Author: News Desk
Lamborghini Huracán EVO യിൽ വോയ്‌സ് അസിസ്റ്റന്റായി Amazon Alexa ലംബോർഗിനിയുടെ എയർ കണ്ടീഷനിംഗ് നിയന്ത്രണം Amazon Alexa നിർവഹിക്കും “Alexa, I am hot” എന്ന് പറഞ്ഞാൽ എയർ കണ്ടീഷണർ പ്രവർത്തനസജ്ജമാകും കാറിലെ ലക്ഷ്വറി സെറ്റിംഗ്സും കാലാവസ്ഥയുമെല്ലാം അലക്സയുടെ കയ്യിൽ ഭദ്രം Huracán EVO ഫീച്ചർ സെറ്റിംഗ്സ് ഹാൻഡ്സ് ഫ്രീയായി നിയന്ത്രിക്കാൻ Alexa സഹായിക്കും ഹീറ്റർ, ഫാൻ സ്പീഡ്, സീറ്റ് ഹീറ്റർ, ഡീഫ്രോസ്റ്റർ,ലൈറ്റിംഗ് ഇവയും നിയന്ത്രിക്കും സെന്റർ കൺസോളിലെ സ്ക്രീനിലൂടെയാണ് Huracán EVOയിൽ ഭൂരിഭാഗം ക്രമീകരണം സ്റ്റിയറിംഗ് വീലിലും ഡ്രൈവർ സൈഡ് ഡോറിലും ചില ഫീച്ചറുകളും നൽകിയിട്ടുണ്ട് Alexa കാറുകളിലേക്ക് എത്തുമെന്ന് കഴിഞ്ഞ വർഷം ആമസോൺ പ്രഖ്യാപിച്ചിരുന്നു പൂർണമായും ടച്ച്‌സ്‌ക്രീൻ നിയന്ത്രണങ്ങളിലേക്ക് പുതുതലമുറ കാറുകൾ മാറുകയാണ് Google Assistant മായി 2020ൽ വിപണിയിലെത്തിയ മോഡലാണ് Volvo Polestar 2
Fintech and e-commerce platform CRED becomes India’s latest Unicorn startup It raised $215 Million from existing investors and Falcon Edge Capital Existing investors are DST Global, RTP Global, Tiger Global, Greenoaks, Dragoneer Investment Group and Sofina CRED hit a post-money valuation of $2.2 Million It will offer its team another ESOP buyback opportunity, with a cumulative value of $5 Million The startup had initiated a similar buyback in January 2021 CRED claims to have added over 5.9 Mn credit card users in the last two years
Facebook CEO Mark Zuckerberg uses Signal App, reveals security expert Dave Walker
Facebook CEO Mark Zuckerberg uses Signal App, reveals security expert Dave Walker Zuckerberg’s phone number was among the leaked data of 533 Mn Facebook users Besides contact number, data like his name, marriage details, DOB, location and Fb ID were also leaked Dave says Zuckerberg uses Signal with this number The news comes at a time when Fb-owned WhatsApp faces backlash over its privacy policy The Signal app recently overtook WhatsApp in terms of downloads and user base
ഇന്ത്യൻ സൈനികർക്കായി DRDO വക ലൈറ്റ് വെയ്റ്റ് ബുളളറ്റ് പ്രൂഫ് ജാക്കറ്റ് 9kg ആണ് Defence Research and Development Organisation നിർമ്മിച്ച ബുളളറ്റ് പ്രൂഫ് ജാക്കറ്റ് കാൻപൂരിലെ ഡിഫൻസ് റിസർച്ച് ലബോറട്ടറിയിലാണ് ഭാരം കുറഞ്ഞ ജാക്കറ്റ് തയാറാക്കിയത് ചണ്ഡീഗഡിലെ Terminal Ballistics Research ലാബിലാണ് പരിശോധന നടത്തിയത് Bureau of Indian Standards മാനദണ്ഡം ജാക്കറ്റ് പാലിക്കുന്നതായി പരിശോധനഫലം ജാക്കറ്റ് വികസിപ്പിച്ചതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് DRDO ടീമിനെ അഭിനന്ദിച്ചു AtmaNirbharBharat നേടാൻ ഇത്തരം ഇന്നവേറ്റിവ് പ്രോഡക്ട് വേണമെന്ന് പ്രതിരോധ മന്ത്രി Front Hard Armour Panel Technology യിലാണ് ജാക്കറ്റുകൾ നിർമ്മിച്ചത് ടെക്നോളജിയിലൂടെ ജാക്കറ്റിന്റെ ഭാരം 10.4 kgയിൽ നിന്ന് 9kg ആയി കുറഞ്ഞു സൈന്യത്തിന് സൗകര്യവും സുരക്ഷയും ലൈറ്റ് വെയ്റ്റ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉറപ്പാക്കുന്നു
Microsoft Build 2021 മെയ് 25 മുതൽ 27 വരെ നടക്കും വാർഷിക കോൺഫറൻസ് Microsoft Build മെയ് 25 – 27 വരെ വിർച്വൽ ഇവന്റാണ് പ്രധാനമായും ഡെവലപ്പർമാരെ ലക്ഷ്യം വച്ചുള്ളതാണ് Microsoft Build ആർക്കിടെക്ടുകൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ എന്നിവർക്കും Build ൽ പങ്കെടുക്കാം കണക്ട് ചെയ്യാനും വിവര കൈമാറ്റത്തിനും Microsoft Build അവസരമൊരുക്കും കമ്പനിയുടെ സുപ്രധാന അനൗൺസ്മെന്റുകൾ കോൺഫറൻസിൽ ഉണ്ടാകാറുണ്ട് Windows, Office, Edge പോലുളള സർവീസിലെ മാറ്റം Microsoft Build പ്രദർശിപ്പിക്കും Fluid Framework, PowerToys Run launcher എന്നിവ കഴിഞ്ഞ വർഷം പ്രദർശിപ്പിച്ചു കൊവിഡിനെ തുടർന്ന് Microsoft Build 2020 റദ്ദാക്കിയിരുന്നു ഗ്രൗണ്ട് ഇവന്റിന് പകരം 48 മണിക്കൂർ ഡിജിറ്റൽ ഇവന്റ് ആണ് കമ്പനി നടത്തിയത്
