Author: News Desk
Facebook open applications from AI Startups for india innovation accelerator programme
Facebook open applications from AI Startups for india innovation accelerator programme.Facebook will partner with T-Hub for the three-month accelerator programme.The programme will focus on startups leveraging AI-based solutions. It will support a cohort of startups in the domain of empowerment of women and girls, healthcare, education & more.
വെയിസ്റ്റ് മാനേജ്മെന്റില്‍ പുതിയ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാരും IIT ഡല്‍ഹിയും
വെയിസ്റ്റ് മാനേജ്മെന്റില്‍ പുതിയ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാരും IIT ഡല്‍ഹിയും. ഹരിതഗൃഹ വാതകങ്ങളുടെ എമിഷന്‍ കുറക്കുക, ആരോഗ്യത്തിന് ഹാനികരമായ മാലിന്യങ്ങള്‍ ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യം.ഇതിനായി സുസ്ഥിരമായ ടെക്നോളജിക്കല്‍ സൊല്യൂഷനുകള്‍ കണ്ടെത്തും. Waste to Wealth എന്ന ലക്ഷ്യത്തിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കായി Centre of Excellence രൂപീകരിക്കും.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ IIT ഡല്‍ഹിയില്‍ മാലിന്യ സംസ്ക്കരണ മാനേജ്മെന്റ് സെന്റര്‍ സ്ഥാപിക്കും.പ്രധാനമന്ത്രിയുടെ സയന്‍സ് ടെക്നോളജി ഇന്നവേഷന്‍ അഡൗസറി കൗണ്‍സില്‍ (PM-STIAC) വെല്‍ത്ത് മിഷന് പ്രൊജക്ടിന് അംഗീകാരം നല്കി.ദേശീയ അന്തര്‍ദേശീയ അക്കാഡമികള്‍, ഇന്‍ഡസ്ട്രീസ്, റിസേര്‍ച്ച് ലാബോറട്ടറീസ്, എന്നിവയുടെ സാങ്കേതിക വൈദഗ്ധ്യം ഇതിനുവേണ്ടി ഉപയോഗിക്കും.
She manifests a clear and convincing stance, her tone spontaneous and concise, and her attitude always positive–Hemalatha Annamalai embodies and demonstrates the qualities of a go-getter entrepreneur. Hemalatha is the founder of Coimbatore-based electric vehicle firm, Ampere Vehicles. Her father, who was also her mentor, inspired her to kickstart her startup. Ampere Vehicles manufactures electric cycles, scooters, and three-wheelers. It all started at a conference on electric vehicles in Japan which she attended in 2007 with her husband Bala Pachyappa. That set them off on a new journey and she moved back to Coimbatore after spending close to 18 years in…
