ്രിക്കേഷനിലൂടെ പ്രോട്ടോടൈപ്പുകള്‍ ഉണ്ടാക്കാന്‍ ഈ ഫാബ് ലാബുകള്‍ സഹായിക്കുന്നു. ഫാബ് ലാബിന്റെ…
300 സിറ്റികളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ Zomato. Zomato Lite ആപ്പ് അവതരി പ്പിച്ചതോടെ Tier 2,3 സിറ്റികളിലെയും ഗ്രാമങ്ങളിലെയും യൂസേഴ്സിനെയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ചെറിയ നഗരങ്ങളിലും, ടൗണുകളിലും Zomato ഫുഡ് ഡെലിവറി നടത്തുന്നുണ്ട്. രാജ്യത്ത് 25 കോടി ജനങ്ങളാണ് Zomato സര്‍വീസ് പ്രയോ ജനപ്പെടുത്തുന്നത്.
കേരള പൊലീസിനെ സഹായിക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
കേരള പൊലീസിനെ സഹായിക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സോഫ്റ്റ്വെയര് അപ്ലിക്കേഷന്‍, ട്രാഫിക് മാനേജ്മെന്റ്, ഡിസാ സ്റ്റര്‍ മാനേജ്മെന്റ് , ട്രെയിനിങ് മേഖലകളാണ് ഫോക്കസ് ചെയ്യുന്നത്. DPIIT നമ്പറുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജൂണ്‍ 15ന് മുന്‍പ് അപ്ലൈ ചെയ്യാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഡെമോ ഡേയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൊഡക്ടുകള്‍ കേരളാ പൊലീസിന് മുന്നില്‍ അവതരിപ്പിക്കാം.വിവരങ്ങള്‍ക്ക് 9567370286 എന്ന നമ്പറില്‍ ബന്ധപ്പെടാം.https;//zfrmz.com/vZUiCNAll3rbs3qYUefg എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
Entreprenuer 2019 : ജൂലൈ 17 മുതല്‍ 18 വരെ ഡെല്‍ഹിയില്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൊഡക്ട് അവതരിപ്പിക്കാന്‍ Entreprenuer 19 വേദിയൊരുക്കും.KSUM യുണീക്ക് ഐഡിയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് EOI ക്ഷണിച്ചു. സെലക്ട് ചെയ്യപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10,000 രൂപയാണ് രജിസ്ട്രേഷന് ഫീസ്. ജൂണ്‍ 7ന് മുന്‍പ് bit.ly/2HPGd3t എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 9605206061 എന്ന നമ്പറില്‍ ബന്ധപ്പെടാം
Incubation spaces are the most effective and important mechanism factor in the startup support system. There are several government-funded and privately held incubators in Kerala. The Kerala Startup Mission brings together all these incubators on to a single platform. As part of this, people leading the incubation centers in Kochi, Kottayam, and Thrissur got together at Kochi Integrated Startup Complex. The incubation meet which was led by Former Microsoft India startup team head Rajnish Menon and Kerala Startup Mission CEO Dr. Saji Gopinath discussed the role of incubation centers and suggestion on improving the existing facilities. Stakeholders from 23 incubation…
Career portal Shiksha.com introduces AI-based assistance platform Shiksha Assistant
Career portal Shiksha.com introduces AI-based assistance platform Shiksha Assistant. The platform makes answers for queries instantly available using AI technology. Shiksha Assistant can handle millions of queries at any time. System will give answers to queries from college details, exam details, career to course details. Shiksha Assistant recommends more relevant information to students by proving links