Lamborghini Huracán EVO gets Amazon Alexa as Voice Assistant Amazon Alexa will control Lamborghini’s air conditioning Say “Alexa, I am hot” and the air conditioner will be activated The luxury settings and the weather in the car are safe in Alexa’s hands Alexa allows you to control the Huracán EVO feature settings hands-free Heater, fan speed, seat heater, defroster and lighting are also regulated Most adjustments on the Huracán EVO are through the screen on the center console Some features are provided on the steering wheel and driver side door Amazon announced last year that it would bring Alexa to cars…
SMS അലർട്ട് ചാർജ്ജ് വർദ്ധിപ്പിച്ച് Axis Bank 2021 ജൂലൈ മുതൽ ഓരോ SMS അലർട്ടിനും 25 പൈസ ഈടാക്കും പരമാവധി ഒരു മാസം 25 രൂപ വരെ ഈടാക്കുമെന്ന് Axis Bank പ്രമോഷണൽ ടെക്സ്റ്റ് മെസേജുകൾക്ക് ഇത് ബാധകമാകില്ല ഇടപാടുകൾക്കായി അയക്കുന്ന OTP സന്ദേശങ്ങളും ഉൾപ്പെടില്ല പ്രീമിയം അക്കൗണ്ട്, ശമ്പള അക്കൗണ്ട്, ബേസിക് അക്കൗണ്ട് ഇവ ഒഴിവാക്കും പണം പിൻവലിക്കുന്നതിനുളള ഫീസും Axis ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട് മിനിമം ആവറേജ് ബാലൻസ് റിക്വയർമെന്റ് വർദ്ധിപ്പിക്കുകയും ചെയ്തു ബൾക്ക് SMS സന്ദേശം അയയ്ക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ടെംപ്ലേറ്റ് വേണം ടെംപ്ലേറ്റുമായി പൊരുത്തപ്പെടാത്ത സന്ദേശം ടെലികോം ഓപ്പറേറ്റർ ബ്ലോക്ക് ചെയ്യും scrubbing എന്ന പ്രക്രിയയിലൂടെയാണ് സന്ദേശങ്ങൾ പ്രാമാണീകരിക്കുന്നത് ഏറ്റവും കൂടുതൽ മൊബൈൽ ബാങ്കിംഗ് ഇടപാടുളള പ്രൈവറ്റ് ബാങ്കാണ് Axis
Amazon launches ‘AWS Space Accelerator’ for startups A four-week business support programme to nurture space startups The initiative will provide tech, business and mentoring resources to space startups AWS to collaborate with Seraphim, a leading global investment group, for the purpose Applications are open and proposals are due by April 21, 2021 Startups can use Amazon Web Service to solve the biggest challenges in the space industry
Smartphone major Samsung forays into India’s OTT space through ‘Samsung TV Plus’
Smartphone major Samsung forays into India’s OTT space through ‘Samsung TV Plus’ Samsung had launched Samsung TV Plus across international markets in 2015 Initially, it will be available only for Samsung smart TV models launched between 2017 and 2021 Apart from this, they will also be available on select smartphones Samsung TV Plus comes with 27 channels among which 22 are global and 5 are Indian India, currently, has over 40 video streaming OTT platforms in India
റോഡ് നിർമാണത്തിൽ ഇന്ത്യ ലോക റെക്കോർഡിട്ടതായി മന്ത്രി നിതിൻ ഗഡ്കരിഅതിവേഗ റോഡ് നിർമാണത്തിനുള്ള Guinness World Record ഇന്ത്യ സ്വന്തമാക്കി2.5 km 4-വരി കോൺക്രീറ്റ് റോഡ് 24 മണിക്കൂറിനുള്ളിൽ നിർമിച്ച് റെക്കോർഡിട്ടുഒരു മാസത്തിൽ ഇന്ത്യ മൂന്ന് ലോക റെക്കോർഡ് നേടിയതായും നിതിൻ ഗഡ്കരി25 km Solapur-Bijapur bitumen ഒറ്റവരിപ്പാതയും 24 മണിക്കൂറിനുള്ളിൽ നിർമിച്ചു2020-21വർഷം പ്രതിദിനം 37 km ദേശീയപാത നിർമിച്ചും മന്ത്രാലയം റെക്കോർഡിട്ടുമന്ത്രാലയത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് പ്രതിദിനം 37 km റോഡെന്നും ഗഡ്കരിFY 2020-21 ൽ 13,394 km ഹൈവേ, റോഡ്- ഗതാഗത-ദേശീയപാത മന്ത്രാലയം നിർമിച്ചു111 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്നുവെന്ന് മന്ത്രിഅടുത്ത 5 വർഷത്തിനുള്ളിലാണ് 111 ലക്ഷം കോടി രൂപയുടെ നിർമാണം നടത്തുകദേശീയപാത ദൈർഘ്യം 2014 -2021 കാലത്ത് 50% ഉയർന്ന് 1,37,625 കിലോമീറ്ററായി