അടുക്കള നിങ്ങളുടെ പാഷന് ആണങ്കിലും മികച്ച ഭക്ഷണം ഉണ്ടാക്കാനും അത് ഇഷ്ടപ്പെട്ടവര്‍ക്ക് വിളമ്പാനും സമയക്കുറവ് മൂലം നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. ടെക്നോളജി അടുക്കളയില്‍ പുതിയ വിപ്ലവം കുറിക്കുകയാണ്.ചുരുങ്ങിയ സമയത്തിനുള്ളില്‍ രുചികരവും ആരോഗ്യകരവുമായ ഭക്ഷണം തയ്യാറാക്കാന്‍ സഹായമൊരുക്കുകയാണ് തെര്‍മോമിക്സ് എന്ന അടുക്കള റോബോര്‍ട്ട്. 1883ല്‍ ജര്‍മ്മനിയില്‍ ജനിച്ച തെര്‍മോമിക്സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ജര്‍മനിയിലെ കോര്‍പ്പറേറ്റ് കമ്പനിയായ Vorwerk ആണ് തെര്‍മോമിക്സ് സ്മാര്‍ട്ട് കിച്ചണ്‍ അപ്ലയന്‍സസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്..ഫുഡ് പ്രോസസറായ പോക്കറ്റ് കിച്ചണ്‍ LLP തെര്മോമിക്സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഹ്യൂമണ്‍ ഇന്ററാക്ഷന് ആവശ്യമില്ലാത്ത റോബോര്‍ട്ട് തയ്യാറാക്കേണ്ട ഭക്ഷണത്തിന്റെ ചേരുവകള്‍ തെര്മോമിക്സില് ആഡു ചെയ്താല്‍ മതി.ബാക്കിയെല്ലാം ഇവള് നോക്കിക്കോളും..ഈ ഒരൊറ്റ മെഷീനില്‍ തന്നെ ഗ്രൈന്‍ഡിങ്, കുക്കിങ്, സ്ട്രീമിങ്,മിക്സിങ്,ഹീറ്റിങ്,എന്നിങ്ങനെ 12 പ്രോസസുകള്‍ നടക്കുന്നു.അതും ഹ്യൂമണ്‍ ഇന്ററാക്ഷന് ഒട്ടും ഇല്ലാതെ തന്നെ. പാകമാകാന്‍ വേണ്ട സമയം നോക്കി ഹീറ്റിംങ് ലെവല്‍ ഒന്നു കണ്ട്രോള് ചെയ്താല്‍ മാത്രം മതി..രുചികരമായ ഭക്ഷണം തയ്യാര്‍. ഇഷ്ട ഭക്ഷണം സെലക്ട്…
Uber partners with electric cycle sharing app Yulu to offer bicycle rentals.Yulu, a dockless, lithium-powered scooter, focuses on the sub-5km first and last mile connectivity. In 2018, Uber acquired New York-based e-bike startup Jump for $100 million.Yulu offers bicycles & electric scooters with a maximum speed of 25km/hour.
ഇന്ത്യയില്‍ AI &Alexa എനേബിള്‍ഡ് പ്രൊഡക്ടുമായി തായ്വാന് ECS. തായ്വാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് മേക്കറാണ് ECS.ECS Whirlwind, ECS Bora, ECS Alexa തുടങ്ങിയ പ്രൊഡക്ടുകളാണ് ഇലൈറ്റ് ഗ്രൂപ്പ് കമ്പ്യൂട്ടര്സിസ്റ്റം (ECS) ലോഞ്ച് ചെയ്യുന്നത്.പുതിയപ്രൊഡക്ടിന്റെ വരവോടെ ഇന്ത്യന്‍ കസ്റ്റമേഴ്സിന്റെ ലൈഫ്സ്റ്റൈല്‍ കൂടുതല്‍ സുഗമമാക്കുകയാണ് ലക്ഷ്യം.പരിസ്ഥിതി സൗഹാര്‍ദപരമായ ഇന്നവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുക, കട്ടിങ് എഡ്ജ് ടെക്നോളജി വികസിപ്പിക്കുക എന്നിവയിലും ECS ശ്രദ്ധകേന്ദ്രീകരിക്കുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ടെക്നോളജി ഇന്നവേഷനെയാണ് ECS പ്രൊമോട്ട് ചെയ്യുന്നത്.
Oyo, Ola പോലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെല്ലാം സിറ്റികളിലെ ആളുകളുടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ നഗരങ്ങള്‍ക്ക് പുറത്തുള്ള 100 കോടി ആളുകളുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ആരുമില്ലെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓപ്പണ്‍ ഇന്നൊവേഷന് ഹെഡ് ശരവണ മണി ചൂണ്ടിക്കാട്ടി. അഡ്രസ് ചെയ്യപ്പെടാതെ പോകുന്ന Tier 3, സിറ്റികള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെ ആളുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകണം സ്റ്റാര്‍ട്ടപ്പുകള്‍ ശ്രമിക്കേണ്ടതെന്നും ശരവണ മണി പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റപ്പ് കഫേയിലാണ് സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റത്തെക്കുറിച്ചും സ്റ്റാര്‍ട്ടപ്പുകളുടെ ദൗത്യത്തെക്കുറിച്ചും ഏറെ ഗൗരവമുള്ള ചര്‍ച്ച നടന്നത്. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ പറ്റിയ സമയം സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് അടക്കം യുഎസില്‍ ലഭിക്കുന്നതെല്ലാം ഇന്ന് ഇന്ത്യയിലും ലഭിക്കും. സിലിക്കണ്‍ വാലിയില്‍ ഹെഡ്ക്വാര്ട്ടേഴ്സുള്ളതിനെല്ലാം ബംഗളൂരുവില്‍ ഓഫീസുണ്ടാകും. അതുകൊണ്ട് തന്നെ സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിന് ഏറ്റവും ഉചിതമായ സമയമാണിതെന്നും ശരവണ മണി പറഞ്ഞു. ഡീപ്പ് ടെക്നോളജിയിലാണ് സിലിക്കണ്‍ വാലിയും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ AI, ML, നാനോ…
വേള്‍ഡ് വൈഡ് വെബ് (www) വേണ്ട, സ്വതന്ത്ര ഇന്റെര്‍നെറ്റുമായി റഷ്യ.ആഗോള ഇന്റെര്‍നെറ്റ് ശൃംഖലയില്‍ നിന്ന് മാറി സ്വന്തമായി ഇന്റെര്‍നെറ്റ് റഷ്യ ഒരുക്കും. റഷ്യന്‍ പ്രസിഡന്റ് Vladimir putin റഷ്യയുടെ നാഷണല്‍ നെറ്റ് വര്‍ക്ക് ശൃംഖല നിയമത്തില്‍ ഒപ്പുവെച്ചു.നാഷണല്‍ നെറ്റ്വര്‍ക്ക് നടപ്പാക്കുന്നതിലൂടെ, പുറത്ത് നിന്ന് റഷ്യയ്ക്കുള്ള ഡിജിറ്റല്‍ ഭീഷണി ഒഴിവാക്കാനാണ് നീക്കം.ഇതിനായി അള്‍ട്ടര്‍നേറ്റീവ് ഡൊമൈന്‍ നെയിം സിസ്റ്റം (DNS) റഷ്യ തുടങ്ങും.റഷ്യന്‍ വെബ് ട്രാഫിക് വഴി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് DNS ഇന്‍സ്റ്റോള്‍ ചെയ്യാനാകും.
The startup ecosystem in India has really taken off and has been witnessing a surge in recent years. However, the Indian logistics startups are still facing myriad challenges impeding their growth. Reports suggest that due to the inefficient food distribution systems, a significant amount of food goes waste. To resolve this problem, Silicon Valley veteran Sid Chakravarthy has founded StaTwig, a logistics firm that uses IoT & blockchain to monitor the packages in every step or process in order to prevent disruption in large scale deliveries. Like food, around 50-60% vaccines lose their efficacy owing to cold chain failures. Moreover,…
ഇന്ത്യന്‍ യോഗ സ്റ്റാര്‍ട്ടപ്പില്‍ ജെന്നിഫര്‍ ലോപ്പസിന്റെ നിക്ഷേപം.മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന SARVA വെല്‍നസ് സ്റ്റാര്‍ട്ടപ്പാണ് സീഡ് ഫണ്ടിംങ് താര നിക്ഷേപം നേടിയത്.Jennifer lopez, അമേരിക്കന്‍ ബേസ്ബോള്‍ പ്ലെയര്‍ Alex rodriguez, ബോളിവുഡ് നടി Malaika arora എന്നിവരും നിക്ഷേപമിറക്കി. SARVA വെല്‍നസ് സ്റ്റാര്‍ട്ടപ്പ് 60 ലക്ഷം ഡോളറാണ് ഫണ്ട് നേടിയത്. ഡിജിറ്റല്‍ സര്‍വീസിലൂടെ ആളുകള്‍ക്ക് മൈന്‍ഡ്ഫുള്‍നസ്, ഫിറ്റ്നസ് എന്നിവ നല്കുന്ന സ്റ്റാര്‍ട്ടപ്പാണ് SARVA.ബംഗലൂരു, മുംബൈ,ഡല്‍ഹി എന്നിവിടങ്ങളിലായി 91 ഡിജിറ്റല്‍ സ്റ്റുഡിയോകളാണ് സര്വയ്ക്കുള്ളത്.27 വയസ്സുള്ള Sarvesh Shashi, 2016 ലാണ് SARVA തുടങ്ങിയത്.